<b> എക്സിമ രോഗം ബാധിക്കുന്ന അവയവം?</b> <b> ത്വക്ക്</b> <b> കന്നുകാലികൾ ഏറ്റവും കൂടുതലുള്ള രാജ്യം?</b> <b> ഇന്ത്യ</b> <b> കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം എവിടെയാണ്?</b> <b> കായംകുളം</b> <b> ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?</b> <b> ഗംഗ</b> <b> കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല?</b> <b> മലപ്പുറം</b> <b> ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?</b> <b> വ്യാഴം</b> <b> ഇന്ത്യയിൽ ആകെ എത്ര പോസ്റ്റൽ സോണുകൾ ഉണ്ട്?</b> <b> 9</b> <b> കേരളം ഉൾപ്പെടുന്ന പോസ്റ്റൽ സോൺ?</b> <b> 6</b> <b> ലോകരാഷ്ട്രങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?</b> <b> 7</b> <b> ലോകജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം?</b> <b> 2</b> xcnxkcnknxkcnxkc Add your content here for page3 1 2 3 4 5 6
Post a Comment