Bookmark

SCERT TEXT BOOK BASED PSC QUSTIONS PART 1

 

◆ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്ന ഇന്ത്യയിലെ തുറമുഖം ?

 കണ്ട്ലാ തുറമുഖം

◆ ശബ്ദം വരുന്ന ദിശയിലേക്ക് ചെവി ചലിപ്പിക്കാൻ കഴിയുന്ന ജീവി ഏത്? 

 പശു 

◆ സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം ?

 പ്രോക്സിമ സെഞ്ച്വറി

◆ മന്ത് പരത്തുന്ന രോഗകാരി ?

ക്യൂലക്സ് കൊതുക്

◆ ഡെക്കാൻ എഡ്യൂക്കേഷണൽ സൊസൈറ്റി സ്ഥാപിച്ച ഫർഗൂസൻ കോളേജ് സ്ഥിതി ചെയുന്നത് ?

പൂനെ

◆ 'സൂപ്പർബഗ്' എന്ന ബാക്ടീരിയകളെ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ? 

 ആനന്ദ് മോഹൻ ചക്രവർത്തി

◆ 1803 ലെ ചിക്കാഗോ സമ്മേളനത്തിൽ വിവേകാനന്ദനൊപ്പം പങ്കെടുത്ത മലയാളി ?

രാജാ രവിവർമ്മ

◆ എണ്ണമൂലം ഉണ്ടാകുന്ന സമുദ്രമലിനീകരണത്തിന് പ്രതിവിധിയായും എണ്ണക്കുഴലിലെ തടസ്സങ്ങൾ നീക്കുന്നതിനും ഉപയോഗിക്കുന്ന ബാക്ടീരിയ ആണ് ? 

 സൂപ്പർ ബഗുകൾ

◆ ഡെസ്റ്റിനേഷൻ ഫ്ലൈവേയ്സിൽ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഒരേ ഒരു തടാകം ?

ചിൽക്ക തടാകം

◆ പ്രാവിന്റെ അടയിരിപ്പുകാലം എത്ര ദിവസമാണ് ? 

 14 ദിവസം 

◆ കാറ്റിനേഷൻ കഴിവ് ഏറ്റവും കൂടുതലുള്ള മൂലകം ?

 കാർബൺ

◆ മൃതശരീരങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത് ?

 ഫോർമാൽഡിഹൈഡ്

◆ മണ്ണണയിൽ സൂക്ഷിക്കുന്ന അലോഹം ഏത് ?

 അയഡിൻ

◆ അപ്പക്കാരത്തിന്റെ രാസനാമം അറിയപ്പെടുന്നത് ?

 സോഡിയം ബൈ കാർബണേറ്റ്

◆ ആന്ത്രാക്സ്, അകിട് വീക്കം എന്നിവയുടെ രോഗ കാരി ?    

 ബാക്ടീരിയ

◆ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ?

 ഫൈബ്രിനോജൻ

◆ വാതക രൂപത്തിൽ കാണുന്ന സസ്യഹോർമോൺ ?

 എത്തിലിൻ 

◆ ആന്റിബയോട്ടിക് ആദ്യമായി നിർമ്മിച്ചതാര് ?

 അലക്സാണ്ടർ ഫ്ലെമിംഗ്

◆ ലിംഫ് വ്യവസ്ഥയിലെ ഏറ്റവും വലിയ അവയവം?

 പ്ലീഹ

◆ റബ്ബർ മരങ്ങളിൽ പാൽ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നത് ?

 എത്തിഫോൺ

Post a Comment

Post a Comment