'ശക്തിയുടെ കവി' എന്നറിയപ്പെടുന്നത്?
ഇടശ്ശേരി ഗോവിന്ദൻനായർ
പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
ഇടുക്കി
'ദില്ലി ചലോ' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?
സുഭാഷ് ചന്ദ്രബോസ്
ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?
1911
ഹൃദയത്തിൽ നിന്നും രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന രക്തക്കുഴലുകൾ?
ധമനികൾ
ഒരു കോശത്തിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്?
ഡിഎൻഎ
Post a Comment