901. സിന്ധുനദിക്ക് ഇന്ത്യയിലെ പഞ്ചാബിൽ എത്ര പോഷകനദികളാണുള്ളത്?
(A) 5
(B) 6
(C) 10
(D) 7
902. 'ഗേറ്റ് വേ ഓഫ് ഇന്ത്യ' എവിടെ സ്ഥിതിചെയ്യുന്നു?
(A) ന്യൂഡൽഹി
(B) ചെന്നെ
(C) കൊൽക്കത്തെ
(D) മുംബൈ
903. നാഷണൽ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്?
(A) ഡെൽഹി
(B) കൊൽക്കത്തെ
(C) പൂനെ
(D) ഡാർജിലിങ്
904. ഇന്ത്യൻ യൂണിയന്റെ ഭാഗമായ ലക്ഷദ്വീപ് ഏതു സമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്?
(A) അറബിക്കടൽ
(B) ബംഗാൾ ഉൾക്കടൽ
(C) ഇന്ത്യൻ മഹാസമുദ്രം
(D) മാന്നാർ ഉൾക്കടൽ
905. ഏഷ്യാവൻകരയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യം കയറ്റുമതിചെയ്യുന്ന രാജ്യം?
(A) മ്യാൻമാർ
(B) ഫിലിപ്പെൻസ്
(C) മലേഷ്യ
(D) ഇന്ത്യ
906. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം?
(A) നൂറനാട്
(B) തട്ടേക്കാട്
(C) പക്ഷിപാതാളം
(D) ചൂലന്നൂർ
907. ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളം?
(A) തിരുവനന്തപുരം
(B) ലക്നൗ
(C) പാറ്റ്ന
(D) സിംല
908. ഏത് ഇന്ത്യൻ സംസ്ഥാനത്താണ് മൗണ്ട് അബു?
(A) അരുണാചൽ പ്രദേശ്
(B) അസം
(C) രാജസ്ഥാൻ
(D) ഹിമാചൽപ്രദേശ്
909. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി ?
(A) ശ്രീ ചിത്തിര തിരുനാൾ
(B) റാണി സേതു ലക്ഷ്മി ഭായി
(C) റാണി ഗൗരി ലക്ഷ്മി ഭായി
(D) സ്വാതി തിരുനാൾ
910. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം?
(A) അസം
(B) മധ്യപ്രദേശ്
(C) കർണാടകം
(D) കേരളം
911. കണ്ടൽ വനങ്ങൾ കാണപ്പെടുന്നത്?
(A) ഉത്തരാഞ്ചൽ
(B) കർണാടകം
(C) പശ്ചിമബംഗാൾ
(D) മധ്യപ്രദേശ്
912. ഏത് തെന്നിന്ത്യൻ സംസ്ഥാനത്താണ് പോയിന്റ് കാലിമെർ എന്ന വന്യജീവി-പക്ഷി
സങ്കേതം സ്ഥിതിചെയ്യുന്നത്?
(A) പോണ്ടിച്ചേരി
(B) തമിഴ്നാട്
(C) കർണാടകം
(D) കേരളം
913. കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ് ?
(A) ആഷ്‌ലി കൂപ്പർ
(B) ജാക്വസ് റോഗ്
(C) പിയറി ഡി കുബർട്ടിൻ
(D) ഗുരു ദത്ത് സോദി
914. ഗീർവനങ്ങൾ ഏത് സംസ്ഥാനത്താണ്?
(A) ഗുജറാത്ത്
(B) കേരളം
(C) അസം
(D) കർണാടകം
915. ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?
(A) ഡെൽഹി
(B) മുംബൈ
(C) ചെന്നെ
(D) കൊൽക്കത്തെ
916. മുല്ലപ്പെരിയാർ ഡാം തർക്കവുമായി ബന്ധപ്പെട്ട
സംസ്ഥാനങ്ങൾ?
(A) കേരളം- കർണാടകം
(B) കേരളം- പോണ്ടിച്ചേരി
(C) കേരളം- തമിഴ്നാട്
(D) തമിഴ്നാട്- കർണാടകം
917. ഇന്ത്യയിൽ ലിഗ്നൈറ്റ് കാണപ്പെടുന്ന സംസ്ഥാനം?
(A) മധ്യപ്രദേശ്
(B) ഉത്തർപ്രദേശ്
(C) പഞ്ചാബ്
(D) തമിഴ്നാട്
918. സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ്?
(A) മഹാനദി
(B) നർമദ
(C) കൃഷ്ണ
(D) സബർമതി
919. ഇന്ത്യയിലേറ്റവും കൂടുതൽ പരുത്തി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
(A) ഉത്തർപ്രദേശ്
(B) ഗുജറാത്ത്
(C) രാജസ്ഥാൻ
(D) മധ്യപ്രദേശ്
920. ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം ?
(A) ഗോവിന്ദ് സാഗർ
(B) ഹുസൈൻ സാഗർ
(C) കൻവർ തടാകം
(D) കൊല്ലേരു തടാകം
921. നാസിക് ഏത് നദിയുടെ തീരത്താണ്?
(A) ഗോദാവരി
(B) നർമദ
(C) താപ്തി
(D) ഗംഗ
922. ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം?
(A) തുകൽ വ്യവസായം
(B) ഗ്ലാസ് വ്യവസായം
(C) റബർ വ്യവസായം
(D) പരുത്തി വ്യവസായം
923. വിസ്തീർണാടിസ്ഥാനത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം?
(A) ഒന്ന്
(B) പത്ത്
(C) ഏഴ്
(D) രണ്ട്
924. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
(A) ഹരിയാന
(B) കർണാടക
(C) തമിഴ്നാട്
(D) ഗോവ
925. ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ എന്തുപേരിൽ അറിയപ്പെടുന്നു?
(A) പദ്മ
(B) ഗംഗാസാഗർ
(C) സ്വർണഗംഗ
(D) മേഘ
926, ഘാന പക്ഷിസങ്കേതം എവിടെയാണ്?
(A) ഭരത്പൂർ
(B) ചെന്നെ
(C) മൈസൂർ
(D) സുൽത്താൻപൂർ
927. വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 ആക്കി കുറച്ചത് ഏത് ഭരണഘടന ഭേദഗതി അനുസരിച്ചാണ് ?
(A) 58-ആം ഭേദഗതി
(B) 60-ആം ഭേദഗതി
(C) 61-ആം ഭേദഗതി
(D) 76-ആം ഭേദഗതി
928. ലക്ഷദ്വീപിലെ ഭാഷ?
(A) ഹിന്ദി
(B) മലയാളം
(C) തെലുങ്ക്
(D) ഇംഗ്ലീഷ്
929. ഡച്ചിഗാം വന്യജീവി സങ്കേതം എവിടെയാണ്?
(A) ലഖിംപൂർഖരി
(B) ശ്രീനഗർ
(C) ഇടുക്കി
(D) ഹസാരിബാഗ്
930. ശകവർഷത്തിന്റെ ആദ്യമാസം ?
(A) ചൈത്രം
(B) ഫാൽഗുനം
(C) മാഘം
(D) വൈശാഖം
931. 'മൈ സ്ട്രഗിൾ' ആരുടെ ആത്മകഥയാണ് ?
(A) ഇ.എം.എസ്.
(B) സുഭാഷ് ചന്ദ്രബോസ്
(C) ഇ. കെ. നായനാർ
(D) മമതാ ബാനർജി
932. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നതെവിടെ ?
(A) മുംബൈ
(B) ഡെറാഡൂൺ
(C) ജാംനഗർ
(D) ഡിഗ്ബോയ്
933. സതേൺ റെയിൽവെയുടെ മുഖ്യ ആസ്ഥാനം എവിടെയാണ്?
(A) തിരുവനന്തപുരം
(B) ചെന്നെ
(C) പാലക്കാട്
(D) ഷൊർണൂർ
934. 'നൂറു ബയണറ്റുകളേക്കാൾ ശക്തമാണ് നാലു പത്രങ്ങൾ' എന്ന് പറഞ്ഞത്?
(A) നെപ്പോളിയൻ
(B) ബട്രറാന്റ് റസ്സൽ
(C) ഫ്രാൻസിസ് ബേക്കൺ
(D) എബ്രഹാം ലിങ്കൺ
935. കോളാർ സ്വർണഖനി ഏത് സംസ്ഥാനത്തിലാണ്?
(A) കേരളം
(B) ആന്ധ്രപ്രദേശ്
(C) തമിഴ്നാട്
(D) കർണാടക
936. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന സ്ഥലം?
(A) കോവളം
(B) കന്യാകുമാരി
(C) രാമേശ്വരം
(D) ഹിമാലയം
937. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യം ഏത്?
(A) ഇന്ത്യ
(B) റഷ്യ
(C) ചൈന
(D) അമേരിക്ക
938. 'കിഴക്കിന്റെ സ്കോട്ലൻഡ്' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
(A) മണിപ്പൂർ
(B) മിസോറം
(C) മേഘാലയ
(D) ഹിമാചൽപ്രദേശ്
939. ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യഭാഗത്തുള്ള നഗരമേതായിരുന്നു?
(A) ഭോപ്പാൽ
(B) നാസിക്
(C) നാഗ്പൂർ
(D) ജബൽപൂർ
940. ഇന്ത്യയിലെ റബർകൃഷിയുടെ എത്രശതമാനമാണ് കേരളത്തിലുള്ളത്?
(A) 52%
(B) 62%
(C) 82%
(D) 92%
941. കാവേരിയുടെ പോഷകനദി?
(A) കബനി
(B) പയസ്വനി
(C) നെയ്യാർ
(D) ഗോദാവരി
942. ഇന്ത്യയിലെ ലോകപ്രസിദ്ധമായ ധാതുമേഖല?
(A) ഡക്കാൺ പീഠഭൂമി
(B) ചോട്ടാ നാഗ്പൂർ പീഠഭൂമി
(C) ഷില്ലോങ് പീഠഭൂമി
(D) വടക്കുകിഴക്കൻ അതിർത്തി
943. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
(A) ബീഹാർ
(B) ഒറീസ
(C) ഉത്തർപ്രദേശ്
(D) മധ്യപ്രദേശ്
944. ഏത് രാജ്യത്തിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഒറീസയിലെ റൂർക്കേല സീൽപ്ലാന്റ് നിർമിച്ചത്?
(A) റഷ്യ
(B) ജർമനി
(C) ബ്രിട്ടൺ
(D) യുഎസ്എ
945. നാഷണൽ എൻവയോൺമെന്റ് എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
(A) ജംഷഡ്പൂർ
(B) കട്ടക്ക്
(C) റാഞ്ചി
(D) നാഗ്പൂർ
946. വിക്രം സാരാഭായ് സ്പേസ് സെന്റർ എവിടെയാണ്?
(A) തിരുവനന്തപുരം
(B) അഹമ്മദാബാദ്
(C) ശ്രീഹരിക്കോട്ട
(D) ബാംഗ്ലൂർ
947. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്രയെന്ന് വിശേഷിപ്പിച്ചതാര് ?
(A) ജവഹർലാൽ നെഹ്റു
(B) സുഭാഷ് ചന്ദ്രബോസ്
(C) മോത്തിലാൽ നെഹ്റു
(D) സർദാർ വല്ലഭ്ഭായ് പട്ടേൽ
948. കൊങ്കൺ റെയിൽവെയുടെ നീളം?
(A) 600 കീ.മീ.
(B) 760 കി.മീ
(C) 800 കി.മീ.
(D) 900 കി.മീ
949. ഏതു നദിയുടെ പോഷകനദികളിൽനിന്നാണ് പഞ്ചാബിന് ആ പേരുലഭിച്ചത്?
(A) ഗംഗ
(B) കൃഷ്ണ
(C) സിന്ധു
(D) കാവേരി
950. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്തിലാണ്?
(A) ബീഹാർ
(B) ഹരിയാന
(C) പശ്ചിമബംഗാൾ
(D) ഉത്തർപ്രദേശ്
ANSWERS
901. (A) 5
902. (D) മുംബൈ
903. (A) ഡെൽഹി
904. (A) അറബിക്കടൽ
905. (D) ഇന്ത്യ
906. (A) നൂറനാട്
907. (A) തിരുവനന്തപുരം
908. (C) രാജസ്ഥാൻ
909. (B) റാണി സേതു ലക്ഷ്മി ഭായി
910. (B) മധ്യപ്രദേശ്
911. (C) പശ്ചിമബംഗാൾ
912. (B) തമിഴ്നാട്
913. (A) ആഷ്‌ലി കൂപ്പർ
914. (A) ഗുജറാത്ത്
915. (C) ചെന്നെ
916. (C) കേരളം- തമിഴ്നാട്
917. (D) തമിഴ്നാട്
918. (B) നർമദ
919. (B) ഗുജറാത്ത്
920. (B) ഹുസൈൻ സാഗർ
921. (A) ഗോദാവരി
922. (B) ഗ്ലാസ് വ്യവസായം
923. (C) ഏഴ്
924. (C) തമിഴ്നാട്
925. (A) പദ്മ
926. (A) ഭരത്പൂർ
927. (C) 61-ആം ഭേദഗതി
928. (B) മലയാളം
929. (B) ശ്രീനഗർ
930. (A) ചൈത്രം
931. (C) ഇ. കെ. നായനാർ
932. (B) ഡെറാഡൂൺ
933. (B) ചെന്നെ
934. (A) നെപ്പോളിയൻ
935. (D) കർണാടക
936. (B) കന്യാകുമാരി
937. (A) ഇന്ത്യ
938. (C) മേഘാലയ
939. (C) നാഗ്പൂർ
940. (D) 92%
941. (A) കബനി
942. (B) ചോട്ടാ നാഗ്പൂർ പീഠഭൂമി
943. (C) ഉത്തർപ്രദേശ്
944. (B) ജർമനി
945. (D) നാഗ്പൂർ
946. (A) തിരുവനന്തപുരം
947. (C) മോത്തിലാൽ നെഹ്റു
948. (B) 760 കി.മീ
949. (C) സിന്ധു
950. (D) ഉത്തർപ്രദേശ്
Post a Comment