Bookmark

പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം?


പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം?
കോസ്മോളജി
മനുഷ്യമസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?
സെറിബ്രം
ആന്റിബോഡി ഇല്ലാത്ത രക്തഗ്രൂപ്പ്?
AB ഗ്രൂപ്പ്
ആന്റിജൻ ഇല്ലാത്ത ഗ്രൂപ്പ്?
ഒ ഗ്രൂപ്പ്
പ്രസവിക്കുന്ന പാമ്പ്?
അണലി
നൊബേൽ സമ്മാനം നൽകിത്തുടങ്ങിയ വർഷം?
1901
പച്ച സ്വർണം എന്നറിയപ്പെടുന്നത്?
വാനില
ഇന്ത്യ വിക്ഷേപിച്ച വിദ്യാഭ്യാസ ഉപഗ്രഹം?
എഡ്യൂസാറ്റ്
ഏറ്റവും ചെറിയ പക്ഷി?
ഹമ്മിങ് ബേഡ്
എസ്.എൻ.ഡി.പിയുടെ രൂപീകരണം നടന്ന വർഷം?
1903
1 2 3
4 5 6
7
Post a Comment

Post a Comment