1391. 'ദശകുമാരചരിതം' രചിച്ചത്?
(A) ഭവഭൂതി
(B) ഭാസൻ
(C) ദണ്ഡി
(D) രാജശേഖരൻ
1392. കോഴിക്കോട് സാമൂതിരിക്കുമുമ്പ് മാമാങ്കത്തിന്റെ അധികാരിയായിരുന്നത്?
(A) കോലത്തിരി
(B) പഴശ്ശിരാജാവ്
(C) വള്ളുവക്കോനാതിരി
(D) കൊച്ചിരാജാവ്
1393. ബോൾ പോയിന്റ് പേന കണ്ടുപിടിച്ചതാര്?
(A) വാട്ടർമാൻ
(B) ജോൺ ജെ. ലൗഡ്
(C) ജോൺ ഹണ്ട്
(D) ഏലിയാസ് ഹോവ്
1394. വിദേശവാർത്തകൾക്കു വേണ്ടി റോയിട്ടറുമായി ബന്ധം സ്ഥാപിച്ച ആദ്യ മലയാള പത്രം?
(A) സ്വദേശാഭിമാനി
(B) ദീപിക
(C) കേരളകൗമുദി
(D) കേരളൻ
1395. സമുദ്രനിരപ്പിൽനിന്നും താഴെയായി സ്ഥിതിചെയ്യുന്ന രാജ്യം?
(A) സ്വീഡൻ
(B) നെതർലൻഡ്സ്
(C) ജപ്പാൻ
(D) ജർമനി
1396. മഷിയുണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
(A) കോപ്പർ സൾഫേറ്റ്
(B) ഫെറസ് സൾഫൈറ്റ്
(C) പൊട്ടാസ്യം പെർമാംഗനേറ്റ്
(D) സോഡിയം ക്ലോറൈഡ്
1397. ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം?
(A) വത്തിക്കാൻ
(B) മൊണാക്കോ
(C) പലാവു
(D) നൗറു
1398. ഗദാധർ ചതോപാധ്യായ ഏതു പേരിലാണ് പ്രസിദ്ധനായത്?
(A) സ്വാമി വിവേകാനന്ദൻ
(B) ശ്രീരാമകൃഷ്ണ പരമഹംസൻ
(C) ദയാനന്ദ് സരസ്വതി
(D) ബങ്കിം ചന്ദ്ര ചാറ്റർജി
1399. സോവിയറ്റ് യൂണിയനിൽ 'പെരിസ്ട്രോയിക്ക'യിലൂടെ പരിഷ്കരണം കൊണ്ടുവന്ന പ്രസിഡന്റ്?
(A) ഗോർബച്ചേവ്
(B) ജോസഫ് സ്റ്റാലിൻ
(C) ക്രൂഷ്ചേവ്
(D) ബ്രഷ്നേവ്
1400. 'ഗോഡ് വിൻ ഓസ്റ്റിൻ' എന്ന പേരിലറിയപ്പെടുന്ന കൊടുമുടിയുടെ മറ്റൊരു പേര്?
(A) എവറസ്റ്റ്
(B) കാഞ്ചൻജംഗ
(C) കെ-2
(D) സാഗർമാത
ANSWERS
1391. (C) ദണ്ഡി
1392. (C) വള്ളുവക്കോനാതിരി
1393. (B) ജോൺ ജെ. ലൗഡ്
1394. (A) സ്വദേശാഭിമാനി
1395. (B) നെതർലൻഡ്സ്
1396. (B) ഫെറസ് സൾഫൈറ്റ്
1397. (A) വത്തിക്കാൻ
1398. (B) ശ്രീരാമകൃഷ്ണ പരമഹംസൻ
1399. (A) ഗോർബച്ചേവ്
1400. (C) കെ-2
Post a Comment