1. ഒരു സമാന്തരശ്രേണിയിലെ 13 പദങ്ങളുടെ തുക 390. എങ്കിൽ ഏഴാം പദം എന്തായിരിക്കും?
(A) 21
(B) 30
(C) 28
(D) 25
2. 3200 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 4% നഷ്ടം വന്നു. എന്നാൽ 10% ലാഭം കിട്ടാൻ എന്തു വിലയ്ക്ക് വിൽക്കണം?
(A) 4200
(B) 3600
(C) 4000
(D) 3900
3. ഈ ഭിന്നങ്ങളുടെ ആരോഹണക്രമം ഏത്?
5/7, 3/5, 9/11, 7/9
(A) 9/11, 7/9, 5/7, 3/5
(B) 5/7, 9/11, 7/9, 3/5
(C) 5/7, 9/11, 3/5, 7/9
(D) 3/5, 5/7, 7/9, 9/11
4. 7428നെ 999 കൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും?
(A) 7420572
(B) 7421572
(C) 7421752
(D) 7402572
5. ഒരു പരീക്ഷയ്ക്ക് അനുവിന് 455 മാർക്ക് കിട്ടി. ശ്രേയയ്ക്ക് കിട്ടിയത് 378 മാർക്കാണ്. ഇത് 54% ആണെങ്കിൽ അനുവിന് എത്ര ശതമാനമാണ് കിട്ടിയത്?
(A) 62%
(B) 65%
(C) 66%
(D) 67%
6. ഒറ്റയാൻ ഏത്?
(A) 91
(B) 51
(C) 21
(D) 31
7.82, 100, 118 എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് 406 ?
(A) 16
(B) 18
(C) 19
(D) 20
8. ഒരാൾ 10% കൂട്ടുപലിശയ്ക്കും സാധാരണ പലിശയ്ക്കുമായി അഞ്ചുലക്ഷം രൂപ വീതം രണ്ട് സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങി. എന്നാൽ രണ്ടാം കൊല്ലാവസാനം രണ്ടു പലിശയും തമ്മിലുള്ള വ്യത്യാസം എത്രയായിരിക്കും?
(A) 5500
(B) 5550
(C) 6825
(D) 5000
9. + = ×, - = ÷, × = - ആയാൽ 12 + 6 - 2 × 12 എത്ര ?
(A) 192
(B) 24
(C) 60
(D) 0
10.A = ÷ ,B = ×, C = +, D = - എങ്കിൽ 100C100A100B100D100 = ?
(A) 1
(B) 2
(C) 10,000
(D) 100
ANSWERS
1. സമാന്തരശ്രേണിയുടെ ശരാശരി കൃത്യമായി നടുക്ക് ആയിരിക്കും.
സമാന്തരശ്രേണിയുടെ 13 പദങ്ങളുടെ തുക 390. എങ്കിൽ അവയുടെ ശരാശരിയായ
390/13 = 30,
13 പദങ്ങളുടെ നടുക്ക് ആയിരിക്കും.
7-ാം പദമാണ് നടുക്ക്. അതായത്
7-ാം പദം 30.
ANSWER (B) 30
2. 4% നഷ്ടം എന്നാൽ മൂല്യത്തിന്റെ
96%
മൂല്യത്തിന്റെ 96% = 3200 രൂപ.
എന്നാൽ
മൂല്യത്തിന്റെ 120% =3200/96 x 120 = 4000 രൂപ
ANSWER (C) 4000
3. ചേദങ്ങളിൽനിന്ന് ഒരു നിശ്ചിത സംഖ്യ (2 വീതം) കുറവാണ് അംശങ്ങൾ. അപ്പോൾ ചെറിയ അക്കങ്ങളുടെ ഭിന്നം ചെറുതും വലിയ അക്കങ്ങളുടെ ഭിന്നം വലുതും ആയിരിക്കും.
3/5, 5/7, 7/9, 9/11
ആണ് ആരോഹണക്രമം.
ANSWER (D) 3/5, 5/7, 7/9, 9/11
4. 7428 x 1000 - 7428
7428000 - 7428 = 7420572
ANSWER (A) 7420572
5.378 = 54%
അപ്പോൾ 455 = 54/378 × 455 = 65%
ANSWER (B) 65%
6.31 മാത്രം Prime സംഖ്യ.
ANSWER (D) 31
7. ആദ്യ പദം a=82, പൊതുവ്യത്യാസം
d=18
AP-യിലെ nth term= a + (n-1)d
82 + (n-1) 18 = 406
(n-1) x 18 = 406-82 = 324
324 ÷ 18 = 18.n = 19
ANSWER (C) 19
8. P രൂപയ്ക്ക് R% പ്രകാരം കൂട്ടുപലിശയും സാധാരണപലിശയും തമ്മിൽ, രണ്ടാംകൊല്ലാവസാനത്തെ വ്യത്യാസം
P(6/100)² രൂപ
5,00,000 x 10/100 × 10/100 = 5000 രൂപ
ANSWER (D) 5000
9. 12×6÷2-12
36-12=24
ANSWER (B) 24
10. ശരിയായ ചിഹ്നത്തിൽ മാറ്റിയെഴുതുക.
(100 + 100) ÷ 100 × 100 -100 = ?
200 ÷ 100 × 100 -100 =100
ANSWER (D) 100
Post a Comment