<b> 1581. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങൾ? (A) 51 (B) 100 (C) 13 (D) 50 1582. പോപ്പിന്റെ ഔദ്യോഗിക വസതി? (A) അപ്പോസ്തലിക കൊട്ടാരം (B) ക്വിറിനിയൽ കൊട്ടാരം (C) സെന്റ് പീറ്റേഴ്സ് ബസിലിക്ക (D) സാന്താ മറിയ മാഗിയോറി 1583. 'യുവതുർക്കി' എന്നറിയപ്പെട്ട നേതാവ്? (A) വി.പി.സിങ് (B) എസ്.ചന്ദ്രശേഖർ (C) ബ്രഹ്മാനന്ദ റെഡ്ഡി (D) രാജീവ് ഗാന്ധി 1584. സംസ്ഥാന നിയമസഭയുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതാര്? (A) മുഖ്യമന്ത്രി (B) സ്പീക്കർ (C) ഗവർണർ (D) ഡപ്യൂട്ടി സ്പീക്കർ 1585. ഇന്ത്യയിലാദ്യമായി വിജയകരമായ…
Post a Comment