Bookmark

10000 MULTIPLE CHOICE QUESTIONS PART 167

1661. അന്താരാഷ്ട്ര അഹിംസാ ദിനം?

(A) ജനുവരി 30

(B) ജനുവരി 9

(C) ഒക്ടോബർ 2

(D) നവംബർ 14




1662. ഇന്ത്യയിലെ ആദ്യത്തെ ബയോ-ഡീസൽ പ്ലാന്റ് എവിടെയാണ് സ്ഥാപിച്ചത്?

(A) കാക്കിനഡ

(B) ന്യൂഡൽഹി

(C) ഹൈദരാബാദ്

(D) കൂടങ്കുളം




1663. ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജായ ജമുഗുരിഹട്ട് ഏതു സംസ്ഥാനത്താണ്?

(A) രാജസ്ഥാൻ

(B) അസം

(C) പശ്ചിമ ബംഗാൾ

(D) ഹരിയാന




1664. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്ന താര്?

(A) തേജ്ബഹാദുർ സാപ്രു

(B) മദൻ മോഹൻ മാളവ്യ

(C) ഡോ. ബി.ആർ.അംബേദ്കർ

(D) ജവഹർലാൽ നെഹ്റു




1665. മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് എൻസെഫലൈറ്റിസ് ബാധിക്കുന്നത്?

(A) ഹൃദയം

(B) കരൾ

(C) ശ്വാസകോശം

(D) മസ്തിഷ്‌കം




1666. ജൈനന്മാരുടെ വിശ്വാസപ്രകാരം ആരാണ് ജൈനമത സ്ഥാപകൻ?

(A) റിഷബ

(B) പാർശ്വനാഥ്

(C) ഗൗതമ

(D) മഹാവീര




1667. സുനിതാ വില്യംസ് ബഹിരാകാശയാത നടത്തിയ പേടകത്തിന്റെ പേര്?

(A) എൻഡ്യൂവർ

(B) ചലഞ്ചർ

(C) അറ്റ്ലാന്റിസ്

(D) ഡിസ്കവറി




1668. കാനിങ് പ്രഭു മുതൽ മൗണ്ട് ബാറ്റൺ പ്രഭുവരെ എത്ര വൈസ്രോയിമാർ ഇന്ത്യ ഭരിച്ചു?

(A) 17

(B) 18

(C) 22

(D) 20




1669. 'ഗദ്ദാഫി സ്റ്റേഡിയം' എവിടെയാണ്?

(A) കറാച്ചി

(B) ഇസ്ലാമബാദ്

(C) റാവൽപിണ്ടി

(D) ലാഹോർ




1670. നാഷണൽ ലിബറൽ ഫെഡറേഷൻ രൂപവൽക്കരിച്ചത്?

(A) ഭഗത്സിങ്

(B) സുരേന്ദ്രനാഥ് ബാനർജി

(C) ഡബ്ല്യൂ.സി.ബാനർജി

(D) ഗോപാലകൃഷ്ണഗോഖലെ




Post a Comment

Post a Comment