<b> 1611. ജെ.സി.ബി. എന്ന പേരിലറിയപ്പെടുന്ന യന്തത്തിന്റെ മറ്റൊരു പേര്? (A) റോളർ (B) റോളർ കോസ്റ്റർ (C) പൊക്ലൈയ്ൻ (D) എസ്കലേറ്റർ 1612. കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്ന സുഗന്ധ വ്യഞ്ജനം? (A) കുരുമുളക് (B) വാനില (C) കുങ്കുമം (D) ഏലം 1613. ഏലത്തിന്റെ ജന്മദേശം? (A) മെക്സിക്കോ (B) കാനഡ (C) ദക്ഷിണേന്ത്യ (D) ഇന്തോനേഷ്യ 1614. സ്പൈസസ് ബോർഡിന്റെ ആസ്ഥാനം? (A) തിരുവനന്തപുരം (B) ബാംഗ്ലൂർ (C) കോഴിക്കോട് (D) കൊച്ചി 1615. ഉല്ലേഖ ഗായകൻ എന്നറിയപ്പെട്ട മലയാള കവി? (A) കുമാരനാശാൻ (B) ഉള്ളൂർ (C)…
Post a Comment