4501. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ്?
ഷെയ്ഖ് മുജീബുർ റഹ്മാൻ
4502. കേരളത്തിൽ കടൽത്തീരം ഇല്ലാത്ത ജില്ലകൾ എത്ര?
5
4503. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ് ?
ഐസക് പിറ്റ്മാൻ
4504. റേഡിയോ കണ്ടുപിടിച്ചത് ?
മാർക്കോണി
4505. ഇന്ത്യയിലെ വെനീസ്?
ആലപ്പുഴ
4506. 1215 ജൂൺ 15- ന്റെ പ്രധാന്യം?
മാഗ്ന കാർട്ട ഒപ്പുവെച്ചു
4507. 1939 സെപ്തംബർ 1 ന്റെ പ്രാധാന്യം?
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു.
4508. 1776 ജൂലൈ നാലിന്റെ പ്രാധാന്യം?
അമേരിക്കയ്ക്ക് സ്വാതന്ത്ര്യം
4509. philology എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഭാഷ
4510. ഇന്ത്യ എന്ന പേരിന് നിദാനമായ നദി?
സിന്ധു
4511. ഡീസൽ എഞ്ചിൻ കണ്ടു പിടിച്ചത് ?
റുഡോൾഫ് ഡീസൽ
4512. മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ്?
ആൻഡ്രെയിഗ്രോ മൈക്കോ
4513. കുടൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷിച്ചത് ?
സാന്ധി സ്മാരക നിധിയുടെ പ്രവർത്തനം
4514. സി.ബി.ഐ. യുടെ പൂർണ്ണ രൂപം?
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
4515. ശാസ്താംകോട്ട തടാകം ഏതു ജില്ലയിലാണ്?
കൊല്ലം
4516. വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത് ?
മന്നത്ത് പത്മനാഭൻ
4517. രാമാനുജൻ ഏത് വിഷയത്തിൽ പ്രസിദ്ധൻ?
ഗണിതം
4518. ഏഴു കുന്നുകളുടെ നഗരം?
റോം
4519. നീലഗിരിയിൽ നാരായണഗുരുകുലം സ്ഥാപിച്ചത്?
നടരാജഗുരു
4520. കുഷ്ഠരോഗമുണ്ടാക്കുന്ന അണു?
മൈക്രോ ബാക്ടീരിയം ലെപ്ര
4521. കണ്ണിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ?
വിറ്റാമിൻ എ
4522. ഏത് കോൺഗ്രസ് സമ്മേളനത്തിലാണ് ടി.കെ. മാധവൻ വക്കം സത്യാഗ്രഹം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത് ?
കാക്കിനഡ
4523. നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ളം?
സിട്രിക് അമ്ളം
4524. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം?
ക്രെട്ടിനിസം
4525. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്നു വിശേഷിപ്പിച്ചത്?
ജി. ശങ്കരക്കുറുപ്പ്
4526. കായിക പരിശീലകർക്കുള്ള ദേശീയ അവാർഡ്?
ദ്രോണാചാര്യ
4527. ഐസ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന വാതകം?
അമോണിയ
4528. ഫാക്ടംഫോസിന്റെ രാസനാമം?
അമോണിയം കാർബണേറ്റ്
4529. ആദ്യത്തെ വേദം?
ഋഗ്വേദം
4530. ജൈനമത സ്ഥാപകൻ?
മഹാവീരൻ
4531. രക്തസമ്മർദം അളക്കുന്ന ഉപകരണം?
സ്ഫിഗ്മോമാനോമീറ്റർ
4532. വൈദ്യുതിയുടെ വാണിജ്യ ഏകകം?
കിലോവാട്ട് അവർ
4533. ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?
നാണയം
4534. അശോക ചക്രവർത്തിയുടെ തലസ്ഥാനം?
പാടലീപുത്രം
4535. മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
1526 ലെ ഒന്നാം പാനിപ്പട്ടുയുദ്ധം
4536. ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി?
രാജ്കുമാരി അമൃത്കൗർ
4537. മുഹമ്മദ് നബി ജനിച്ച സ്ഥലം?
മക്ക
4538. സ്വാമി വിവേകാനന്ദന്റെ ഗുരു?
ശ്രീരാമകൃഷ്ണ പരമഹംസൻ
4539. ഇന്ത്യൻ യൂണിയന്റെ ഏറ്റവും തെക്കേയറ്റം?
ഇന്ദിരാ പോയിന്റ്
4540. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം?
അങ്കോർവാട്ട്
4541. കുവൈറ്റിലെ നാണയം?
കുവൈറ്റ് ദിനാർ
4542. നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ?
രബീന്ദ്രനാഥ് ടാഗോർ
4543. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിനു വേദിയായത് ?
ഇംഗ്ലണ്ട്
4544. പിറവി എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?
ഷാജി എൻ. കരുൺ
4545. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ആൽബർട്ട് ഐൻസ്റ്റീൻ
4546. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?
കരൾ
4547. ഗളിവറുടെ സഞ്ചാരകഥകൾ രചിച്ചത്?
ജോനാഥൻ സ്വിഫ്റ്റ്
4548. വിളക്കേന്തിയ വനിത എന്നറിയപ്പെട്ടത്?
ഫ്ളോറൻസ് നൈറ്റിംഗേൽ
4549. 'സുവർണ പഗോഡകളുടെ നാട്'എന്നറിയപ്പെടുന്ന രാജ്യം?
മ്യാൻമർ
4550. സന്തോഷ് ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബോൾ
4551. ഇന്ത്യയിൽ ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി?
പരമവീര ചക്രം
4552. പ്രഭാതനക്ഷത്രം എന്നറിയപ്പെടുന്നത് ?
ശുക്രൻ
4553. ലോകത്തിന്റെ മേൽക്കുര എന്നറിയപ്പെടുന്നത്?
പാമീർ
4554. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി?
പനാജി
4555. 1959- ൽ സ്ഥാപിതമായ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എവിടെയാണ്?
ന്യൂഡൽഹി
4556. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം?
മനില
4557. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ എവിടെ?
ഹൈദരാബാദ്
4558. ഗോൽഗുംബാസ് എവിടെ?
ബീജാപ്പൂർ
4559. മതമില്ലാത്ത ശാസ്ത്രം മുടന്താണ്, ശാസ്ത്രമില്ലാത്ത മതം കുരുടനും ആരുടെ വാക്കുകൾ?
ഐൻസ്റ്റീൻ
4560. ഇന്ത്യാ ഗേറ്റ് എവിടെയാണ്?
ന്യൂഡൽഹി
4561. ഈർപ്പം അളക്കുന്നതിനുള്ള ഉപകരണം?
ഹൈഗ്രോമീറ്റർ
4562. സർഗാസോ കടൽ ഏതു സമുദ്രത്തിന്റെ ഭാഗമാണ് ?
അറ്റ്ലാന്റിക്
4563. ഓറോവില്ലി എവിടെയാണ്?
പുതുച്ചേരി
4564. ചിപ്കോ പ്രസ്ഥാനം എന്തിനുവേണ്ടി നിലകൊള്ളുന്നു?
പരിസ്ഥിതി സംരക്ഷണം
4565. കുളു താഴ് വര ഏത് സംസ്ഥാനത്താണ് ?
ഹിമാചൽ പ്രദേശ്
4566. ഇന്ത്യൻ യൂണിയന്റെ ബഡ്ജറ്റിന്റെ പിതാവ്?
പി.സി. മഹലനോബിസ്
4567. കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് ?
ഇത്തരാഖണ്ഡ്
4568. 'ദി ട്രിബ്യൂൺ' എവിടെനിന്നുമാണ് പ്രസിദ്ധീകരിക്കുന്നത് ?
ചണ്ഡീഗഢ്
4569. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത് ?
കാർഷിക കടം
4570. നാഷണൽ ഡിഫൻസ് അക്കാദമി എവിടെ?
ഖഡക് വാസ് ല
4571. മദർ തെരേസ ജനിച്ച രാജ്യം?
മുൻ യുഗോസ്ലാവ്യയിലെ മാസിഡോണിയയിൽ
4572. യു.എൻ. പതാകയിലെ ചിത്രം?
ഒലിവു ശിഖരങ്ങക്കിടയിൽ ലോക ഭൂപടം
4573. കവിയുടെ കാൽപാടുകൾ ആരുടെ ആത്മകഥയാണ്?
പി. കുഞ്ഞിരാമൻ നായർ
4574. വേളാങ്കണ്ണി ഏത് സംസ്ഥാനത്ത്?
തമിഴ്നാട്
4575. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
ഇ.എം.എസ്.
4576. കേരളത്തിന്റെ വിസ്തീർണ്ണം?
38863 ച.കി.മീ
4577. നാഗാർജുന സാഗർ അണക്കെട്ട് എവിടെ?
കൃഷ്ണാനദി
4578. കൃഷ്ണരാജസാഗർ അണക്കെട്ട് ഏത് നദിയിലാണ്?
കാവേരി
4579. മൂകാംബിക ക്ഷേത്രം ഏത് സംസ്ഥാനത്താണ് ?
കർണാടകം
4580. വെള്ളനിറത്തിൽ തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളേവ ?
സിറസ് മേഘങ്ങൾ
4581. കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് ?
മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്ബ്
4582. ഏതെല്ലാം ഭാഷകൾ ചേർന്നതാണ് മണിപ്രവാളം?
മലയാളവും സംസ്കൃതവും
4583. ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പത്രപ്രവർത്തകരുടെ വേതനം
4584. ഇന്ത്യയിലെ ആദ്യത്തെ, തദ്ദേശീയമായ നിശ്ശബ്ദ സിനിമ?
രാജാ ഹരിശ്ചന്ദ്ര
4585. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് എവിടെ?
ബാംഗ്ലൂർ
4586. ബൊട്ടാണിക്കൽ സർവെ ഓഫ് ആസ്ട്രോഫിസിക്സ് എവിടെ?
കൊൽക്കത്ത
4587. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് എവിടെ?
മൈസൂർ
4588. ലോകത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടം?
അലഹബാദ് കുംഭമേള
4589. വിജയവാഡ ഏതു നദിയുടെ തീരത്ത് ?
കൃഷ്ണ
4590. ശരീരവും മസ്തിഷ്കവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി?
ഷ്രൂ
4591. ജബൽപൂർ ഏതു നദിയുടെ തീരത്താണ് ?
നർമദ
4592. ഗുവാഹത്തി ഏത് നദിയുടെ തീരത്ത് ?
ബ്രഹ്മപുത്ര
4593. സൂറത്ത് ഏതു നദിയുടെ തീരത്ത് ?
താപ്തി
4594. ഏത് നദിയുടെ തീരത്താണ് ആഗ്ര?
യമുന
4595. ഇന്ത്യയിൽ സായുധ സേനകളുടെ സുപ്രീം കമാൻഡർ?
പ്രസിഡന്റ്
4596. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് രചിച്ചതാര്?
വി.ടി. ഭട്ടതിരിപ്പാട്
4597. ഇന്ത്യയിൽ ആദ്യമായി മുഴുവൻ ഗ്രാമങ്ങളിലും ടെലഫോൺ ലഭ്യമാക്കിയ ജില്ല?
ദക്ഷിണ കാനറ
4598. വർക്കല ഏത് ജില്ലയിലാണ്?
തിരുവനന്തപുരം
4599. ഇന്ത്യയിൽ ആദ്യമായി ഓസ്കാർ നേടിയത് ?
ഭാനു അത്തയ്യ
4600. സോനൽ മാൻസിങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഒഡീസി
4601. സിന്ധുനദീതട സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?
മോഹൻജൊദാരോ
4602. സലിം അലി ഏത് നിലയിലാണ് പ്രസിദ്ധൻ?
പക്ഷിശാസ്ത്രജ്ഞൻ
4603. ലോക് പാലസ് എവിടെയാണ്?
ഉദയ്പൂർ
4604. പുരാണപ്രകാരം, കേരളത്തെ കടൽമാറ്റി സൃഷ്ടിച്ചത് ?
പരശുരാമൻ
4605. ആൽഗകൾ എവിടെ കാണപ്പെടുന്നു?
ജലം
4606. നെഹ്റുവിനുശേഷം ആക്ടിങ് പ്രധാനമന്ത്രിപദം വഹിച്ചത് ?
ഗുൽസാരിലാൽ നന്ദ
4007. മാരുതി ഉദ്യോഗ് ഏത് ജപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത് ?
സുസുകി
4608. ബേസ്ബോൾ ഏത് രാജ്യത്താണ് ഉദ്ഭവിച്ചത് ?
അമേരിക്ക
4609. ഏത് രാജ്യത്തെ പൊലീസ് ആസ്ഥാനമാണ് സ്കോട്ലൻഡ് യാർഡ് എന്നറിയപ്പെടുന്നത് ?
ഇംഗ്ലണ്ട്
4610. പല്ലില്ലാത്ത തിമിംഗലം?
ബാലീൻ തിമിംഗലം
4611. പാരാതെർമോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം?
ടെറ്റനി
4612. പുഞ്ചകൃഷിയുടെ കാലം?
മേടമാസം
4613. പദാർഥത്തിന്റെ ഏറ്റവും ചെറിയ കണം?
ആറ്റം
4614. ആറ്റം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ജോൺ ഡാൾട്ടൻ
4615. പദ്മനാഭസ്വാമിക്ഷേത്രം ഏത് രാജ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു?
തിരുവിതാംകൂർ
4616. ഫ്രാൻസിലും ജർമനിക്കും ഇടയിലുള്ള അതിർത്തിരേഖ?
മാജിനോട്ട് ലൈൻ
4617. ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് എത് നേതാവിന്റെ പേരിലാണ് ?
ജി ബി. പന്ത്
4618. എവിടെയാണ് ശങ്കരദേവൻ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത് ?
അസം
4619. അറ്റോമിക സംഖ്യ എന്നു പറഞ്ഞാൽ അത് ആറ്റത്തിന്റെ ന്യൂക്ലിയസിലുള്ള _____?
പ്രോട്ടോണുകളുടെ എണ്ണം
4620. രാഷ്ട്രഗുരു എന്ന് ആരെയാണ് വിളിക്കുന്നത് ?
സുരേന്ദ്രനാഥ് ബാനർജി
4621. വിജയനഗരസാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം ?
തളിക്കോട്ട യുദ്ധ
4622. മാജ്യാറുകൾ എവിടുത്തെ ജനതയാണ് ?
ഹംഗറി
4623. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവക്യമുയർത്തിയ സംഘടന?
യോഗക്ഷേമസഭ
4624. മാടമ്പ് കുഞ്ഞുക്കുട്ടന്റെ യഥാർത്ഥ പേര്?
പി. ശങ്കരൻ നമ്പൂതിരി
4625. മന്നത്ത് പദ്മനാഭന്റെ ആത്മകഥ?
എന്റെ ജീവിത സ്മരണകൾ
4626. ഭഗവാൻ കാറൽ മാർക്സ് പ്രസംഗം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
സി. കേശവൻ
4627. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
കുമാരനാശാൻ
4628. രാമസ്വാമി ദീക്ഷിതർ രൂപം നൽകിയ പ്രശസ്തരാഗം?
ഹംസധ്വനി
4629. അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം?
1819
4630. ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം?
1952
4631. ബ്രഹ്മസഭ സ്ഥാപിക്കപ്പെട്ട വർഷം?
1828
4632. ആദ്യത്തെ വനിതാ കംപ്യൂട്ടർ പ്രോഗ്രാമർ?
അഡാ ലൗലേസ്
4633. ഇന്ത്യയിൽ കാണുന്ന മാൻ വർഗ്ഗങ്ങളിൽ ഏറ്റവും വലുത്?
സാംബാർ
4634. 1803 ലെ ചിക്കാഗോ സമ്മേളനത്തിൽ വിവേകാനന്ദനൊപ്പം പങ്കെടുത്ത മലയാളി ?
രാജാ രവിവർമ്മ
4635. മണ്ണണയിൽ സൂക്ഷിക്കുന്ന അലോഹം ഏത് ?
അയഡിൻ
4636. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?
നാസിക്
4637. ഘാനയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് ?
ക്വാമി എൻക്രൂമ
4638. ജ്ഞാനപീഠം, എഴുത്തച്ഛൻ, വള്ളത്തോൾ പുരസ്കാരങ്ങൾ നേടിയ ആദ്യവ്യക്തി?
തകഴി
4639. ടിപ്പുസുൽത്താന്റെ മലബാറിലെ തലസ്ഥാനമായി കരുതപ്പെടുന്ന പട്ടണം?
ഫറൂക്ക് പട്ടണം
4640. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നത് ?
കനിഷ്കൻ
4641. രഥോൽസവം നടക്കുന്ന ജഗന്നാഥക്ഷേത്രം എവിടെയാണ്?
പുരി
4642. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ആദ്യം വരുന്ന തലസ്ഥാനം?
അബുദാബി
4643. ഇംഗ്ലണ്ടിന്റെ പുന്തോട്ടം?
കെന്റ്
4644. ഉറൂബിന്റെ യഥാർത്ഥ പേര് ?
പി.സി. കുട്ടികൃഷ്ണൻ
4645. ഡമ്മി എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബ്രിഡ്ജ്
4646. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷം?
എ. ഡി. 1663
4647. ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ കേന്ദ്രം ആരംഭിച്ച വർഷം?
1959
4648. ആദ്യത്തെ വള്ളത്തോൾ അവാർഡിനർഹനായത് ?
പാലാ നാരായണൻ നായർ
4649. ഏറ്റവും വലിയ ആസ്റ്ററോയിഡ് ?
സീറിസ്
4650. ലിത്താർജ് ഏതിന്റെ അയിരാണ് ?
കറുത്തീയം
Post a Comment