1. ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ
വാറൻ ഹേസ്റ്റിങ്സ്
2. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ
മൗണ്ട് ബാറ്റൻ പ്രഭു
3. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കമാൻഡർ ഇൻ ചീഫ്
ജനറൽ കെ.എം. കരിയപ്പ
4. ഇന്ത്യയുടെ ആദ്യ വായുസേനാ മേധാവി എയർ മാർഷൽ തോമസ് എം. ഹേഴ്സ്റ്റ്
5. ഇന്ത്യക്കാരനായ ആദ്യ വായുസേനാ മേധാവി
എയർമാർഷൽ എസ്. മുഖർജി
6. ഇന്ത്യയുടെ ആദ്യ നാവികസേനാ മേധാവി
വൈസ് അഡ്മിറൽ ആർ.ഡി. ഖത്രി
7. ഇന്ത്യയുടെ ആദ്യ ഫീൽഡ് മാർഷൽ
എസ്.എച്ച്.എഫ്.ജെ. മനേക്ഷാ
8. ഇന്ത്യയിലെ ആദ്യ ഐ.സി.എസ്. ഉദ്യോഗസ്ഥൻ
സത്യേന്ദ്രനാഥ് ടാഗോർ
9. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ
സർ എസ്.പി. സിൻഹ
10. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ
മിഹിർ സെൻ
11. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇ ന്ത്യൻ വനിത
അത്തി സാഹ
12. നൊബേൽ സമ്മാനം നേടിയ ആദ്യ ഇ ന്ത്യക്കാരൻ
രവീന്ദ്രനാഥ ടാഗോർ (1913)
13. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആദ്യത്തെ പ്രസിഡൻറ്
ഡബ്ല്യു.സി. ബാനർജി (1885)
14. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആദ്യ വനിതാ പ്രസിഡൻറ്
ആനി ബസൻറ് (1917)
15. തിരഞ്ഞെടുപ്പിൽ തോറ്റ ആദ്യ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
16. രാജിവെച്ച ആദ്യ പ്രധാനമന്ത്രി
മൊറാർജി ദേശായി
17. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ വനിത
രാജകുമാരി അമൃത്കൗർ
18. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി
സുചേതാ കൃപലാനി
19. ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ
സരോജിനി നായിഡു
20. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
ബചേന്ദ്രി പാൽ
21. ഇന്ത്യയിൽ നിയമസഭാ സ്പീക്കർ ആയ ആദ്യ വനിത
ഷാനോദേവി
22. ഇന്ത്യയിലെ ആദ്യ വനിതാ അംബാസഡർ
സി.ബി. മുത്തമ്മ
23. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത
കമൽജിത്ത് സന്ധു
24. സുപ്രീം കോടതി ജഡ്‌ജിയായ ആദ്യ വനിത
ഫാത്തിമ ബീവി
25. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ
കിരൺ ബേദി
26. ലോകസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യ ക്കാരി
റീത്താ ഫാരിയ (1966)
27. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യ ക്കാരി
സുസ്മിത സെൻ (1994)
28. നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത
മദർ തെരേസ
29. ബ്രിട്ടീഷ് പാർലമെൻറംഗമായ ആദ്യ ഇന്ത്യക്കാരൻ
ദാദാബായി നവറോജി
30.ഇന്ത്യക്കാരനായ ആദ്യ പൈലറ്റ്
ജെ.ആർ.ഡി. ടാറ്റ
31. അൻറാർട്ടിക്കയിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ
ലഫ്റ്റനൻറ് റാം ചരൺ
32. ലോക്സഭയുടെ ഇംപീച്ച്മെൻറ് നേരിടേണ്ടിവന്ന ആദ്യ ജഡ്‌ജി
ജസ്റ്റിസ് വി. രാമസ്വാമി
33. മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി
ലാൽ ബഹാദൂർ ശാസ്ത്രി
34. ഇന്ത്യയിലെ ആദ്യ പോസ്റ്റോഫീസ്
കൊൽക്കത്ത
35. ബുക്കർ സമ്മാനം ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരി
അരുന്ധതി റോയി
36. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ
എം.എസ്. സുബ്ബലക്ഷ്മി
37. ഇന്ത്യയിലെ ആദ്യ ഇൻറർനെറ്റ് പത്രം
ഫിനാൻഷ്യൽ എക്സ്പ്രസ്
38. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ ബൗളർ
ഹർഭജൻ സിങ്
39. ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ഇന്ത്യൻ ബൗളർ
ചേതൻ ശർമ
40.ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ
ലാലാ അമർനാഥ്
41. ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി
ആന്ധ്രപ്രദേശ് ഓപ്പൺ യൂണിവേഴ്സിറ്റി
42. ഇന്ത്യയിൽ ആദ്യവനിത ദളിത് മുഖ്യമന്ത്രി
മായാവതി
43. കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെച്ച ആദ്യ മന്ത്രി
ശ്യാമപ്രസാദ് മുഖർജി
44. ഇന്ത്യയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി
എൻ. സഞ്ജീവറെഡ്ഡി
45. ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ആദ്യം ഉപയോഗിച്ച സ്ഥലം
പറവൂർ നിയോജക മണ്ഡലം
46. ആദ്യ ഇന്ത്യൻ നിർമിത റോക്കറ്റ്
രോഹിണി
47. ആദ്യ കാലാവസ്ഥാ പഠന റോക്കറ്റ്
മേനക
48. ആദ്യ തദ്ദേശീയ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക്
Post a Comment