Bookmark

LDC MODEL QUESTIONS AND ANSWERS PART 10


★ 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി?

 മംഗൽ പാണ്ഡെ

★ 1857 ലെ വിപ്ലവത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത്?

 താരയും ചപ്പാത്തിയും

★ 1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

 കാനിംഗ് പ്രഭു

★ 1857 ലെ വിപ്ലവത്തിന്റെ സൈനിക തലവൻ?

 കോളിൻ കാംബെൽ

★ താന്തിയാ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

 സർ. കോളിൻ കാംബെൽ

★ ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി?

പ്രീതി ലതാ വഡേദ്കർ

★ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി?

 ഖുദിറാം ബോസ്

★ 'Queen of Jhansi' എന്ന പുസ്തകം രചിച്ചത് ? 

 മഹാശ്വേതാ ദേവി

★ ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ?

 കൺവർസിംഗ്

★ 1858 ലെ നിയമം പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

 പാൽമേഴ്സ്റ്റൺ പ്രഭു

★ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള 'മാത്സാപ്രവാസ്'എന്ന മറാത്താ ഗ്രന്ഥം രചിച്ചത്?

 വിഷ്ണുഭട്ട് ഗോഡ്സെ

★ 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം' എന്ന പുസ്തകം രചിച്ചത് ?

 താരാചന്ദ്

★ 1857 ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത് ?

 ജോൺ ലോറൻസ്

★ 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ?

 വി. ഡി. സവർക്കർ

★ 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ച വിദേശി?

 കാറൽ മാർക്സ്

★ 1857 ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചത് ?

 എസ്. ബി. ചൗധരി

★ 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപമെന്ന് വിശേഷിപ്പിച്ച വ്യക്തി?

 ബെഞ്ചമിൻ ഡിസ്രേലി

★ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഉയർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ച വ്യക്തി?

 വില്യം ഡാൽറിംപിൾ

★ ആദ്യത്തേതുമല്ല, ദേശീയതലത്തിലുള്ള സ്വാതന്ത്യ സമരവുമല്ല എന്ന് വിശേഷിപ്പിച്ചത് ?

 ആർ. സി. മജുംദാർ

★ '1857: ദി ഗ്രേറ്റ് റെബലിയൻ' എന്ന പുസ്തകം രചിച്ചത് ?

 അശോക് മേത്ത


Post a Comment

Post a Comment