PSC EXAM
Live
wb_sunny

Kerala Renaissance GK | കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങൾ

Kerala Renaissance GK | കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങൾ

1. കാവിധരിക്കാത്ത സന്യാസി?
  ചട്ടമ്പിസ്വാമികൾ

2. സ്വാമിവിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ച വർഷം?
  1892

3. 1846 കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തിൽ മലയാള അച്ചടിരംഗത്ത് ഉണ്ടാക്കിയ മുന്നേറ്റം?
  വാഴത്തട വിപ്ലവം

4. നസ്രാണി ദീപിക എന്ന പത്രത്തിന്റെ സ്ഥാപകൻ?
  നിധീരിക്കൽ മാണി കത്തനാർ

5. ചവറയച്ഛൻ കേരളത്തിൽ സ്ഥാപിച്ച അച്ചടി ശാല?
  സെന്റ് ജോസഫ് പ്രസ്സ് (മാന്നാനം)

6. കാലത്തിനുമുന്നേ നടന്ന നവോത്ഥാന നായകൻ എന്ന് കേരള ചരിത്രം വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ?
  കുര്യാക്കോസ് ഏലിയാസ് ചാവറ

7. യോഗക്ഷേമസഭ സ്ഥാപിച്ചത്?
  VT ഭട്ടതിരിപ്പാട്

8. ജാതികുമ്മി എന്ന കൃതി രചിച്ചത്?
  പണ്ഡിറ്റ് കറുപ്പൻ

9. മനസ്സാണ് ദൈവം, മനുഷ്യന്റെ നന്മയിലാണ് യഥാർത്ഥ സന്തോഷം എന്ന് പ്രസ്താവിച്ചത്?
  ബ്രഹ്മാനന്ദശിവയോഗി

10. ആനന്ദകുമ്മി എന്ന പുസ്തകം എഴുതിയത്?
  ബ്രഹ്മാനന്ദശിവയോഗി

11. ആലത്തൂർ ശിവയോഗി എന്നറിയപ്പെടുന്നത്?
  ബ്രഹ്മാനന്ദശിവയോഗി

12. പ്രീതിഭോജനം സംഘടിപ്പിച്ചത് ആര്?
  വാഗ്ഭടാനന്ദൻ

13. ശൈവപ്രകാശ സഭ സ്ഥിതി ചെയ്യുന്നത്?
  ചാല (തിരുവനന്തപുരം)

14. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
  തൈക്കാട് അയ്യ

15. ശ്രീനാരായണ ഗുരു അഞ്ചുതെങ്ങിൽ സ്കൂൾ സ്ഥാപിച്ചത്?
  1881

16. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ വിദേശി?
  ഏണസ്റ്റ് ക്ലാർക്

17. ഗാന്ധിജിയും ശ്രീനാരായണഗുരുവും തമ്മിലുള്ള സംഭാഷണം തർജിമ ചെയ്ത വ്യക്തി?
  N. കുമാരൻ

18. ടാഗോറും ശ്രീനാരായണഗുരുവും തമ്മിലുള്ള സംഭാഷണം തർജമ ചെയ്ത വ്യക്തി?
  കുമാരനാശാൻ

19. ശ്രീനാരായണഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ച വർഷം?
  1918

20. ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
  ശ്രീനാരായണഗുരു

Tags

Post a Comment

Text don't copy