<b> 1641. ഏറ്റവും നീണ്ട ഗർഭകാലമുള്ള സസ്തനം? (A) ജിറാഫ് (B) ഏഷ്യൻ ആന (C) ആഫ്രിക്കൻ ആന (D) തിമിംഗിലം 1642. മഹാബോധി ക്ഷേത്രം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു? (A) ബീഹാർ (B) ഉത്തർപ്രദേശ് (C) ജാർഖണ്ഡ് (D) കർണാടകം 1643. ഏറ്റവും വലിയ പാർലമെന്റ് മന്ദിരം ഏതു രാജ്യത്തിന്റേതാണ്? (A) ചൈന (B) യു.എസ്.എ. (C) ഇന്ത്യ (D) റൊമേനിയ 1644. നാഗ്പൂർ കോൺഗ്രസ് സമ്മേളനം നടന്ന വർഷമേത്? (A) 1919 (B) 1920 (C) 1935 (D) 1938 1645. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ചെറിയ സംസ്ഥാനം? (A) ഹവായ് (B) വ്യോമിങ് (C) റോഡ് ഐലന്റ് (D) …
Post a Comment