<b> 1601. ഏതു രാജാവിന്റെ കാലത്താണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽനിന്നും നാടു കടത്തിയത്? (A) ചിത്തിര തിരുനാൾ (B) ശ്രീമൂലം തിരുനാൾ (C) ആയില്യം തിരുനാൾ (D) കാർത്തിക തിരുനാൾ 1602. 'ലാൽ,പാൽ,ബാൽ' എന്നതിലെ ലാൽ ആരായിരുന്നു? (A) ലാലാ ഹർദയാൽ (B) ലാൽ ബഹാദൂർ ശാസ്ത്രി (C) ലാലാ ലജ്പത്റായി (D) മദൻലാൽ ദിൻഗ്ര 1603. 'രാഷ്ട്രം, അത് ഞാനാണ്' എന്നുപറഞ്ഞ ഫഞ്ചു ചക്രവർത്തി? (A) ലൂയി പതിനഞ്ചാമൻ (B) ലൂയി പതിനാറാമൻ (C) ലൂയി പതിനാലാമൻ (D) നെപ്പോളിയൻ 1604. 'ചേനത്തണ്ടൻ' എന്നറിയപ്പെട…
Post a Comment