PSC EXAM
Live
wb_sunny Mar, 15 2025

LDC MODEL QUESTIONS AND ANSWERS PART 2

LDC MODEL QUESTIONS AND ANSWERS PART 2


★ ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാപധി?

 വാസ്കോഡ ഗാമ

★ ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം? 

 1595

★ ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യ ഫാക്ടറി എവിടെ സ്ഥാപിച്ചു? 

 മസൂലി പട്ടണം (1605)

★ ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്റ് ജനവിഭാഗം? 

 ഡച്ചുകാർ

★ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ?

 അഡ്മിറൽ വാൻഗോയുൻസ്

★ ഡെന്മാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

 1616

★ ഡെന്മാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം?

 1620

★ ട്രാൻക്യുബാർ ഇപ്പോൾ അറിയപ്പെടുന്നത്? 

 തരങ്കാമ്പാടി (തമിഴ്നാട്)

★ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്? 

 1664 

★ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഫ്രഞ്ച് ചക്രവർത്തി? 

 ലൂയി XIV

★ ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം? 

 പോണ്ടിച്ചേരി

★ പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണർ? 

 ഫ്രാങ്കോയി മാർട്ടിൻ 

★ പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്നത്? 

 ഫ്രാങ്കോയി മാർട്ടിൻ 

★ ഇന്ത്യയിൽ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം? 

 വാണ്ടിവാഷ് യുദ്ധം 

★ ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുപോയ വർഷം? 

 1954 

★ യൂറോപ്പിൽ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും വേർതിരിക്കുന്ന ചാനൽ? 

 ഇംഗ്ലീഷ് ചാനൽ 

★ ഇംഗ്ലണ്ടിനേയും ഫാൻസിനേയും വേർതിരിക്കുന്ന കടലിടുക്ക്? 

 ഡോവർ കടലിടുക്ക് 

★ വാണ്ടിവാഷ് യുദ്ധത്തിന്റെ ഫലമായി ഉണ്ടാക്കിയ സന്ധി? 

 പാരീസ് ഉടമ്പടി (1763)

★ കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ശക്തി?

 പോർച്ചുഗീസുകാർ

★ പോർച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമന് സ്ത്രീധനമായി നൽകിയ ഇന്ത്യയുടെ പ്രദേശം?

 ബോംബെ ദ്വീപ്

Tags

Post a Comment