Bookmark

10000 MULTIPLE CHOICE QUESTIONS PART 134


 

1331. ഏതു രാജാവിന്റെ കാലത്താണ് തിരുവിതാം കൂറും മദ്രാസ് സംസ്ഥാനവുമായി മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച കരാറിൽ ഏർപ്പെട്ടത്? 

(A) വിശാഖം തിരുനാൾ 

(B) ചിത്തിര തിരുനാൾ 

(C) ശ്രീമൂലം തിരുനാൾ 

(D) മാർത്താണ്ഡവർമ 


1332. ആഭിചാര പ്രവൃത്തികളെപ്പറ്റി പ്രതിപാദിക്കുന്ന വേദമാണ്?

(A) ഋഗ്വേദം 

(B) അഥർവം 

(C) യജുർവേദം 

(D) സാമവേദം 


1333. എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രമായിരുന്ന പ്രസിദ്ധീകരണം?

(A) മലയാളി 

(B) വിവേകോദയം

(C) കേരളൻ 

(D) സർവീസ് 


1334. ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം? 

(A) 1924 

(B) 1896 

(C) 1930 

(D) 1951 


1335. ലോകത്തിലാദ്യമായി വൃത്താന്തപത്രം ആരംഭിച്ചത് ഏത് രാജ്യത്താണ്? 

(A) ബ്രിട്ടൺ 

(B) ജർമനി 

(C) ഈജിപ്ത് 

(D) ചൈന 


1336. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പീഠഭൂമി?

(A) ഡക്കാൺ 

(B) പാമീർ 

(C) ലഡാക്ക് 

(D) ചോട്ടാനാഗ്പൂർ 


1337. ലോകത്തിലെ ഏറ്റവും പഴക്കമേറിയ പർവത നിര?

(A) ഹിമാലയം 

(B) ആരവല്ലി 

(C) നീലഗിരി 

(D) പൂർവഘട്ടം 


1338. 'അജന്ത ഗുഹകൾ' സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? 

(A) മഹാരാഷ്ട്ര 

(B) തമിഴ്നാട്

(C) ആന്ധ്രപ്രദേശ് 

(D) മധ്യപ്രദേശ്   


1339. വോട്ടിങ് പ്രായം 21-ൽ നിന്ന് 18 ആക്കിയ ഭരണഘടാനാഭേദഗതി?

(A) 52 

(B) 61 

(C) 13 

(D) 42 


1340. 'അമിത്രഘാത' എന്നറിയപ്പെട്ട മൗര്യ ഭരണാധികാരി?

(A) അശോകൻ 

(B) ബിന്ദുസാരൻ

(C) ചന്ദ്രഗുപ്തമൗര്യൻ 

(D) ബൃഹദ്രഥൻ 


ANSWERS

1331. (C) ശ്രീമൂലം തിരുനാൾ

1332. (B) അഥർവം

1333. (B) വിവേകോദയം

1334. (C) 1930

1335. (D) ചൈന

1336. (B) പാമീർ

1337. (B) ആരവല്ലി

1338. (A) മഹാരാഷ്ട്ര

1339. (B) 61

1340. (B) ബിന്ദുസാരൻ
Post a Comment

Post a Comment