<b> 1621. വൈദ്യുതബൾബിന്റെ ഫിലമെന്റ് നിർമിക്കാനുപയോഗിക്കുന്ന ലോഹം? (A) നിക്രോം (B) ടങ്സ്റ്റൺ (C) ടൈറ്റാനിയം (D) ഇറിഡിയം 1622. അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്? (A) ഗുട്ടൻബർഗ് (B) ഈസ്റ്റ്മാൻ (C) വാട്ടർമാൻ (D) ഡൺലപ് 1623. ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനം? (A) വാനില (B) ഏലം (C) കുരുമുളക് (D) കുങ്കുമം 1624. കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭ എത്ര മാസമാണ് ഭരിച്ചത്? (A) 28 (B) 30 (C) 36 (D) 24 1625. കേരളത്തിലെ കാർഷിക എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്നത്? (A) മണ്ണുത്തി (B) തവനൂർ …
Post a Comment