Bookmark

പുരസ്‌കാരങ്ങൾ



★ ആദ്യത്തെ ജ്ഞാനപീഠ ജേതാവ് ?

ജി.ശങ്കരക്കുറുപ്പ്

★ ഏറ്റവും പ്രായം കുറഞ്ഞ സമാധാന നൊബേൽ ജേതാവ് ?

തവക്കൽ കാർമൻ

★ ഏറ്റവും കൂടുതൽ പ്രാവശ്യം നൊബേൽ നേടിയത് ഏതു രാജ്യക്കാരാണ് ?

 യു.എസ്.എ.

★ കായികലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന അവാർഡ് ?

 ലോറസ് അവാർഡ്

★ കാളിദാസ സമ്മാനം നൽകുന്നത് ഏത് സംസ്ഥാന സർക്കാരാണ് ?

മധ്യപ്രദേശ്

★ സാഹിത്യ നൊബേൽ സമ്മാനം നേടിയ ആദ്യവനിത ?

സെൽമ ലാഗർ ലോഫ്

★ നൊബേൽ സമാധാന സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് ?

തിയോഡർ റൂസ് വെൽറ്റ്

★ മരണാനന്തരം നൊബേൽ സമ്മാനത്തിന് ആദ്യമായി അർഹനായത് ?

എറിക് കാൾഫെൽറ്റ് (1931 , സ്വീഡൻ)

★ അവസാനത്തെ ലെനിൻ പീസ് പ്രൈസ് നേടിയത് ?

നെൽസൺ മണ്ടേല

★ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതി ?

ഭാരതരത്നം

★ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനർഹയായ ആദ്യ വനിത ?

കർണം മല്ലേശ്വരി

★ നൊബേൽ സമ്മാനം മരണാനന്തര ബഹുമതിയായി ലഭിച്ച ആദ്യ വ്യക്തിയായ എറിക് അക്സൽ കാൾ ഫെൽറ്റ് ഏതുരാജ്യക്കാരനായിരുന്നു ?

സ്വീഡൻ

★ നൊബേൽ സമ്മാനം ആദ്യമായി നൽകിയ വർഷം ?

1901

★ കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതി ?

എഴുത്തച്ഛൻ പുരസ്കാരം

★ ദലൈലാമയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം ?

1989

★ ഭാരതരത്നം നേടിയ രണ്ടാമത്തെ ഉപകരണ സംഗീത വിദഗ്ദൻ ?

ഉസ്താദ് ബിസ്മില്ലാഖാൻ

★ നൊബേൽ സമ്മാനം നേടിയ ആദ്യ അറബ് സാഹിത്യകാരൻ ?

നജീബ് മഹ്ഫൂസ് (1988, ഈജിപ്ത്)

★ നൊബേൽ പ്രൈസ്  സമ്മാനിക്കുന്ന രാജ്യം ?

 സ്വീഡൻ

★ ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായത് ?

നെൽസൺ മണ്ടേല

★ കേരളസർക്കാരിന്റെ സ്വാതി പുരസ്കാരം ആദ്യമായി ലഭിച്ചത് ?

ശോമ്മാങ്കുടി ശ്രീനിവാസയ്യർ

★ കോൺഗ്രസിതര സർക്കാരിന്റെ കാലത്ത് ഭാരതരത്നം പ്രഖ്യാപിക്കപ്പെട്ട ആദ്യ വ്യക്തി ?

ഡോ.അംബേദ്കർ

★ ഖേൽരത്ന പുരസ്കാരം നേടിയ ആദ്യമലയാളി താരം ?

കെ.എം.ബീനാമോൾ

★ ഡോ.എസ്.ചന്ദ്രശേഖറിന് നൊബേൽ സമ്മാനം കിട്ടിയ വിഷയം ?

ഫിസിക്സ്

★ ജ്ഞാനപീഠത്തിനർഹയായ ആദ്യ വനിത ?

ആശാപൂർണാദേവി

★ ദാദാസാഹേബ് ഫാൽക്കേ അവാർഡിനർഹനായ ആദ്യ മലയാളി ?

അടൂർ ഗോപാലകൃഷ്ണൻ

★ എത് പുരസ്കാരത്തിനാണ് ഇന്ത്യാ ഗവൺമെന്റ് ഏറ്റവും കൂടുതൽ തുക സമ്മാനമായി നൽകുന്നത് ?

ഗാന്ധി പീസ് പ്രസ്

★ നൊബേൽ സമ്മാനം ലഭിച്ച ആദ്യത്തെ സ്ഥാപനം ?

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ലാ

★ നൊബേൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

വില്യം ലോറൻസ് ബ്രാഗ്

★ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് ആദ്യമായി നേടിയത് ?

സ്വാമി രംഗനാഥാനന്ദ

★ ജ്ഞാനപീഠ പുരസ്കാരം ഏർപ്പെടുത്തിയ വ്യവസായി ?

ശാന്തി പ്രസാദ് ജയിൻ

★ താൻസൻ സമ്മാനം നൽകുന്നത് ഏതു സംസ്ഥാനത്തെ ഗവൺമെന്റാണ് ?

മധ്യപ്രദേശ്

★ ഗാന്ധി സമാധാന സമ്മാനത്തിന് ആദ്യമായി അർഹനായത് ?

ജൂലിയസ് നെരേര

★ സമാധാനം ഒഴികെയുള്ള വിഷയങ്ങളിൽ നൊബേൽ സമ്മാനദാനം നടക്കുന്ന നഗരം ?

സ്റ്റോക്ക്ഹോം

★ സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ ജേതാവായ ആദ്യവനിത ?

എലിനോർ ഓസ്ട്രം

★ സാഹിത്യത്തിനുള്ള നൊബേലിനർഹനായ ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ ?

ബെർട്രാൻഡ് റസൽ

★ നൊബേൽ സമ്മാന ജേതാവാൽ ദേശീയഗാനം രചിക്കപ്പെട്ട യൂറോപ്യൻ രാജ്യം ?

നോർവേ

★ നൊബേൽ സമ്മാനം ലഭിക്കുന്നതിനുമുമ്പ് ഭാരതരത്നം ലഭിച്ച ഏക വ്യക്തി ?

നെൽസൺ മണ്ടേല

★ നൊബേൽ സമ്മാനം ഏർപ്പെടുത്തിയ ആൽഫ്രഡ് നൊബേൽ ഏതു രാജ്യക്കാരനായിരുന്നു ?

സ്വീഡൻ

★ ഐക്യരാഷ്ട്ര അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിച്ചത് ?

2010

★ സാഹിത്യ നൊബേൽ നിരാകരിച്ച റഷ്യൻ എഴുത്തുകാരൻ ?

ബോറിസ് പാസ്റ്റർനാക് (1958)

★ സാഹിത്യ നൊബേലിനർഹനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ?

വിൻസ്റ്റൺ ചർച്ചിൽ (1953)

★ ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ച ഭാരതരത്നം ജേതാവ് ?

ലതാമങ്കേഷ്കർ

★ ഹ്യൂവർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ ?

എ.പി.ജെ. അബ്ദുൾ കലാം

★ നൊബേൽ സമ്മാനത്തിനർഹനായശേഷം ഭാരതരത്നം നേടിയ ആദ്യ വ്യക്തി ?

സി.വി.രാമൻ

★ നൊബേൽ സമ്മാനം പങ്കിട്ട ആദ്യ ദമ്പതിമാർ ?

പിയറി ക്യൂറി & മേരി ക്യൂറി (1903,ഫിസിക്സ്)

★ ജ്ഞാനപീഠം നേടിയ ആദ്യത്തെ നോവലിസ്റ്റ് ?

 താരാശങ്കർ ബാനർജി

★ ആദ്യമായി ഭാരതരത്നം ബഹുമതിക്ക്അർഹനായത് ?

 സി.രാജഗോപാലാചാരി

★ സമാധാന നൊബേൽ പുരസ്കാരത്തിനർഹയായ ആദ്യവനിതയായ ബെർത്ത

വോൺ സട്നർ ഏതു രാജ്യക്കാരിയായിരുന്നു ?

സ്വീഡൻ

★ സമാധാന നൊബേൽ സമ്മാനജേതാവിനെ നിശ്ചയിക്കുന്നത് ?

നോർവീജിയൻ പാർലമെന്റ്

★ സമാധാന നൊബേലിനർഹനായ രണ്ടാമത്തെ യു.എൻ.സെക്രട്ടറി ജനറൽ ?

കോഫി അന്നൻ (2001)

★ സരസ്വതി സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത ?

ബാലാമണിയമ്മ

★ സാഹിത്യ നൊബേൽ സമ്മാനം ലഭിച്ചആദ്യ റഷ്യക്കാരൻ ?

ഇവാൻ ബുനിൻ(1933)

★ സി.വി.രാമന് നൊബേൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം ?

രാമൻ ഇഫക്ട്

★ ജ്ഞാനപീഠം നേടിയ ആദ്യ തമിഴ് സാഹിത്യകാരൻ ?

പി.വി.അഖിലാണ്ഡൻ (അഖിലൻ)

★ നൊബേൽ സമ്മാനദാനം നടക്കുന്ന തീയതി ?

ഡിസംബർ 10

Post a Comment

Post a Comment