Bookmark

Multiple Choice GK Questions and Answers PART 20



951. ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള സംസഥാനം

(A) മധ്യപ്രദേശ് 

(B) ഉത്തർപ്രദേശ്

(C) ബീഹാർ 

(D) ഒറീസ


952. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമല്ലാത്തത്?

(A) രാജസ്ഥാൻ 

(B) ഗുജറാത്ത്

(C) പഞ്ചാബ് 

(D) ഹിമാചൽപ്രദേശ്


953. അമൃതസറും ഷിംലയും ഒരേ അക്ഷാംശത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും അവയുടെ കാലാവസ്ഥ വ്യത്യസ്തമാണ്. ഇതിനു കാരണം?

(A) സമുദ്രനിരപ്പിൽനിന്നുള്ള ഉയരത്തിലെ വ്യത്യാസം

(B) സമുദ്രത്തിൽനിന്നുള്ള അകലം

(C) ഷിംലയിലെ മഞ്ഞുവീഴ്ച

(D) അമൃതസറിലെ മലിനീകരണം


954. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിലകൾ?

(A) ആരവല്ലി 

(B) ഹിമാലയം

(C) ശിവാലിക് 

(D) കാരക്കോറം


955. ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ?

(A) ഗൾഫ് ഓഫ് മെക്സിക്കോ

(B) ഗൾഫ് ഓഫ് കച്ച്

(C) പേർഷ്യൻ ഗൾഫ്

(D) ഗൾഫ് ഓഫ് കാംബേ


956. ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതിചെയ്യുന്നു?

(A) തിരുവനന്തപുരം 

(B) പെരമ്പൂർ

(C) ഉദയപൂർ 

(D) കാൺപൂർ


957. തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി?

(A) റീഡിംഗ് പ്രഭു

(B) കഴ്സൺ പ്രഭു

(C) ചെംസ്ഫോർഡ് പ്രഭു

(D) ഹാർഡിഞ്ച് പ്രഭു


958. പാക് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങൾക്ക് ഇടയിലാണ്?

(A) പാകിസ്ഥാനും ഇന്ത്യക്കും ഇടയിൽ

(B) പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ

(C) പാകിസ്ഥാനും ഇറാനും ഇടയിൽ

(D) ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ


959.  അയോധ്യാ നഗരം ഏത് നദിയുടെ തീരത്താണ്?

(A) ഗംഗ

(B) യമുന

(C) സരസ്വതി 

(D) സരയു


960. കാലാപാനി എന്ന മലയാള സിനിമയുടെ പേര് ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു. ഈ സ്ഥലം എവിടെയാണ്?

(A) ലക്ഷദ്വീപ് 

(B) പാരദ്വീപ്

(C) ആൻഡമാൻ ദ്വീപ് 

(D) ഗോവ


961. K2 കൊടുമുടി സ്ഥിതിചെയ്യുന്ന പർവതനിരയുടെ പേര്?

(A) കാരക്കോറം

(B) ഹിമാലയം

(C) ആരവല്ലി

(D) നീലഗിരി


962. ദിഗ്ബോയ്  എന്തിനാണ് പ്രസിദ്ധം?

(A) മൈക്കാഖനി 

(B) പുരാതന ക്ഷേത്രങ്ങൾ

(C) എണ്ണപ്പാടം 

(D) തുകൽ വ്യവസായം


963. താഴെപറയുന്നവയിൽ ഇന്ത്യൻ ഉപദ്വീപിലെ നദിയല്ലാത്തത് ഏത്?

(A) മഹാനദി 

(B) ഗോദാവരി

(C) ഗംഗ

(D) കാവേരി


964. ഇന്ത്യയിൽ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം

(A) ഗുജറാത്ത് 

(B) അസം

(C) തമിഴ്നാട് 

(D) കേരളം


965. രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവർത്തിക്കുന്ന നഗരം?

(A) ഡൽഹി 

(B) ചെന്നൈ

(C) ചണ്ഡീഗഢ് 

(D) പാറ്റ്ന


966. ഏത് നദിയുടെ പതനസ്ഥാനത്താണ് സുന്ദർ ബൻസ് ഡെൽറ്റ?

(A) ഗംഗ

(B) കാവേരി

(C) ഗോദാവരി

(D) മഹാനദി


967. ഇന്ത്യയിൽ ന്യൂസ്പ്രിന്റ് വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്?

(A) ഇൻഡോർ

(B) നേപ്പാനഗർ

(C) ഡെറാഡൂൺ 

(D) ചണ്ഡീഗഢ്


968. ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ ലൈൻ?

(A) മുംബൈ-താനെ 

(B) ഡൽഹി- ആഗ്ര

(C) കൽക്കത്തെ-ഡൽഹി 

(D) ഡൽഹി-ചെന്നൈ


969. 'ഇന്ത്യയിലെ സിലിക്കൺവാലി' എന്നറിയപ്പെടുന്നത്?

(A) ഹൈദരാബാദ് 

(B) ബാംഗ്ലൂർ

(C) മുംബൈ

(D) ന്യൂഡൽഹി


970. ഇന്ത്യയിലേറ്റവും കൂടുതൽ തോറിയം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?

(A) ബീഹാർ

(B) കേരളം

(C) ഒറീസ

(D) മധ്യപ്രദേശ്


971. ശ്രീഹരിക്കോട്ട ഏതുനിലയിൽ പ്രസിദ്ധം?

(A) ആണവനിലയം 

(B) സ്വർണഖനി

(C) ഇരുമ്പുഖനനം 

(D) ഉപഗ്രഹ വിക്ഷേപണം


972. അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്നത്?

(A) കൊച്ചി 

(B) കൊടുങ്ങല്ലൂർ

(C) വിശാഖപട്ടണം 

(D) മുംബൈ


973. ഇന്ത്യയിലെ പുണ്യനദിയെന്നറിയപ്പെടുന്നത്?

(A) യമുന 

(B) ഗംഗ

(C) ഗോദാവരി 

(D) കാവേരി


974. ഇന്ത്യയുടെ ഏതുഭാഗമാണ് രാജ്യത്തെ തേയിലയുടെ നാലിൽ മൂന്നും ഉൽപാദിപ്പിക്കുന്നത്?

(A) വടക്കേ ഇന്ത്യ 

(B) വടക്ക് കിഴക്കൻ ഇന്ത്യ

(C) വടക്ക് പടിഞ്ഞാറൻ ഇന്ത്യ

(D) തെക്കേ ഇന്ത്യ


975. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

(A) താപ്തി നദി

(B) ഗംഗാനദി

(C) ദാമോദർ നദി 

(D) കൃഷ്ണാനദി


976. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതിചെയ്യുന്നത്?

(A) മർമഗോവ 

(B) വിശാഖപട്ടണം

(C) ഹാൽഡിയ 

(D) ചെന്നൈ


977. ബന്ദിപ്പൂർ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?

(A) മധ്യപ്രദേശ് 

(B) ഗോവ

(C) കർണാടകം 

(D) ആന്ധ്രപ്രദേശ്


978. അസ്കിനി എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി?

(A) ഝലം

(B) ചിനാബ്

(C) രവി

(D) ബിയാസ്


979. തെഹ് രി അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ് ?

(A) സത്ലജ്

(B) ഭാഗീരഥി

(C) ചമ്പൽ

(D) റിഹാന്ത്


980. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്?

(A) ഛത്തീസ്ഗഢ് 

(B) ഉത്തരാഞ്ചൽ

(C) ഉത്തർപ്രദേശ് 

(D) ജാർഖണ്ഡ്


981. സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ എന്നറിയപ്പെടുന്നത് ?

(A) ഇൻഫ്രാറെഡ് കിരണങ്ങൾ

(B) അൾട്രാവയലറ്റ് കിരണങ്ങൾ

(C) കോസ്മിക് കിരണങ്ങൾ

(D) ദൃശ്യപ്രകാശം


982. കാർഷിക ആദായനികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

(A) പഞ്ചാബ്

(B) മഹാരാഷ്ട്ര

(C) ബീഹാർ 

(D) ആന്ധ്രപ്രദേശ്


983. ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

(A) ഉത്തർപ്രദേശ് 

(B) മധ്യപ്രദേശ്

(C) ആന്ധ്രപ്രദേശ്

(D) കേരളം


984. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന സഞ്ചാരമാർഗം?

(A) റെയിൽ

(B) റോഡ്

(C) ആകാശം 

(D) ജലം


985. ഹര്യങ്കവംശ സ്ഥാപകൻ?

(A) ബിന്ദുസാരൻ

(B) അശോകൻ

(C) ബിംബിസാരൻ

(D) അജാതശത്രു


986. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടപ്പുറം?

(A) ശംഖുമുഖം 

(B) ചന്ദ്രപ്രഭ

(C) മറീന

(D) കോവളം


987. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത്?

(A) മഹാനദി

(B) കൃഷ്ണ

(C) ഗോദാവരി 

(D) ദാമോദർ


988. താഴെപ്പറയുന്നവയിൽ പാകിസ്ഥാനിലൂടെ ഒഴുകാത്ത നദി?

(A) ചിനാബ്

(B) രവി

(C) ബിയാസ്

(D) ഝലം


989. ഗുജറാത്തിലെ കച്ച് ജില്ലയുടെ ആസ്ഥാനം?

(A) ഭുജ്

(B) തിരുച്ചിറപ്പള്ളി

(C) അലഹബാദ് 

(D) സാരനാഥ്


990. ഷേർഷയ്ക്ക് ഷേർഖാൻ' എന്ന സ്ഥാനപ്പേര് നൽകിയ ഭരണാധികാരി?

(A) ഷാജഹാൻ

(b) ഹുമായൂൺ

(C) ബഹർഖാൻ

(d) സലിം


991. ലോക പുകയില വിരുദ്ധ ദിനം ?

(A) മെയ് 20

(B) മെയ് 21

(C) മെയ് 31

(D) ഒക്ടോബർ 31


992. അരുണാചൽ പ്രദേശിലെ ഒരു സംസാരഭാഷയാണ്?

(A) ഭൂട്ടിയ

(B) നിഷിങ്

(C) ബംഗാളി

(D) ഉർദു


993. താഴെപ്പറയുന്നവയിൽ ഏത് നഗരമാണ് യമുനാ നദീതീരത്ത് സ്ഥിതിചെയ്യാത്തത്?

(A) ഹരിദ്വാർ

(B) മധുര

(C) ആഗ്ര

(D) ഡൽഹി


994. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മുങ്ങിക്കപ്പൽ ?

(A) INS സിന്ധുവീർ

(B) INS ചക്ര

(C) INS ശൽക്കി

(D) INS കുർസുര


995. ഇന്ത്യയിൽ ഏറ്റവുമധികം ഗോതമ്പ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?

(A) ഹരിയാന 

(B) ഉത്തർപ്രദേശ്

(C) രാജസ്ഥാൻ 

(D) പഞ്ചാബ്


996. ഡൈനാമോ കണ്ടുപിടിച്ചതാര് ?

(A) ഫാരഡെ

(B) എഡിസൺ

(C) ഗ്രഹാംബെൽ

(D) ആൽഫ്രഡ് നൊബേൽ


997. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള സംസ്ഥാനം?

(A) കേരളം 

(B) അരുണാചൽപ്രദേശ്

(C) മധ്യപ്രദേശ് 

(D) മേഘാലയ


998. ജിം കോർബറ്റ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്തിലാണ്?

(A) അരുണാചൽപ്രദേശ് 

(B) മധ്യപ്രദേശ്

(C) ഹിമാചൽപ്രദേശ് 

(D) ഉത്തരാഖണ്ഡ്


999. തുളുഭാഷ ഇന്ത്യയിൽ ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകൾ സംസാരിക്കുന്നു?

(A)  കാക്കിനാഡ (ആന്ധ്രാപ്രദേശ്)

(B) തെക്കൻ കാനറ (കർണാടകം)

(C) വടക്കൻ കാനറ (കർണാടകം)

(D) നെല്ലൂർ (ആന്ധ്രാപ്രദേശ്)


1000. 'ബീഹാറിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദി?

(A) ഹൂഗ്ലി

(B) മഹാനദി

(C) ഭാഗീരഥി 

(D) കോസി


ANSWERS

951. (B) ഉത്തർപ്രദേശ്

952. (D) ഹിമാചൽപ്രദേശ്

953. (A) സമുദ്രനിരപ്പിൽനിന്നുള്ള ഉയരത്തിലെ വ്യത്യാസം

954. (A) ആരവല്ലി

955. (D) ഗൾഫ് ഓഫ് കാംബേ

956. (B) പെരമ്പൂർ

957. (B) കഴ്സൺ പ്രഭു

958. (D) ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിൽ

959. (D) സരയു

960. (C) ആൻഡമാൻ ദ്വീപ്

961. (A) കാരക്കോറം

962. (C) എണ്ണപ്പാടം

963. (C) ഗംഗ

964. (A) ഗുജറാത്ത്

965. (C) ചണ്ഡീഗഢ്

966. (A) ഗംഗ

967. (B) നേപ്പാനഗർ

968. (A) മുംബൈ-താനെ 

969. (B) ബാംഗ്ലൂർ

970. (B) കേരളം

971. (D) ഉപഗ്രഹ വിക്ഷേപണം

972. (A) കൊച്ചി

973. (B) ഗംഗ

974. (B) വടക്ക് കിഴക്കൻ ഇന്ത്യ

975. (C) ദാമോദർ നദി 

976. (A) മർമഗോവ

977. (C) കർണാടകം

978. (B) ചിനാബ്

979. (B) ഭാഗീരഥി

980. (A) ഛത്തീസ്ഗഢ് 

981. (A) ഇൻഫ്രാറെഡ് കിരണങ്ങൾ

982. (A) പഞ്ചാബ്

983. (B) മധ്യപ്രദേശ്

984. (A) റെയിൽ

985. (C) ബിംബിസാരൻ

986. (C) മറീന

987. (A) മഹാനദി

988. (C) ബിയാസ്

989. (A) ഭുജ്

990. (C) ബഹർഖാൻ

991. (C) മെയ് 31

992. (B) നിഷിങ്

993. (A) ഹരിദ്വാർ

994. (C) INS ശൽക്കി

995. (B) ഉത്തർപ്രദേശ്

996. (A) ഫാരഡെ

997. (C) മധ്യപ്രദേശ്

998. (D) ഉത്തരാഖണ്ഡ്

999. (B) തെക്കൻ കാനറ (കർണാടകം)

1000. (D) കോസി

Post a Comment

Post a Comment