1381. 'മുച്ഛകടികം' രചിച്ചത് ആര്?
(A) വിശാഖദത്തൻ
(B) ഭാസൻ
(C) ശൂദ്രകൻ
(D) കാളിദാസൻ
1382. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം?
(A) മഗ്നീഷ്യം
(B) സിങ്ക്
(C) ഫോസ്ഫറസ്
(D) സോഡിയം
1383. പാതിരാ സൂര്യന്റെ നാട്?
(A) ജപ്പാൻ
(B) നോർവേ
(C) കൊറിയ
(D) ബ്രിട്ടൺ
1384. നാളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?
(A) വിക്രമാദിത്യൻ
(B) കുമാരഗുപ്തൻ
(C) സ്കന്ദഗുപ്തൻ
(D) സമുദ്രഗുപ്തൻ
1385. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം ആർക്കാണ്?
(A) ലോകസഭാസ്പീക്കർ
(B) ആഭ്യന്തരമന്ത്രി
(C) പ്രധാനമന്ത്രി
(D) രാഷ്ട്രപതി
1386. താഴെപ്പറയുന്നവരിൽ ബാലസാഹിത്യകാരൻ
എന്ന നിലയിൽ പ്രസിദ്ധനായത്?
(A) ഇ.വി.കൃഷ്ണപിള്ള
(B) കാരൂർ നീലകണ്ഠപിള്ള
(C) ജോസഫ് മുണ്ടശ്ശേരി
(D) പി.കുഞ്ഞിരാമൻ നായർ
1387. കഥകളിയെ പുനരിജ്ജീവിപ്പിച്ച മലയാള കവി?
(A) ചങ്ങമ്പുഴ
(B) വള്ളത്തോൾ
(C) കുമാരനാശാൻ
(D) ഒ.എൻ.വി.കുറുപ്പ്
1388. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമേത്?
(A) ചൈന
(B) റഷ്യ
(C) ഇന്ത്യ
(D) ബ്രിട്ടൺ
1389. കേരളത്തിലെത്തിയ രണ്ടാമത്തെ പോർച്ചുഗീസ് സംഘത്തെ നയിച്ചതാര്?
(A) അൽബുക്കർക്ക്
(B) അൽമേഡ
(C) കബ്രാൾ
(D) വാസ്കോ ഡ ഗാമ
1390. കേരളീയ കാവ്യ പാരമ്പര്യം തെളിഞ്ഞാഴുകാൻ തുടങ്ങിയതെന്നു കരുതപ്പെടുന്ന കൃതി?
(A) കൃഷ്ണപ്പാട്ട്
(B) രാമചരിതം
(C) മൂഷകവംശം
(D) ഉണ്ണുനീലി സന്ദേശം
ANSWERS
1381. (C) ശൂദ്രകൻ
1382. (D) സോഡിയം
1383. (B) നോർവേ
1384. (B) കുമാരഗുപ്തൻ
1385. (D) രാഷ്ട്രപതി
1386. (B) കാരൂർ നീലകണ്ഠപിള്ള
1387. (B) വള്ളത്തോൾ
1388. (C) ഇന്ത്യ
1389. (C) കബ്രാൾ
1390. (A) കൃഷ്ണപ്പാട്ട്
Post a Comment