3601. ജീവകം A യുടെ രാസനാമം?
റെറ്റിനോൾ
3602. ജീവകം D യുടെ രാസനാമം?
കാൻസിഫെറോൾ
3603. ജീവകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര്?
ഡോ. കാസിമർ ഫങ്ക്
3604. ജലത്തിൽ ലയിക്കുന്ന ജീവകങ്ങൾ?
A, D, E, K
3605. കൃത്രിമമായി നിർമിച്ച ആദ്യ ജീവകം?
ജീവകം C
3606. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകം?
ജീവകം A
3607. വസന്തദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ?
ജമൈക്ക
3608. പൊട്ടാസ്യത്തിന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം?
ഹൈപ്പോകലേമിയ
3609. സോഡിയത്തിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന രോഗം?
ഹൈപ്പോനാട്രിമിയ
3610. പ്രോട്ടീനിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾ?
മരാസ്മസ്, ക്വാഷിയോർക്കർ
3611. വൈറ്റമിൻ സി -യുടെ കുറവ് കൊണ്ട് ഉണ്ടാകുന്ന രോഗം?
സ്കർവി
3612. ഒന്നാം കേരള നിയമസഭയിലെ പ്രതിപക്ഷനേതാവാരായിരുന്നു?
പി.ടി.ചാക്കോ
3613. ഒന്നാം കേരള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം?
127
3614. ഒന്നാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
വില്യം ഹാമിൽട്ടൺ ഡിക്രൂസ്
3615. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം?
പട്ടം താണുപിള്ള
3616. ഒന്നാം കേരള മന്ത്രിസഭയിലെ ധനകാര്യമന്ത്രി?
സി. അച്യുതമേനോൻ
3617. ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?
കെ. കരുണാകരൻ
3618. ഒന്നാം ഇ.എം.എസ്. മന്ത്രിസഭയിലെ ഏക വനിതാമന്ത്രി?
കെ.ആർ. ഗൗരിയമ്മ
3619. കേരളത്തിന്റെ ആദ്യ വനിതാ മന്ത്രിയാര് ?
കെ.ആർ. ഗൗരിയമ്മ
3620. ഒന്നാം നിയമസഭയിൽ എത്ര വനിതാ അംഗങ്ങളുണ്ടായിരുന്നു?
6
3621. ഒന്നാം നിയമസഭയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ ?
കെ.ഒ. അയിഷാഭായി
3622. കേരള നിയമസഭയിലെ ആദ്യ പ്രൊടൈം സ്പീക്കർ?
റോസമ്മാ പുന്നൂസ്
3623. കേരള നിയമസഭയിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വിജയി?
റോസമ്മ പുന്നൂസ് (1958,ദേവികുളം)
3624. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?
ത്വക്ക്
3625. ഏറ്റവും വലിയ ഗ്രന്ഥി?
കരൾ
3626. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
കാൽസ്യം
3627. ഏറ്റവും വലിയ അന്തഃസ്രാവിഗ്രന്ഥി?
തൈറോയ്ഡ് ഗ്രന്ഥി
3628. മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം?
206
3629. ഏറ്റവും ആയുസ്സുകുറഞ്ഞ രക്തകോശം?
പ്ലേറ്റ്ലറ്റുകൾ (4-5 ദിവസം)
3630. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?
1993 സെപ്തംബർ 28
3631. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ?
ജസ്റ്റിസ് രംഗനാഥ്മിശ്ര
3632. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ?
ജസ്റ്റിസ് എ.എം. പരീത്പിള്ള
3633. ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം?
1992 ജനുവരി 31
3634. സംസ്ഥാന വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം?
1996 മാർച്ച് 14
3635. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ?
സുഗതകുമാരി
3636. ഗാർഡിയൻ വീക്ക്ലി പ്രസിദ്ധീകരിച്ച രാജ്യം?
ലണ്ടൻ
3637. രാജ്യസഭയുടെ ചെയർമാൻ?
ഉപരാഷ്ട്രപതി
3638. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം?
രുക്മണി ദേവി(1952)
3639. രാജ്യസഭയിൽ അംഗമായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
മൻമോഹൻസിങ്ങ്
3640. വാഗ്ഭടാനന്ദൻ ജന്മം നൽകിയ പ്രസ്ഥാനം?
ആത്മവിദ്യാസംഘം
3641. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യ മലയാളി?
സർദാർ കെ. എം. പണിക്കർ (1969)
3642. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ നടി?
നർഗീസ്ദത്ത്
3643. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ സിനിമാതാരം?
പൃഥ്വിരാജ്കപൂർ
3644. ഇന്ത്യയിലെ ആദ്യത്തെ വനിതാ മന്ത്രി?
വിജയലക്ഷ്മി പണ്ഡിറ്റ്
3645. ഐക്യരാഷ്ട്രസഭയിലേക്ക് പ്രതിനിധിസംഘത്തെ നയിച്ച ആദ്യ വനിത?
വിജയലക്ഷ്മി പണ്ഡിറ്റ്
3646. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിതയാര് ?
സരോജിനി നായിഡു
3647. ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായ ആദ്യ വനിതയാര് ?
ക്യാപ്റ്റൻ ലക്ഷ്മി
3648. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?
പെരിയാർ
3649. പ്രാചീന കാലത്ത് പെരിയാർ അറിയപ്പെട്ടിരുന്നത് ?
ചൂർണി നദി
3650. ക്ലോണിംഗിലൂടെ പിറന്ന ആദ്യത്തെ ആട് ?
ഡോളി
3651. ക്ലോണിംഗിലൂടെ പിറന്ന എലി?
കുമുലിന
3652. ക്ലോണിംഗിലൂടെ പിറന്ന എരുമ?
മോളി
3653. ക്ലോണിംഗിലൂടെ പിറന്ന കുരങ്ങ് ?
ടെട്ര
3654. ഏറ്റവും കൂടുതൽ അടിച്ചുപരത്താൻ കഴിയുന്ന മൂലകം?
സ്വർണ്ണം
3655. ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം?
ലിഥിയം
3656. മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?
1763- ലെ പാരീസ് ഉടമ്പടി
3657. മീനാമാതാ രോഗത്തിന് കാരണമായ ലോഹം?
മെർക്കുറി
3658. ഏറ്റവും സാന്ദ്രത കൂടിയ മൂലകം?
ഓസ്മിയം
3659. പ്രകാശത്തിന്റെ കണികാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ന്യൂട്ടൺ
3660. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത് ?
റോമർ
3661. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത് ?
ക്രിസ്റ്റ്യൻ ഹൈഗൻസ്
3662. പ്രകാശവർണങ്ങളിൽ ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞത് ?
വയലറ്റ്
3663. പ്രകാശത്തിന് സൂര്യനിൽനിന്നും ഭൂമിയിലെത്താൻ വേണ്ട സമയം?
8 മിനിറ്റ്
3664. ക്ലോണിംഗിലൂടെ പിറന്ന പൂച്ച?
കോപ്പിക്യാറ്റ്
3665. ക്ലോണിംഗിലൂടെ പിറന്ന ഡോളിയുടെ അനുജത്തി?
പോളി
3666. ക്ലോൺ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം?
ചുള്ളിക്കമ്പ്
3667. ക്ലോണിംഗിലൂടെ ഡോളി എന്ന ആടിനെ സൃഷ്ടിച്ച ഇൻസ്റ്റിറ്റ്യൂട്ട്?
സ്കോട്ട്ലാന്റിലെ റോസ് ലിൻ
3668. ക്ലോണിംഗിലൂടെ പിറന്ന കുതിര?
പ്രൊമാറ്റിയ
3669. ക്ലോണിംഗിലൂടെ പിറന്ന കോപ്പിക്യാറ്റിന്റെ വാടകമാതാവ് ?
അല്ലി
3670. കീടനാശിനികളുടെ ദൂഷ്യവശങ്ങൾക്കെതിരെ രചിക്കപ്പെട്ട പുസ്തകം?
ദി സൈലന്റ് സ്പ്രിംഗ് (റേച്ചൽ കാഴ്സൺ)
3671. പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം?
1973 ഏപ്രിൽ
3672. ഇന്ത്യയുടെ ദേശീയ മൃഗം?
കടുവ
3673. കടുവയുടെ ശാസ്ത്രനാമം?
പാന്തെറ ടൈഗ്രീസ്
3674. പെരിയാർ കടുവ സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
ഇടുക്കി
3675. ആറളം വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
കണ്ണൂർ
3676. രണതൻപൂർ കടുവ സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
രാജസ്ഥാൻ
3677. പറമ്പിക്കുളം വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
പാലക്കാട്
3678. ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
3679. കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
മലമുഴക്കി വേഴാമ്പൽ
3680. തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
എറണാകുളം
3681. കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
കോട്ടയം
3682. ഇന്ത്യയുടെ ദേശീയ പക്ഷി?
മയിൽ
3683. ഫ്രാൻസിന്റെ ഔദ്യോഗിക ചിഹ്നം?
പൂവൻകോഴി
3684. അറബികൾ വേട്ടയ്ക്ക് ഉപയോഗിക്കുന്ന പക്ഷി?
ഫാൽക്കൺ
3685. മുന്തിരിയുടെ ജന്മദേശം?
കോക്കസസ് (റഷ്യ)
3686. കശുമാവ്, കൈതച്ചക്ക എന്നിവയുടെ ജന്മദേശം?
ബ്രസീൽ
3687. പേര, സപ്പോർട്ട എന്നിവയുടെ ജന്മദേശം?
അമേരിക്ക
3688. വെണ്ട, വാളൻപുളി എന്നിവയുടെ ജന്മദേശം?
ആഫ്രിക്ക
3689. ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ ജന്മദേശം?
പെറു
3690. ഇഞ്ചി, കറിവേപ്പ് എന്നിവയുടെ ജന്മദേശം?
ഇന്ത്യ
3691. വാളൻപുളിയുടെ ശാസ്ത്രനാമെന്ത് ?
ടാമറിൻഡ ഇൻഡിക്ക
3692. അശോകത്തിന്റെ ശാസ്ത്രനാമം?
സറാക്ക ഇൻഡിക്ക
3693. കണിക്കൊന്നയുടെ ശാസ്ത്രനാമം?
കാഷ്യ ഫിസ്റ്റുല
3694. കരിമ്പിന്റെ ശാസ്ത്രനാമം?
സക്കാരം ഒഫിസിനാരം
3695. പപ്പായയുടെ ശാസ്ത്രനാമം?
കാരിക്ക പപ്പായ
3696. വാഴയുടെ ശാസ്ത്രനാമം?
മ്യൂസ പാരസിസിയാക്ക
3697. ലോകത്തിന്റെ ദേവത എന്നറിയപ്പെടുന്ന കൊടുമുടി ഏത് ?
എവറസ്റ്റ്
3698. എവറസ്റ്റിനെ നേപ്പാളിൽ വിളിക്കുന്ന പേര് ?
സാഗർമാതാ
3699. എവറസ്റ്റിന്റെ ഉയരം?
8850 മീറ്റർ
3700. എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ?
നേപ്പാൾ
3701. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി?
ബചേന്ദ്രിപാൽ
3702. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
ടെമ്പേഷെരി
3703. ന്യൂക്ലിയർ സയൻസിന്റെ പിതാവാര് ?
റൂഥർഫോർഡ്
3704. ആറ്റംബോംബിന്റെ പിതാവ് ?
റോബർട്ട് ഓപ്പൺഹെമർ
3705. ഹൈഡ്രജൻ ബോംബിന്റെ പിതാവ്?
എഡ് വാർഡ് ടെല്ലർ
3706. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്?
ഹോമി ജഹാംഗീർ ഭാഭ
3707. ബലതന്ത്രത്തിന്റെ പിതാവ്? -
ഗലീലിയോ
3708. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് ?
ഗണിതശാസ്ത്രം
3709. കണക്കിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത്?
ഫീൽഡ്സ് മെഡൽ
3710. മനുഷ്യ കമ്പ്യൂട്ടർ എന്ന പേരിലറിയപ്പെടുന്ന ഭാരതീയ ഗണിതശാസ്ത്രജ്ഞ?
ശകുന്തളാദേവി
3711. ബൈനോമിയൽ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ദാലംബേർ
3712. ഗണങ്ങളെ ചിത്രങ്ങൾ കൊണ്ട് രേഖപ്പെടുത്താമെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ജോണവെൻ
3713. ബീജഗണിതത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര്?
ഡയോഫാന്റസ്
3714. മീറ്റർ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
ജെ. സി. ബോർഡ
3715. ഗണസിദ്ധാന്തം ആവിഷ്കരിച്ചത്?
ജി.എഫ്. കാന്റർ
3716. ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ്?
തെക്കാർത്ത
3717. തന്ത്രസംഗ്രഹം എന്ന ഗണിതശാസ്ത്രഗ്രന്ഥം രചിച്ചത്?
കേളൂർ നീലകണ്ഠ സോമയാജി
3718. രക്തചംക്രമണം കണ്ടുപിടിച്ചതാര്?
വില്യം ഹാർവി
3719. സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?
ഒ
3720. ശുദ്ധരക്തം വഹിക്കുന്ന കുഴലുകൾ?
ധമനികൾ
3721. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകമാണ് ? .
പ്ലേറ്റ്ലെറ്റുകൾ
3722. ശരീരത്തിന്റെ പ്രതിരോധഭടന്മാർ എന്നറിയപ്പെടുന്നത് ?
വെളുത്ത രക്താണുക്കൾ
3723. രക്ത ബാങ്കുകളിൽ രക്തം കേടുകൂടാതെ സൂക്ഷിക്കുവാൻ സഹായിക്കുന്ന രാസവസ്തു?
സോഡിയം സിട്രേറ്റ്
3124. തരംഗദൈർഘ്യം കൂടിയ നിറമേത്?
ചുവപ്പ്
3725. തരംഗദൈർഘ്യം കുറഞ്ഞ നിറം?
വയലറ്റ്
3726. പ്രാഥമിക വർണങ്ങൾ ഏവ?
പച്ച, ചുവപ്പ്, നീല
3727. തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?
ആംസ്ട്രോങ്
3728. മഴവില്ലിൽ എത്ര നിറങ്ങളുണ്ട്?
7
3729. മഴവില്ലിലെ ഏഴു നിങ്ങളെ വിളിക്കുന്നതെന്ത് ?
VIBGYOR
3730. ബസുമതിക്കുമേൽ പേറ്റന്റ് നേടിയ ബഹുരാഷ്ട്രകമ്പനി ഏത് ?
റൈസ്ടെക്
3731. നെല്ലിനങ്ങളുടെ റാണി?
ബസുമതി
3732. വയനാട്ടിൽ കൃഷിചെയ്യുന്ന സുഗന്ധമുള്ള നെല്ല്?
ജീരകശാല
3733. കുലവാട്ടത്തിന് പ്രതിരോധശക്തിയുള്ള നെല്ല് ?
രഞ്ജിനി
3734. ഡി.ജി.വു. ജെൻ എന്ന നെല്ലിന്റെ സ്വദേശം?
ചൈന
3735. ആയിരം നെന്മണികളുടെ ഉദ്ദേശഭാരം?
52 ഗ്രാം
3736. മീററ്റ് കലാപം നടന്ന സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
3737. ലക്നൗ കലാപം, അലഹബാദ് കലാപം എന്നിവ നടന്നത് ?
ഉത്തർപ്രദേശ്
3738. ബാരക്പൂർ കലാപം, ഝാൻസി കലാപം എന്നിവ നടന്നത് ?
ഉത്തർപ്രദേശ്
3739. ഐക്യരാഷ്ട്രസഭയിൽ കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞയാര്?
എം.എസ്. സുബ്ബലക്ഷ്മി
3740. ഐക്യരാഷ്ട്രസഭയുടെ പതാകയുടെ നിറം?
ഇളം നീല
3741. ഐക്യരാഷ്ട്രസഭയുടെ മുൻഗാമി?
സർവരാജ്യസഖ്യം
3742. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം?
ന്യൂയോർക്ക്
3743. ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി?
ജനറൽ ട്രിഗ്വെലി
3744. ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം?
ജനീവ
3745. അന്താരാഷ്ട്ര വനിതാവർഷമായി ആചരിച്ച വർഷം?
1975
3746. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?
വാലന്റീന തെരഷ്കോവ
3747. ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?
അരുന്ധതിറോയി
3748. അർജുന അവാർഡ് ലഭിച്ച ആദ്യ മലയാളി വനിത?
കെ.സി. ഏലമ്മ
3749. മഗ്സസേ അവാർഡ് ഇന്ത്യയിൽ നിന്നും നേടിയ ആദ്യ വനിത?
മദർതെരേസ
3750. ഗിന്നസ് ബുക്കിൽ സ്ഥാനംപിടിച്ച ഭാരതരത്ന ജേതാവ്?
ലതാമങ്കേഷ്കർ
Post a Comment