4051. ഭക്ഷ്യ ശൃംഖലയിലെ ആദ്യത്തെ കണ്ണി?
ഹരിതസസ്യങ്ങൾ
4052. ആധുനിക പത്രപ്രവർത്തനത്തിന്റെ പിതാവ്?
ജോൺ വാൾട്ടർ
4053. ടിപ്പുസുൽത്താൻ കൊല്ലപ്പെട്ട യുദ്ധം?
നാലാം മൈസൂർ യുദ്ധം
4054. സിന്ധുനദീതട സംസ്കാരകേന്ദ്രമായ ഷോർട്ടുഗായ് സ്ഥിതിചെയ്യുന്ന രാജ്യം ?
അഫ്ഗാനിസ്ഥാൻ
4055. നീലക്കുയിൽ സംവിധാനം ചെയ്തതാര്?
രാമുകാര്യാട്ട്,പി. ഭാസ്കരൻ
4056. ഏറ്റവും സാന്ദ്രത കൂടിയ അലോഹം ?
അയഡിൻ
4057. തുഗ്ലക്ക് രാജവംശം സ്ഥാപിച്ചത്?
ഗിയാസുദ്ദീൻ തുഗ്ലക്ക്
4958. പാകിസ്ഥാന്റെ തലസ്ഥാനം?
ഇസ്ലാമാബാദ്
4059. കേരളത്തിലെ നക്ഷത്ര ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം
4060. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
സുന്ദർലാൽ ബഹുഗുണ
4061. അമരകോശം രചിച്ചത് ?
അമരസിംഹൻ
4062. ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം
ഹൈഡ്രജൻ
4063. ഗാന്ധിജിയും ശ്രീനാരായണഗുരുവും കേരളത്തിൽ കണ്ടുമുട്ടിയ സ്ഥലം ?
ശിവഗിരി
4064. കേസരി എന്ന പത്രം ആരംഭിച്ചത്?
ബാലഗംഗാധര തിലകൻ
4065. ആലുവയിൽ ഓട് ഫാക്ടറി സ്ഥാപിച്ച മഹാകവി?
കുമാരനാശാൻ
4066. മൗര്യരാജവംശം സ്ഥാപിച്ചതാര് ?
ചന്ദ്രഗുപ്തമൗര്യൻ
4067. പ്രച്ഛന്നബുദ്ധൻ എന്നറിയപ്പെടുന്നത് ?
ശങ്കരാചാര്യർ
4068. അദ്വൈത ദീപിക രചിച്ചതാര് ?
ശ്രീ നാരായണഗുരു
4069. ആദ്യമായി ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ഹരോൾഡ് മക് മില്ലൻ
4070. സയ്യിദ് രാജവംശ സ്ഥാപകൻ?
കിസാർഖാൻ
4071. ഭൂമിയുടെ പുറന്തോടിൽ ഏറ്റവും കൂടുതലുള്ള ലോഹം?
അലൂമിനിയം
4072. നക്ഷത്രങ്ങൾ തമ്മിലുള്ള അകലം കണക്കാക്കാൻ ഉപോയഗിക്കുന്ന യൂണിറ്റ് ?
പ്രകാശവർഷം
4073. സ്ഥിരമായ സൈന്യത്തെ രൂപീകരിച്ച ഡൽഹി സുൽത്താൻ?
അലാവുദ്ദീൻ ഖിൽജി
4014. കേരളത്തിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി?
അന്നാചാണ്ടി
4075. ജീവകം സി ഏത് രാസനാമത്തിലാണ് അറിയടുന്നത് ?
അസ്കോർബിക് ആസിഡ്
4076. ലോഹങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
മെറ്റലർജി
4077. വെളുത്തേരി കേശവൻ വൈദ്യൻ ആരുടെ ശിഷ്യൻമാരിൽ ഒരാളായിരുന്നു?
ശ്രീ നാരായണഗുരു
4078. ദി സൗണ്ട് അണ്ടർ എന്നറിയപ്പെടുന്നത് ?
ആസ്ട്രേലിയ ?
4079. ഐതിഹ്യമാലയുടെ കർത്താവാര്?
കൊട്ടാരത്തിൽ ശങ്കുണ്ണി
4080. മുസ്ലീം ലീഗ് രൂപീകരിച്ചത്?
1906
4081. പേശികളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖ ?
മയോളജി
4082. സ്വരാജ്യ, സ്വഭാഷ, സ്വധർമ എന്നീ ആശയങ്ങളെക്കുറിച്ച് ആദ്യമായി പറഞ്ഞതാര്?
സ്വാമി ദയാനന്ദസരസ്വതി
4083. മൗര്യരാജവംശത്തിലെ മഹാനായ ചക്രവർത്തി?
അശോകൻ
4084. കുന്തിപ്പുഴ ഉത്ഭവിക്കുന്നത് ?
സൈലന്റ് വാലി
4085. കാൻഡിഡ ആരുടെ രചനയാണ് ?
ജോർജ്ജ് ബർണാഡ്ഷാ
4086. ഏത് സംയുക്തത്തിന്റെ ഇനമാണ് മാണിക്യവും ഇന്ദ്രനീലവും?
കൊറണ്ടം
4087. ന്യൂമോണിയ ബാധിക്കുന്നത്?
ശ്വാസകോശം
4088. വിജയനഗരത്തിലെ ഭരണാധികാരികൾ ഏത് ഭാഷയെ പ്രോത്സാഹിപ്പിച്ചു?
തെലുങ്ക്
4089 മിന്റോ മോർലി പരിഷ്കാരം ഏത് വർഷത്തിൽ?
1909
4090. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം?
രാശി
4091. ഇന്ത്യയിലെ ആദ്യ വനിതാ ഹരിജൻ മുഖ്യമന്ത്രി?
മായാവതി
4092 ചങ്ങമ്പുഴയുടെ രമണനിലെ നായിക?
ചന്ദ്രിക
4093. മുഗൾ രാജവംശ സ്ഥാപകൻ?
ബാബർ
4094. ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാനുപയോഗിക്കുന്ന ഐസോട്ടോപ്പ്?
കാർബൺ 14
4095. ജോമട്രി കണ്ടുപിടിച്ചത്?
യൂക്ലിഡ്
4096. അശോക ചക്രവർത്തി ബുദ്ധമതത്തിന്റെ ഏത് വിഭാഗമാണ് സ്വീകരിച്ചത്?
ഹീനയാനം
4097. കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത്?
1979 നവംബർ 3
4098. മുചിരി, മഹോദയപുരം മുസിരിസ് തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം?
കൊടുങ്ങല്ലൂർ
4099. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ് ഏത്?
വെല്ലിംഗ്ടൺ ദ്വീപ്
4100. യൂറി ഗഗാറിൻ ബഹിരാകാശയാത്ര നടത്തിയ വാഹനം?
വോസ്റ്റോക്ക്
4101. പോർച്ചുഗീസുകാർ ഗോവ പിടിച്ചടക്കിയത് എവിടത്തെ ഭരണാധികാരികളിൽ നിന്നാണ് ?
ബീജപൂർ
4102. ന്യൂക്ലിയർ സയൻസിന്റെ പിതാവ്?
റൂഥർഫോർഡ്
4103. മനഃശാസ്ത്രത്തിന്റെ പിതാവ്?
സിഗ്മണ്ട് ഫ്രോയിഡ്
4104. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ?
പി.എൻ. പണിക്കർ
4105. കേരള ചരിത്രത്തിലെ സുവർണ്ണ കാലമായി കണക്കാക്കുന്ന ഭരണകാലം?
രണ്ടാം ചേര ഭരണകാലം
4106. ആറ്റം ബോംബിന്റെ പിതാവ് ?
റോബർട്ട് ഓപ്പൺ ഹൈമർ
4107. 'എനിക്ക് 2000 പട്ടാളക്കാരെ അയച്ചുതരിക. ഞാൻ ഭാരതത്തെ പിടിച്ചടക്കാം' ആരുടെ വാക്കുകളാണിവ ?
റോബർട്ട് ക്ലൈവ്
4108. ഉത്തര വെനീസ് എന്നറിയപ്പെടുന്നത് ?
സ്റ്റോക്ഹോം (സ്വീഡൻ)
4109. വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ പാർക്ക് ?
ഇരവികുളം
4110. 'ശിലയെ ആരാധിച്ചാൽ ദൈവത്തെ കാണാമെങ്കിൽ ഞാൻ പർവ്വതത്തെ ആരാധിക്കും' പറഞ്ഞതാര്?
കബീർ
4111. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ 'അയൽക്കാർ' ആരുടെ കൃതിയാണ് ?
കേശവദേവ്
4112. സൂർ രാജവംശസ്ഥാപകൻ?
ഷെർഷാ
4113. ഫലങ്ങളുണ്ടാകുന്നുണ്ടെങ്കിലും വിത്തുകൾ ഉണ്ടാകാത്ത ഒരു സസ്യം ?
വാഴ
4114. ഫിലിപ്പീൻസിന്റെ തലസ്ഥാനം?
മനില
4515 ഫിലിപ്പീൻസിന്റെ നാണയം?
പെസോ
4116. പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകം?
അമിനോ ആസിഡ്
4117. ആരുടെ പ്രേരണയാലാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത്
ഉപഗുപ്തൻ
4118. കടലാസ് കണ്ടുപിടിച്ചത്?
ചൈന
4119. ആറ്റിങ്ങൽ കലാപം എന്നായിരുന്നു?
1721
4120. വിസ്തീർണ്ണത്തിന്റെ യൂണിറ്റ്?
ചതുരശ്ര മീറ്റർ
4121. ബുലന്ത്ദർവാസ പണിതത് ?
അക്ബർ
4122. ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന ആദ്യത്തെ താഴികക്കുടം?
അലൈ ദർവാസ
4123. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
സ്റ്റേപ്പിസ്
4124. കഥകളിയുടെ ഉപജ്ഞാതാവാര്?
കൊട്ടാരക്കര തമ്പുരാൻ
4125. മ്യാൻമാറിന്റെ പാർലമെന്റ് ?
പീപ്പിൾസ് അസംബ്ലി
4125. ബക്സാർ യുദ്ധം നടന്നത്?
1764
4127. ധവള നഗരം എന്നറിയപ്പെടുന്നത് ?
ബെൽഗ്രേഡ്
4128. കുളച്ചൽ യുദ്ധം നടന്നത്?
1741
4129. നിശാന്ധത ഏത് ജീവകത്തിന്റെ കുറവു മൂലം ഉണ്ടാകുന്നു?
ജീവകം എ
4130. കേരളത്തിൽ പാതിരാകൊക്കുകളുടെ വലിയ താവളം?
കുമരകം
4131. ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ എന്നറിയപ്പെടുന്നത് ?
അശോകൻ
4132 തിരുവിതാംകൂർ ഭൂപണയ ബാങ്ക് സ്ഥാപിതമായത് ആരുടെ കാലത്താണ് ?
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
4133. അന്തർദേശീയ പത്രസ്വാതന്ത്ര്യദിനം?
മെയ് 3
4134. അർബുദത്തെക്കുറിച്ചുള്ള ശാസ്ത്ര പഠനം?
ഓങ്കോളജി
4135. ബാബർ ഗദ്യവും പദ്യവും രചിച്ചത് ഏതു ഭാഷയിലാണ്?
തുർക്കി
4236. ഗ്രാമഫോൺ കണ്ടുപിടിച്ചതാര്?
തോമസ് എഡിസൺ
4137. കുണ്ടറ വിളംബരം നടന്ന വർഷം ?
1809
4138. 'ഓമനത്തിങ്കൾ കിടാവോ' എന്ന താരാട്ട് പാട്ട് രചിച്ചതാര്?
ഇരയിമ്മൻ തമ്പി
4139. പാവപ്പെട്ടവന്റെ കഥകളി?
ഓട്ടംതുള്ളൽ
4140. കാറ്റിന്റെ നഗരം?
ചിക്കാഗോ
4141. ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരൻ?
ജോൺ ഗ്ലെൻ
4142. ചാന്നാർ ലഹള എന്ന് ?
1822
4143. സൗരയൂഥ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
കോപ്പർ നിക്കസ്
4144. ഇസ്ലാം ധർമ്മ പരിപാലന സംഘത്തിന്റെ സ്ഥാപകൻ?
വക്കം അബ്ദുൾഖാദർ മൗലവി
4145. ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രി?
ചാണക്യൻ
4146. യുവത്വഹോർമോൺ എന്നറിയപ്പെടുന്നത് ?
തൈമോസിൻ
4147. പ്രധാനമന്ത്രിപദം അലങ്കരിച്ച ഇന്ത്യയിലെ ആദ്യ വനിത?
ഇന്ദിരാഗാന്ധി
4148. ആനന്ദജാതി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
ബ്രഹ്മാനന്ദ ശിവയോഗി
4149. ആദ്യത്തെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത് ?
കഞ്ഞിക്കുഴി
4150. മനുഷ്യശരീരത്തിൽ പ്രവർത്തിച്ച ആദ്യ കൃത്രിമ ഹൃദയം?
ജാർവ്വിക് 7
4151. ആനന്ദ ഗുരുഗീത രചിച്ചതാര്?
ബ്രഹ്മാനന്ദ ശിവയോഗി
4152. മണ്ണില്ലാതെ കൃഷിചെയ്യുന്ന ശാസ്ത്രീയ സമ്പ്രദായം?
ഹൈഡ്രോപോണിക്സ്
4153. റയോൺ വ്യവസായത്തിന് ആവശ്യമായ സസ്യം?
മുള
4154. റെഡ്ക്രോസ് ദിനം?
മെയ് 8
4155. സിക്കുമതം സ്ഥാപിച്ചത് ?
ഗുരുനാനാക്ക്
4156. കോവിലൻ ആരുടെ തൂലികാനാമമാണ്?
പി.വി. അയ്യപ്പൻ
4157. മലബാർ ഇക്കോണമിക് യൂണിയൻ സ്ഥാപിച്ചത്?
ഡാ. പൽപ്പു
4158. ജന്തുലോകത്തിലെ എൻജിനീയർ?
ബീവർ
4159. ആരുടെ ആത്മകഥയാണ് ആത്മാനുതാപം?
കുര്യാക്കോസ് ഏലിയാസ് ചാവറ
4160. ഡൽഹൗസി പ്രഭു പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തത് ?
1849
4161. കേരളത്തിന്റെ ശാകുന്തളം എന്ന് വാഴ്ത്തപ്പെടുന്ന ഉണ്ണായിവാര്യരുടെ കൃതി ഏത് ?
നളചരിതം ആട്ടക്കഥ
4162. മത്സ്യങ്ങളെക്കുറിച്ചുള്ള പഠന ശാഖ?
ഇക്തിയോളജി
4163. ചാന്നാർ ലഹളയ്ക്ക് നേതൃത്വം നൽകിയതാര്?
വൈകുണ്ഠ സ്വാമികൾ
4164. S.N.D.P.യുടെ നേതൃത്വത്തിലുണ്ടായിരുന്ന സുപ്രസിദ്ധ കവി ആരായിരുന്നു?
കുമാരനാശാൻ
4165. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ സുസ്ഥിരമാക്കിയ യുദ്ധം?
ബക്സാർ
4166. രാമചരിതമാനസം രചിച്ചത് ?
തുളസിദാസ്
4167. വൈക്കം സത്യാഗ്രഹം നടന്ന വർഷം?
1924
4168. തായ്ലന്റിന്റെ തലസ്ഥാനം?
ബാങ്കോക്ക്
4169. നെയ്യാർ ഉത്ഭവിക്കുന്നത് എവിടെ നിന്നുമാണ് ?
അഗസ്ത്യമല
4170. ഹൈഡ്രജൻ കണ്ടുപിടിച്ചത്?
കാവൻഡിഷ്
4171. ആദ്യമായി ബഹിരാകാശത്ത് പോയ അമേരിക്കക്കാരൻ?
അലൻ ഷെപ്പേർഡ്
4172. നോർവേയുടെ പാർലമെന്റ് അറിയപ്പെടുന്നത് ?
സ്റ്റോർട്ടിംഗ്
4173. തെക്കിന്റെ ബ്രിട്ടൺ എന്നറിയപ്പെടുന്നത് ?
ന്യൂസിലാന്റ്
4174. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്റെ കർത്താവ് ആര്?
ശ്രീ നാരായണഗുരു
4175. ലോക കുടുംബദിനം?
മെയ് 15
4176. ഇലക്ട്രിക് ബൾബുകളിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹമൂലകം?
ടങ്സ്റ്റൺ
4117. 'ഷൺമുഖദാസൻ' എന്ന പേരിലറിയപ്പെടുന്ന സാമുദായിക പരിഷ്കർത്താവ്?
ചട്ടമ്പിസ്വാമികൾ
4178. ബുദ്ധിമാനായ വിഡ്ഡി എന്നറിയപ്പെട്ടിരുന്നത് ?
മുഹമ്മദ് ബിൻ തുഗ്ലക്ക്
4179. നിയമലംഘന പ്രസ്ഥാനം എന്നായിരുന്നു?
1930
4180. ശ്രീ നാരായണഗുരു സമാധിയായ വർഷം?
1928
4181. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലമെവിടെ?
പൻമന
4182. ആദിഭാഷ എന്ന കൃതിയുടെ കർത്താവാര്?
ചട്ടമ്പിസ്വാമികൾ
4183. ചെറായി കടപ്പുറം കേരളത്തിലെ ഏത് ജില്ലയിലാണ്?
എറണാകുളം
4184. ഫത്തേപ്പർ സിക്രി നിർമ്മിച്ച മുകൾ ചക്രവർത്തി ആര്?
അക്ബർ
4185. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്?
കുഷ്ഠം
4186. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയതാര്?
ജവഹർലാൽ നെഹ്റു
4187. തിരു കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ആരാണ്?
പനമ്പിള്ളി ഗോവിന്ദമേനോൻ
4188. ഇന്ത്യയുടെ ഹൃദയം എന്നറിയപെടുന്ന സംസ്ഥാനം ഏത്?
മധ്യപ്രദേശ്
4189. ഏറ്റവും കൂടുതൽ നിലക്കടല ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
ഗുജറാത്ത്
4190. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത?
കമൽജിത്ത് സന്ധു
4191. ആനന്ദമതം സ്ഥാപിച്ചതാര്?
ബ്രഹ്മാനന്ദ ശിവയോഗി
4192. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?
തിമിംഗലം
4193. ബോളിവിയയുടെ തലസ്ഥാനം?
ലാപ്പാസ്
4194. ICC യുടെ ആസ്ഥാനം?
ദുബായ്
4195. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
ഏലം
4196. ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം?
2010
4197. ആംനസ്റ്റി ഇന്റർനാഷണൽ എന്ന സംഘടന സ്ഥാപിച്ചത് ആര്?
പീറ്റർ ബെറേൺസൺ
4198. 'ജാതിവേണ്ട; മതം വേണ്ട; ദൈവം വേണ്ട" എന്ന് പറഞ്ഞത് ആരാണ്?
സഹോദരൻ അയ്യപ്പൻ
4199. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
മൈസൂർ
4200. മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
Post a Comment