1351. ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത്?
(A) രാഷ്ട്രകൂട
(B) ഛന്ദേല
(C) ശതവാഹന
(D) ഗുപ്ത
1352. വിക്രമ വർഷം ആരംഭിച്ചതെന്ന്?
(A)എ.ഡി.78
(B) ബി.സി 58
(C) എ.ഡി 320
(D) എ.ഡി.606
1353. ചാലൂക്യൻമാരുടെ തലസ്ഥാനം?
(A) കാഞ്ചീപുരം
(B) തഞ്ചാവൂർ
(C) മധുര
(D) വാതാപി
1354. 'ഇന്ത്യൻ ഷേക്സ്പിയർ' എന്നു വിശേഷിപ്പിക്കുന്നത്?
(A) ചാണക്യൻ
(B) ഭാസൻ
(C) സമുദ്രഗുപ്തൻ
(D) കാളിദാസൻ
1355. റഷ്യൻ വിപ്ലവം നടന്ന വർഷം?
(A) 1919
(B) 1789
(C) 1917
(D) 1911
1356. കേരളത്തിലെ ലോക്സഭാസീറ്റുകളുടെ എണ്ണം?
(A) 9
(B) 20
(C) 29
(D) 21
1357. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന ജില്ല?
(A) കാസർഗോഡ്
(B) വയനാട്
(C) ഇടുക്കി
(D) പാലക്കാട്
1358. ആദ്യത്തെ വയലാർ അവാർഡിന് നേടിയത്?
(A) സുഗതകുമാരി
(B) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
(C) ലളിതാംബിക അന്തർജനം
(D) പി.കെ.ബാലകൃഷ്ണൻ
1359. കേരളത്തിൽ ജനകീയാസൂത്രണം ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം?
(A) 1997
(B) 1996
(C) 1998
(D) 1995
1360. സംഘകാലത്ത് ജീവിച്ചിരുന്ന പ്രശസ്തയായ കവയിത്രി?
(A) ഔവ്വയാർ
(B) തിരുവള്ളുവർ
(C) ഗൗതമി പ്രജാപതി
(D) ഇവരാരുമല്ല
ANSWERS
1351. (B) ഛന്ദേല
1352. (B) ബി.സി 58
1353. (D) വാതാപി
1354. (D) കാളിദാസൻ
1355. (C) 1917
1356. (B) 20
1357. (B) വയനാട്
1358. (C) ലളിതാംബിക അന്തർജനം
1359. (B) 1996
1360. (A) ഔവ്വയാർ
Post a Comment