രാജവംശളും സ്ഥാപകരും




മൗര്യവംശം - ചന്ദ്രഗുപ്ത മൗര്യൻ

സുംഗ വംശം - പുഷ്യ മിത്ര സുംഗൻ

 കണ്വ വംശം - വാസുദേവ കണ്വ

 ഹര്യങ്ക വംശം - ബിംബി സാരൻ

 ശിശു നാഗവംശം - ശിശു നാഗൻ

 രാഷ്ട്ര കൂട വംശം - ദന്തി ദുർഗ്ഗൻ

 ഹോയ്സാല വംശം - ശലൻ

നന്ദവംശം - മഹാ പത്മാനന്ദൻ

ശതവാഹനവംശം - സിമുഖൻ

 ഗുപ്ത രാജവംശം - ശ്രീ ഗുപ്തൻ

 വർദ്ധന സാമ്രാജ്യം. - പുഷ്യഭൂതി

കുശാന വംശം - കജുലാകാഡ്ഫി സെസ്

ചോള സാമ്രാജ്യം - പരാന്തകൻ I

പല്ലവരാജവംശം - സിംഹ വിഷ്ണു

പാലരാജ വംശം - ഗോപാലൻ

വകാടകവംശം - വിന്ധ്യ ശക്തി

ചാലൂക്യ വംശം - പുലികേശി I

വിജയനഗര സാമ്രാജ്യം - ഹരിഹരൻ, ബുക്കൻ

അടിമവംശം - കുത്തബ്ദീൻ ഐബക്

ഖിൽജി വംശം - ജലാലുദീൻ ഖിൽജി

തുഗ്ലക് വംശം - ഗിയാസുദീൻ തുഗ്ലക്

സയ്യദ് വംശം - കി സർ ഖാൻ

ലോദി വംശം - ബഹലൂൽ ലോദി

ബാഹ്മിനിസാമ്രാജ്യം - അലാവുദ്ദീൻ ബാഹ്മാൻ ഷാ

മുഗൾ വംശം - ബാബർ

 മറാത്ത വംശം - ശിവജി


Post a Comment