<b> 1651. ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം? (A) 1896 (B) 1900 (C) 1928 (D) 1936 1652. 'മാഗ്സസേ അവാർഡ്' ഏർപ്പെടുത്തിയത്? (A) റോക്ക്ഫെല്ലർ ബ്രദേഴ്സ് ഫണ്ട് (B) നൊബേൽ ഫൗണ്ടേഷൻ (C) റമൺ മാഗ്സസേ (D) ആംനസ്റ്റി ഇന്റർനാഷണൽ 1653. ഫ്രഞ്ചുവിപ്ലവകാലത്ത് ശിരച്ഛേദം ചെയ്യപ്പെട്ട ശാസ്ത്രകാരൻ? (A) ജോസഫ് പ്രീസ്റ്റ്ലി (B) ലാവോസിയർ (C) കാവൻഡിഷ് (D) ഗലീലിയോ 1654. വൈറ്റമിൻ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്? (A) ബെറിബെറി (B) ഗോയിറ്റർ (C) കണ (D) തിമിരം 1655. ഭരണഘടനാ നിർമ്മാണ സമിതി ദേശീയ പതാക …
Post a Comment