3301. ശബരിഗിരി പദ്ധതി ഏത് ജില്ലയിലാണ്?
പത്തനംതിട്ട
3302. കടമ്മനിട്ട ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ കലാരൂപം?
പടയണി
3303. ഇന്ത്യയിലെ പോളിയോ വിമുക്തമായ ആദ്യ ജില്ല?
പത്തനംതിട്ട
3304. നിരണം താറാവു വളർത്തൽ കേന്ദ്രം ഏതു ജില്ലയിലാണ്?
പത്തനംതിട്ട
3305. വേലുത്തമ്പി ദളവ അന്ത്യം കൊണ്ട സ്ഥലം?
മണ്ണടി
3306. പത്തനംതിട്ട ജില്ല നിലവിൽ വന്നത് ?
1982 നവംബർ 1
3307. അലപ്പുഴയുടെ ദേശീയോത്സവം?
നെഹ്റുട്രോഫി വള്ളംകളി
3308. പുന്നമടക്കായലിൽ നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് ?
ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച്ച
3309. കേരളത്തിലെ വനപ്രദേശമില്ലാത്ത ഏക ജില്ല?
ആലപ്പുഴ
3310. കേരളത്തിലെ നെല്ലുല്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?
ആലപ്പുഴ
3311. ആലപ്പുഴ പട്ടണം സ്ഥാപിച്ചത് ആര് ?
രാജാ കേശവദാസ്
3312. ആലപ്പുഴ ജില്ല നിലവിൽ വന്നത്?
1957 ഓഗസ്റ്റ് 17
3314. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരപട്ടണം?
കോട്ടയം
3315. കോട്ടയം പട്ടണം സ്ഥാപിച്ചതാര് ?
ടി. രാമറാവു
3316. മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?
അതിരമ്പുഴ (കോട്ടയം)
3317. അക്ഷരനഗരം എന്നറിയപ്പെടുന്നത് ?
കോട്ടയം
3318. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് ?
കോട്ടയം
3319. സി.എം.എസ്. കോളേജ് സ്ഥാപിച്ചതാര് ?
ബെഞ്ചമിൻ ബെയ്ലി
3320. വി. അൽഫോൻസാമ്മയുടെ കബറിടം?
ഭരണങ്ങാനം (കോട്ടയം)
3321. കോട്ടയം ജില്ല നിലവിൽ വന്നത് ?
1949 ജൂലൈ 1
3322. ഇടുക്കി ജില്ലയുടെ ആസ്ഥാനം ഏത് ?
പൈനാവ്
3323. കേരളത്തിൽ വെളുത്തുള്ളി കൃഷിയുള്ള ജില്ല?
ഇടുക്കി
3324. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
ഇടുക്കി
3325. സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?
ഇടുക്കി
3326. ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം?
ഇടുക്കി
3327. ഇടുക്കി ജില്ല നിലവിൽ വന്നത് ?
1972 ജനുവരി 28
3328. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരജില്ല?
എറണാകുളം
3329. എറണാകുളം ജില്ലയുടെ ആസ്ഥാനം?
കാക്കനാട്
3330. കൊച്ചി തുറമുഖത്തിന്റെ ശില്പി?
സർ റോബർട്ട് ബ്രിസ്റ്റോ
3331. ദക്ഷിണമേഖല നേവൽ കമാൻഡിന്റെ ആസ്ഥാനം?
കൊച്ചി
3332. മംഗളവനവും ഗുണ്ടുദ്വീപും സ്ഥിതിചെയ്യുന്നത് ?
കൊച്ചി
3333. പോർച്ചുഗീസുകാർ ഇന്ത്യയിൽ ആദ്യം നിർമ്മിച്ച പള്ളി?
സെന്റ് ഫ്രാൻസീസ് ചർച്ച് (ഫോർട്ട് കൊച്ചി)
3334. എറണാകുളം ജില്ല നിലിവിൽ വന്നത് ?
1958 ഏപ്രിൽ 1
3335. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) സ്ഥിതി
ചെയ്യുന്നത് ?
മുളങ്കുന്നത്തുകാവ് (തൃശൂർ)
3336. തൃശൂർ നഗരത്തിന്റെ ശില്പി ?
ശക്തൻ തമ്പുരാൻ
3337. കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ?
ചെറുതുരുത്തി (തൃശൂർ)
3338. കലാമണ്ഡലം സ്ഥാപിച്ചതാര് ?
മഹാകവി വള്ളത്തോൾ
3339. കേരളത്തിന്റെ സാംസ്കാരികതലസ്ഥാനം എന്ന് അറിയപ്പെടുന്നത് ?
തൃശൂർ
3340. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ദേവാലയം?
ചേരമാൻ ജുമാ മസ്ജിദ് (കൊടുങ്ങല്ലൂർ)
3341. തൃശൂർ ജില്ല നിലവിൽ വന്നത് ?
1949 ജൂലൈ 1
3342. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
3343. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല്, പരുത്തി എന്നിവ
ഉത്പാദിപ്പിക്കുന്ന ജില്ല?
പാലക്കാട്
3344. കുഞ്ചൻ നമ്പ്യാർ ജനിച്ചത് ?
കിള്ളിക്കുറുശ്ശിമംഗലം (പാലക്കാട്)
3345. പ്ലാച്ചിമട കൊക്കോകോള കമ്പനി എവിടെ?
പെരുമാട്ടി (പാലക്കാട്)
3346. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് ?
പാലക്കാട്
3347. പാലക്കാട് ജില്ല നിലവിൽ വന്നത് ?
1957 ജനുവരി 1
3348. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത് ?
മലപ്പുറം
3349. കോട്ടയ്ക്കൽ ആര്യവൈദ്യശാല ഏതു ജില്ലയിലാണ്?
മലപ്പുറം
3350. കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത?
ബേപ്പൂർ - തിരൂർ ലൈൻ (മലപ്പുറം)
3351. കരിപ്പൂർ വിമാനത്താവളം ഏതു ജില്ലയിലാണ്?
മലപ്പുറം
3352. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻതോട്ടം?
നിലമ്പൂരിലെ കനോലി പ്ലോട്ട്
3353. മലപ്പുറം ജില്ല നിലവിൽ വന്നത് ?
1969 ജൂൺ 16
3354. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്ഥിതിചെയ്യുന്ന ജില്ല?
കോഴിക്കോട്
3355. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?
കോഴിക്കോട്
3356. ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകൾ ഉള്ള ജില്ല?
കോഴിക്കോട്
3357. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
കോഴിക്കോട്
3358. ഏതു പുഴയുടെ തീരത്താണ് ബേപ്പൂർ തുറമുഖം സ്ഥിതിചെയ്യുന്നത് ?
ചാലിയാർപുഴ
3359. മാനാഞ്ചിറ മൈതാനം ഏതു ജില്ലയിലാണ്?
കോഴിക്കോട്
3360. കോഴിക്കോട് ജില്ല നിലവിൽ വന്നത് ?
1957 ജനുവരി 1
3361. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പിക്കുരു ഉത്പാദിപ്പിക്കുന്ന ജില്ല?
വയനാട്
3362. ഏറ്റവും കൂടുതൽ ആദിവാസികളുള്ള ജില്ല?
വയനാട്
3363. മുത്തങ്ങ വന്യമൃഗസംരക്ഷണ കേന്ദ്രം ഏതു ജില്ലയിലാണ്?
വയനാട്
3364. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം?
തിരുനെല്ലി ക്ഷേത്രം (വയനാട്)
3365. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?
ലക്കിടി (വയനാട്)
3366. പ്രാചീന ചുവർചിത്രങ്ങൾ കൊണ്ട് പ്രശസ്തമായ വയനാട്ടിലെ ഗുഹ?
എടയ്ക്കൽ
3367. വയനാട് ജില്ല നിലവിൽ വന്നത്?
1980 നവംബർ 1
3368. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
കാസർഗോട്
1369. ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം?
ബംഗാൾ
3370 .വടക്കൻ കോലത്തിരിമാരുടെ ആസ്ഥാനം?
കണ്ണൂർ
3371. കേരളത്തിലെ ആദ്യത്തെ മുസ്ലീം രാജവംശം?
അറയ്ക്കൽ രാജവംശം (കണ്ണൂർ)
3372. കേരള സർക്കാരിന്റെ സ്വയംഭരണസ്ഥാപനമായ മലബാർ കാൻസർ സെന്റർ?
കൊടിയേരി
3373. ഏഴിമല നാവിക അക്കാദമി എവിടെ?
കണ്ണൂർ
3374. കണ്ണൂർ ജില്ല നിലവിൽ വന്നത് ?
1957 ജനുവരി 1
3375. ദൈവങ്ങളുടെ നാട് എന്നു വിശേഷിപ്പിക്കുന്ന ജില്ല?
കാസർഗോട്
3376. കേരളത്തിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ല?
കാസർഗോട്
3377. കാസർഗോട് ജില്ലയിലെ ഏറ്റവും വലിയ നദി?
ചന്ദ്രഗിരി
3378. TxD തെങ്ങിൻതൈ വികസിപ്പിച്ചെടുത്ത കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കാസർഗോട്
3379. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത് ?
കാസർഗോട്
3380. കാസർകോട് ജില്ലയുടെ സാംസ്കാരികകേന്ദ്രം എന്നറിയപ്പെടുന്നത് ?
നീലേശ്വരം
3381. കാസർഗോട് ജില്ല നിലവിൽ വന്നത് ?
1984 മെയ് 24
3382. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരഗ്രാമം ഏത് ? -
തയ്യൂർ (തൃശൂർ)
3383. പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
വെള്ളനാട് (തിരുവനന്തപുരം)
3384. പൂർണ്ണമായും കമ്പ്യൂട്ടർവത്കൃതമായ കേരളത്തിലെ ആദ്യ പോലീസ് സ്റ്റേഷൻ?
കൊണ്ടോട്ടി (മലപ്പുറം)
3385. സാക്ഷരത കൂടിയ കേരളത്തിലെ മുനിസിപ്പാലിറ്റി ഏത് ?
ചെങ്ങന്നൂർ
3386. സാക്ഷരതാ നിരക്ക് കൂടിയ ഗ്രാമം?
നെടുമുടി (ആലപ്പുഴ)
3387. സാക്ഷരതാ നിരക്ക് കുറഞ്ഞ ഗ്രാമം?
പടവയൽ (പാലക്കാട്)
3388. സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല?
പാലക്കാട്
3389. സ്ത്രീസാക്ഷരത ഏറ്റവും കൂടുതലുള്ള ജില്ല?
കോട്ടയം
3390. സ്ത്രീസാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല?
വയനാട്
3391. ഇടലയാർ അണക്കെട്ട് സ്ഥാപിതമായ നദി ഏത്?
പെരിയാർ
3392. മാട്ടുപ്പെട്ടി അണക്കെട്ട് സ്ഥാപിതമായി നദി?
പെരിയാർ
3393. ചെങ്കുളം, നേര്യമംഗലം, ഭൂതത്താൻകെട്ട് എന്നീ അണക്കെട്ടുകൾ
സ്ഥാപിതമായിട്ടുള്ള നദി?
പെരിയാർ (ഇടുക്കി)
3394. പീച്ചി അണക്കെട്ട് സ്ഥാപിതമായ നദി?
കേച്ചേരിപ്പുഴ
3395. പീച്ചി അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല?
തൃശൂർ
3396 കക്കാട് അണക്കെട്ട് സ്ഥാപിതമായ നദി?
പമ്പ (പത്തനംതിട്ട)
3397. പറമ്പിക്കുളം അണക്കെട്ട് സ്ഥാപിതമായ നദി?
ചാലക്കുടിയാറ് (പാലക്കാട്)
3398. കേരളത്തിലെ എലഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ?
പാമ്പാടുംപാറ
3399. ഏത്തവാഴ ഗവേഷണ കേന്ദ്രം?
കണ്ണാറ
3400. വനഗവേഷണ കേന്ദ്രം?
പീച്ചി
3401. പുൽത്തൈല ഗവേഷണ കേന്ദ്രം?
ഓടക്കാലി
3402. കുരുമുളക് ഗവേഷണ കേന്ദ്രം?
പന്നിയൂർ
3403. കൈതച്ചക്ക ഗവേഷണ കേന്ദ്രം?
വെള്ളാനിക്കര
3404. മിൽമയുടെ ആസ്ഥാനം?
തിരുവനന്തപുരം
3405. നബാഡ്, കേരഫെഡ്, സെറിഫെഡ് എന്നിവയുടെ ആസ്ഥാനം?
തിരുവനന്തപുരം
3406. സുഗന്ധഭവൻ, മാർക്കറ്റ് ഫെഡ് എന്നിവയുടെ ആസ്ഥാനം?
കൊച്ചി
3407.റബ്ബർ ബോർഡ്, ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് എന്നിവയുടെ ആസ്ഥാനം?
കോട്ടയം
3408. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
കൊച്ചി
3409. കമാൻഡ് ഏരിയാ ഡെവലപ്മെന്റ് അതോറിറ്റി എവിടെ?
പെരുകാവ് (തൃശൂർ)
3410. മികച്ച നാളികേര കർഷകന് നൽകുന്ന കേരളസർക്കാരിന്റെ അവാർഡ്?
കേര കേസരി
3411. മികച്ച കർഷകത്തൊഴിലാളിക്ക് നൽകുന്ന സർക്കാർ അവാർഡ് ?
ശ്രമശക്തി
3412. മികച്ച വനിതാ കർഷകർക്ക് നൽക്കുന്ന സർക്കാർ അവാർഡ് ?
കർഷകതിലികം
3413. മികച്ച കോഴി കർഷകന് നൽക്കുന്ന സർക്കാർ അവാർഡ് ?
പൗൾട്രി അവാർഡ്
3414. മികച്ച കാർഷിക പത്രപ്രവർത്തകന് നൽകുന്ന സർക്കാർ അവാർഡ് ?
കർഷകഭാരതി
3415. മികച്ച പുഷ്പ കർഷകന് നൽകുന്ന സർക്കാർ അവാർഡ് ?
ഉദ്യാനശ്രേഷ്ഠ
3416. കേരത്തിലെ ഏറ്റവും വലിയ തുറമുഖം എത് ?
കൊച്ചി
3417. കൊച്ചി തുറമുഖത്തിന് ആഴം കൂട്ടാൻ കുഴിച്ചെടുത്ത മണ്ണ്
നിക്ഷേപിച്ചുണ്ടായ ദ്വീപ് ?
വെല്ലിംഗ്ടൺ ദ്വീപ്
3418. സൈനിക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന കേരളത്തിലെ വിമാനത്താവളം ഏത് ?
കൊച്ചി
3419. കൊച്ചി വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത് ?
1941
3420. നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നത് ?
1999
3421. കരിപ്പൂർ വിമാനത്താവളം തുറന്നത് ?
1988
3422. തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായത്?
1931
3423. നെടുമ്പാശ്ശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത് ?
2000
3424. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രം ഏത് ?
വിഗതകുമാരൻ (1928)
3425. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം?
തച്ചോളി അമ്പു
3426. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ ചിതം?
മാർത്താണ്ഡവർമ്മ
3427. മലയാളത്തിലെ ആദ്യത്തെ 70 എം. എം. ചിത്രം?
പടയോട്ടം
3428. മലയാളത്തിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ചിത്രം?
ന്യൂസ്പേപ്പർ ബോയ്
3429. മലയാളസിനിമയിലെ ആദ്യ സംവിധായകൻ?
ജെ സി. ഡാനിയേൽ
3430. നിർമ്മാല്യം എന്ന മലയാളസിനിമ സംവിധാനം ചെയ്തതാര് ?
എം.ടി. വാസുദേവൻ നായർ
3431. മതിലുകൾ സംവിധാനം ചെയ്തത് ?
അടൂർ ഗോപാലകൃഷ്ണൻ
3432. വാനപ്രസ്ഥം സംവിധാനം ചെയ്തത് ?
ഷാജി എൻ. കരുൺ
3433. ചെമ്മീൻ സംവിധാനം ചെയ്തത് ?
രാമു കാര്യാട്ട്
3434. പഴശ്ശിരാജ സംവിധാനം ചെയ്തത് ?
ഹരിഹരൻ
3435. കാലാപാനി സംവിധാനം ചെയ്തത് ?
പ്രിയദർശൻ
3436. തിരുവിതാംകൂർ സർവകലാശാലയിലെ ആദ്യത്തെ ചാൻസലർ?
ശ്രീചിത്തിരതിരുനാൾ
3437. തിരുവിതാംകൂർ സർവകലാശാലയിലെ ആദ്യത്തെ വൈസ് ചാൻസലർ?
സി.പി. രാമസ്വാമി അയ്യർ
3438. കേരളത്തിൽ വിദ്യാഭ്യാസ ചുമതല ഗവൺമെന്റ് ആദ്യമായി
ഏറ്റെടുത്തത് എന്ന് ?
1817
3439. കേരളത്തിൽ വിദ്യാഭ്യാസ ചുമതല ഗവൺമെന്റ് ഏറ്റെടുത്തത് ആരുടെ കാലത്താണ്?
റാണി പാർവതിഭായി (തിരുവിതാംകൂർ)
3440. കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി സ്കൂൾ
3441. കൊച്ചിയിലെ മട്ടാഞ്ചേരി സ്കൂൾ സ്ഥാപിച്ചതാര് ?
റവ. സാഡൻ (1818)
3442. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗേൾസ് ഹൈസ്കൂൾ?
ഹോളി ഏഞ്ചൽസ് കോൺവെന്റ് (തിരുവനന്തപുരം)
3443. ചോളമണ്ഡലം സ്ഥാപിച്ച പ്രശസ്ത മലയാളി ചിത്രകാരൻ ആര് ?
കെ.സി.എസ് പണിക്കർ
3444. ന്യൂമാഹിയിൽ സ്ഥാപിച്ച കലാഗ്രാമം എന്തിന്റെ മാതൃകയാണ് ?
ചോളമണ്ഡലം
3445. കലാഗ്രാം സ്ഥാപിച്ചതാര് ?
എം.വി. ദേവൻ (1992)
3446. ആർട്ട് ഗ്യാലറി സ്ഥാപിച്ച ആദ്യ നാട്ടുരാജ്യം?
തിരുവിതാംകൂർ
3447. ശ്രീചിത്രാ ആർട്ട് ഗ്യാലറി സ്ഥാപിച്ചതാര് ?
ശ്രീചിത്തിരതിരുനാൾ
3448. മലമ്പുഴയിലെ യക്ഷി, ശംഖുമുഖത്തെ മത്സ്യകന്യക തുടങ്ങിയ ശില്പങ്ങളുടെ സ്രഷ്ടാവാര് ?
കാനായി കുഞ്ഞിരാമൻ
3449. യുനെസ്കോ അംഗീകരിച്ച കേരളത്തിലെ കലാരൂപം ഏത് ?
കൂടിയാട്ടം
3450. കൂടിയാട്ടത്തിലെ അഭിനയസങ്കേതം എന്തിനെ അടിസ്ഥാനമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ?
നാട്യശാസ്ത്രത്തെ
Post a Comment