1341. വേദയുഗത്തിൽ വർണവിഭജനത്തിന്റെ അടിസ്ഥാനം?
(A) തൊഴിൽ
(B) വിദ്യാഭ്യാസം
(C) ഉത്സവങ്ങൾ
(D) വരുമാനം
1342. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറിയായിരുന്നതാര്?
(A) കെ.പി.കേശവമേനോൻ
(B) കെ.കേളപ്പൻ
(C) കെ.മാധവൻ നായർ
(D) കൂറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
1343. കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരെയുണ്ടായ ആദ്യത്തെ സംഘടിത കലാപം?
(A) കുറിച്യർ കലാപം
(B) പഴശ്ശി കലാപം
(C) ആറ്റിങ്ങൽ കലാപം
(D) മട്ടന്നൂർ കലാപം
1344. കേരളത്തിൽ എത്ര നദികളുണ്ട്?
(A) 41
(B) 44
(C) 34
(D) 37
1345. കേരളത്തിൽ ഏതു വർഷം നടന്ന തിരഞ്ഞടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നത്?
(A) 1960
(B) 1965
(C) 1967
(D) 1970
1346. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ സെക്രട്ടറിയായിരുന്നത്?
(A) എ.കെ.ഗോപാലൻ
(B) ഇ.എം.എസ്.
(C) പി.കൃഷ്ണപിള്ള
(D) ഡോ.കെ.ബി.മേനോൻ
1347. 'കുട്ടനാടിന്റെ കഥാകാരൻ' എന്നറിയപ്പെടുന്നത്?
(A) എം.ടി.വാസുദേവൻ നായർ
(B) തകഴി
(C) ഒ.വി. വിജയൻ
(D) കോവിലൻ
1348. 'പോങ് അണക്കെട്ട്' ഏതു നദിയിലാണ്?
(A) ബിയാസ്
(B) സത്ലജ്
(C) ചിനാബ്
(D) ഝലം
1349. ആരുടെ പ്രസംഗത്തിൽ നിന്നാണ് 1959 ലെ 'വിമോചനസമര'ത്തിന് ആ പേരു ലഭിച്ചത്?
(A) പനമ്പിള്ളി ഗോവിന്ദമേനോൻ
(B) മന്നത്ത് പദ്മനാഭൻ
(C) പട്ടം താണുപിള്ള
(D) ആർ.ശങ്കർ
1350. 'സ്റ്റേറ്റൻ ജനറൽ' എവിടുത്തെ പാർലമെന്റാണ്?
(A) പോളണ്ട്
(B) ഡെന്മാർക്ക്
(C) ഫ്രാൻസ്
(D) നെതർലൻഡ്സ്
ANSWERS
1341. (A) തൊഴിൽ
1342. (C) കെ.മാധവൻ നായർ
1343. (C) ആറ്റിങ്ങൽ കലാപം
1344. (B) 44
1345. (B) 1965
1346. (C) പി.കൃഷ്ണപിള്ള
1347. (B) തകഴി
1348. (A) ബിയാസ്
1349. (A) പനമ്പിള്ളി ഗോവിന്ദമേനോൻ
1350. (D) നെതർലൻഡ്സ്
Post a Comment