<b> 1571. 'ഈഴവ മെമ്മോറിയൽ' (1896) ഏതു രാജാവിനാണു സമർപ്പിച്ചത്? (A) ചിത്തിര തിരുനാൾ (B) ശ്രീമൂലം തിരുനാൾ (C) വിശാഖം തിരുനാൾ (D) ഉത്രം തിരുനാൾ 1572. 'വാഗൺ ട്രാജഡി' നടന്ന വർഷം? (A) 1921 (B) 1922 (C) 1924 (D) 1930 1573. അയിത്താചാരത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സത്യാഗ്രഹം? (A) വൈക്കം സത്യാഗ്രഹം (B) ഗുരുവായൂർ സത്യാഗ്രഹം (C) പാലിയം സത്യാഗ്രഹം (D) ശുചീന്ദ്രം സത്യാഗ്രഹം 1574. ക്രിസ്തുമതം പ്രചരിപ്പിക്കാൻ കേരളത്തിൽ ആദ്യമായി എത്തിയതാര്? (A) വാസ്കോ ഡ ഗാമ (B) മാസ്റ്റർ റാൽഫ് ഫിച്ച് (C) സെന്റ…
Post a Comment