<b> 1591. കൊച്ചിയിലെ ഏതു രാജാവിനാണ് പോർച്ചുഗീസുകാർ മട്ടാഞ്ചേരി കൊട്ടാരം നിർമിച്ചു നൽകിയത്? (A) ശക്തൻ തമ്പുരാൻ (B) വീരകേരള വർമ (C) പരീക്ഷിത്തു തമ്പുരാൻ (D) രാമവർമ 1592. ഗംഗയെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്? (A) 2008 നവംബർ 3 (B) 2008 നവംബർ 4 (C) 2008 നവംബർ 5 (D) 2008 നവംബർ 7 1593. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശതാബ്ദി ആഘോഷിച്ചപ്പോൾ കോൺഗ്രസ് പ്രസിഡന്റായിരുന്നത്? (A) സീതാറാം കേസരി (B) സോണിയാഗാന്ധി (C) നരസിംഹറാവു (D) രാജീവ് ഗാന്ധി 1594. ഏറ്റവും കൂടുതൽ വേഗത്തിൽ ചലിക്കാൻ കഴിയുന്ന പക്ഷി? (A) ഒട്ടകപ്പക്ഷി (B)…
Post a Comment