Bookmark

Multiple Choice GK Questions and Answers PART 9


401. അശ്വഘോഷന്റെ 'ബുദ്ധചരിത'ത്തോട് താരതമ്യപ്പെടുത്തപ്പെട്ട കുമാരനാശാന്റെ കൃതി: 

(A) കരുണ

(B) ലീല 

(C) ചണ്ഡാലഭിക്ഷുകി

(D) ശ്രീബുദ്ധചരിതം


402. എത്രാം ശതകത്തിലാണ് ജൂതന്മാർ കേരളത്തിലെത്തിയത്? 

(A) ഒന്നാം ശതകം 

(B) രണ്ടാം ശതകം

(C) മൂന്നാം ശതകം 

(D) നാലാം ശതകം 


403. അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്?

(A) അയ്യങ്കാളി 

(B) ശ്രീനാരായണഗുരു 

(C) ചട്ടമ്പിസ്വാമികൾ 

(D) ശ്രീ ശങ്കരാചാര്യർ


404. രണ്ടാം ചേരസാമ്രാജ്യത്തിലെ ഭരണാധികാരികളുടെ എണ്ണം:

(A) 13 

(B) 10 

(C) 9 

(D) 7 


405. 'ലളിതാ സഹസ്രനാമം' രചിച്ചത്:

(A) പൂന്താനം 

(B) ശങ്കരാചാര്യർ

(C) ചെറുശ്ശേരി 

(D) മേൽപ്പത്തൂർ 


406. പുരാതനകാലത്ത് കേരളത്തിലെ സുഗന്ധവസ്തുക്കൾ കപ്പൽ അയച്ച് ശേഖരിച്ച ഇസ്രയേൽ രാജാവ്: 

(A) പ്ലീനി

(B) ഹിപ്പാലസ് 

(C) സോളമൻ 

(D) അലക്സാണ്ടർ


407. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടത്:

(A) ശ്രീങ്കരൻ 

(B) വിക്രമാദിത്യവരഗുണൻ 

(C) ചേരമാൻ പെരുമാൾ

(D) ഇളങ്കോ അടികൾ 


408. ലോക പരിസ്ഥിതി ദിനം ?

(A) ജൂൺ 5 

(B) ഡിസംബർ 10 

(C) ജൂലൈ 11 

(D) ജൂൺ 26 


409. രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം:

(A) കോഴിക്കോട് 

(B) കണ്ണൂർ

(C) മഹോദയപുരം 

(D) കൊച്ചി 


410. 'ഭാസ്കരരവിവർമൻ' ജൂതന്മാർക്ക് താമ്രശാസനം എഴുതി നൽകിയ വർഷം: 

(A) എഡി 825 

(B) എഡി 849

(C) എഡി 962 

(D) എഡി 1000 


411. യുദ്ധം, രാജ്യഭാരം എന്നിവയുടെ വർണ്ണനകൾ നിറഞ്ഞ കാവ്യസമാഹാരമാണ്: 

(A) പുറനാനൂറ് 

(B) അകനാനൂറ്

(C) ചിലപ്പതികാരം 

(D) തോൽക്കാപ്പിയം 


412. ഏത് മൂഷകരാജാവിന്റെ ആസ്ഥാനകവിയായിരുന്നു അതുലൻ? 

(A) ശ്രീകണ്ഠൻ 

(B) മണികണ്ഠൻ

(C) നീലകണ്ഠൻ 

(D) നന്നൻ 


413. 'കോസ്മസ് ഇൻഡികോ പ്ലൂസ്റ്റസ്'കേരളം സന്ദർശിച്ചത് ഏത് ശതകത്തിലാണ്? 

(A) എഡി ആറാം ശതകം 

(B) എഡി ഒന്നാം ശതകം 

(C) എഡി എട്ടം ശതകം 

(D) എഡി ഏഴാം ശതകം


414. രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടം:

(A) എഡി 1000 - 1600 

(B) എഡി 800 - 1102

(C) എഡി 300 - 600 

(D) എഡി 646 - 1000


415. ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം ?

(A) 28 

(B) 27 

(C) 30 

(D) 29 

416. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?

(A) ന്യൂഡൽഹി 

(B) മുംബൈ 

(C) ചെന്നൈ 

(D) ബംഗളൂരു


417. സാധാരണയായി ഉപയോഗിക്കാൻ പാടില്ലാത്ത തരം ഹോൺ ?

(A) ഇലക്ട്രിക് ഹോൺ 

(B) ഇലക്ട്രോണിക് ഹോൺ 

(C) എയർ ഹോൺ 

(D) ബൾബ് ഹോൺ 


418. ഏത് മതക്കാരുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് മാർഗംകളി? 

(A) മുസ്ലിങ്ങൾ 

(B) ക്രിസ്ത്യാനികൾ

(C) ഹിന്ദുക്കൾ 

(D) ജൂതന്മാർ 


419. വാഹനങ്ങളുടെ അമിത സ്പീഡ് കണ്ടെത്താനായി അധികാരികൾ ഉപയോഗിക്കുന്ന ഉപകരണം ?

(A) സ്പീഡ് ഗവർണർ 

(B) റഡാർ

(C) അൽക്കോമീറ്റർ 

(D) ടാക്കോമീറ്റർ 


420. 'മോഹനകല്യാണി' രാഗം ആവിഷ്കരിച്ചത്:

(A) ശ്യാമശാസ്ത്രികൾ 

(B) മുത്തുസ്വാമി ദീക്ഷിതർ 

(C) സ്വാതിതിരുനാൾ 

(D) മേരുസ്വാമി


421. ശങ്കരാചാര്യർ ജനിച്ച സ്ഥലം ?

(A) കാലടി 

(B) ആലുവ 

(C) വൈക്കം 

(D) ഗുരുവായൂർ 


422. കൊച്ചിയും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനമിട്ട കരാർ ഒപ്പു വെച്ച വർഷം:

(A) 1791 

(B) 1721 

(C) 1663 

(D) 1773 


423. തിരുവിതാംകൂറിലെ നെടുങ്കോട്ട 1790ൽ ആക്രമിച്ച് തകർത്തത്? 

(A) ഹൈദർ അലി 

(B) ടിപ്പുസുൽത്താൻ

(C) സാമൂതിരി 

(D) കൊച്ചീരാജാവ് 


424. 'പുരളീശൻന്മാർ' എന്നറിയപ്പെട്ടിരുന്നത്:

(A) സാമൂതിരി 

(B) കോലത്തിരി 

(C) തിരുവിതാംകൂർ രാജാവ്

(D) വടക്കൻ കോട്ടയം തമ്പുരാന്മാർ


425. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ?

(A) ഓക്സിജൻ 

(B) ഹൈഡ്രജൻ 

(C) നൈട്രജൻ 

(D) ജലം 


426. സുവർണ ക്ഷേത്രം എവിടെയാണ് ?

(A) ആഗ്ര 

(B) ഡൽഹി  

(C) അമൃത്സർ

(D) പട്ന 


427. താഴെ പറയുന്നവയിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളിൽ പെടാത്തത് ഏത് ?

(A) ദത്തവകാശ നിരോധന നയം 

(B) നാനാസാഹേബിന് പെൻഷൻ നിഷേധിച്ചത് 

(C) റൗലറ്റ് നിയമം 

(D) അമിതമായ നികുതി ചുമത്തൽ 


428. കണിയാംകുളം യുദ്ധത്തിൽ വേണാട് സൈന്യത്തെ നയിച്ചത്:

(A) വേലുത്തമ്പി 

(B) രാജാ കേശവദാസൻ 

(C) അയ്യപ്പൻ മാർത്താണ്ഡപിള്ള

(D) ഇരവിക്കുട്ടിപിള്ള 


429. ദേവദാസീ സമ്പ്രദായത്തെക്കുറിച്ച് വ്യക്തമായ പരാമർശമുള്ള, ഗോദരവിയുടെ ഭരണകാലത്തെ ശാസനം: 

(A) ചോകുർ ശാസനം 

(B) തരിസാപ്പള്ളി ശാസനം 

(C) വാഴപ്പള്ളി ശാസനം 

(D) താഴക്കാട്ടു ശാസനം


430. ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാൻഡ്ബറി ലാൻഡിങ്സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനമേത് ?

(A) മാവെൻ 

(B) പാത്ത് ഫൈൻഡർ 

(C) ക്യൂരിയോസിറ്റി 

(D) ഡിസ്കവറി 


431. ശിരസ്സിനെ ലക്ഷ്യമാക്കി ആയുധം പ്രയോഗിക്കാനുള്ള അടവ്: 

(A) കടകം

(B) ഓതിരം 

(C) വെട്ടും തട 

(D) പൂഴിക്കടകൻ


432. നിസ്സഹകരണ പ്രസ്ഥാനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയ കോൺഗ്രസ് സമ്മേളനം ഏത് ?

(A) നാഗ്പൂർ

(B) സൂററ്റ്

(C) ലക്‌നൗ

(D) ലാഹോർ


433. 'അഷ്ടാംഗശാരീരം' രചിച്ചത്: 

(A) വാഗ്ഭടൻ 

(B) പി എസ് വാര്യർ

(C) ഇട്ടി അച്യുതൻ 

(D) എൽ എ രവിവർമ 


434.  ഗാന്ധിജിയുടെ 'യങ് ഇന്ത്യ' പത്രത്തിന്റെ എഡിറ്ററായ മലയാളി ആര്? 

(A) ജി.പി. പിള്ള 

(B) സി. കേശവൻ 

(C) ജോർജ് ജോസഫ്

(D) രാമകൃഷ്ണപിള്ള


435. ഇടശ്ശേരി ഗോവിന്ദൻനായരുടെ കവിതകളെ

'ശക്തിയുടെ കവിതകൾ' എന്ന് വിശേഷിപ്പിച്ചത്.

(A) എൻ വി കൃഷ്ണവാര്യർ 

(B) എം എൻ വിജയൻ 

(C) ജോസഫ് മുണ്ടശ്ശേരി

(D) സർദാർ കെ എം പണിക്കർ 


436. ലോഗരിതം കണ്ടെത്തിയത് ആര്?

(A) രാമാനുജൻ 

(B) യൂക്ലിഡ് 

(C) ജോൺ നേപിയർ 

(D) പൈതഗോറസ്


437. കേരള സംസ്ഥാനത്തിൻറെ ആദ്യ ഗവർണർ? 

(A) ആർ. ശങ്കർ 

(B) പദ്മജ നായിഡു 

(C) ബി. രാമകൃഷ്ണറാവു 

(D) കെ. വിശ്വനാഥൻ


438. താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതിയല്ലാത്തത് ഏതാണ് ?

(A) വേദാധികാരനിരൂപണം 

(B) ആത്മോപദേശശതകം

(C) ദർശനമാല 

(D) ദൈവശതകം 


439. പാലിയം സത്യഗ്രഹത്തിന് നേതൃത്വംനൽകിയത് ആര് ?

(A) ശ്രീനാരായണഗുരു 

(B) ടി കെ മാധവൻ

(C) എ ജി വേലായുധൻ 

(D) ചട്ടമ്പിസ്വാമികൾ 


440. സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള എവിടെവച്ചാണ് അന്തരിച്ചത്? 

(A) മദ്രാസ് 

(B) നെയ്യാറ്റിൻകര

(C) അഞ്ചുതെങ്ങ് 

(D) കണ്ണൂർ 


441. 'വിശക്കാത്ത ദൈവവും വിശ ക്കുന്ന മനുഷ്യനും' ആരുടെ കൃതിയാണ്? 

(A) ഇ.എം.എസ്. 

(B) എ. കെ.ജി. 

(C) സഹോദരൻ അയ്യപ്പൻ 

(D) വി.ടി. ഭട്ടതിരിപ്പാട് 


442. ഗണിതത്തിലെ ഗ്രാഫ് സമ്പ്രദായം കണ്ടെത്തിയതാര്? 

(A)  റെനെ ദെക്കാർത്തെ 

(B)  ബെർട്രാൻഡ് റസ്സൽ 

(C)  ഐൻസ്റ്റീൻ 

(D)  സ്റ്റീഫൻ ഹോക്കിങ്സ്


443. സാമൂഹിക പരിഷ്കാരത്തിനുവേണ്ടി തൂലിക ചലിപ്പിച്ച ആദ്യത്തെ മലയാള കവി എന്നറിയപ്പെടുന്നത് ആര് ? 

(A) ചെറുശ്ശേരി 

(B) എഴുത്തച്ഛൻ 

(C) പൂന്താനം 

(D) കുഞ്ചൻ നമ്പ്യാർ


444. 1961-ൽ ആദ്യ ചേരിചേരാ ഉച്ചകോടിക്ക് വേദിയായ യുറോപ്യൻ നഗരം? 

(A) ലണ്ടൻ

(B) ബുഡാപെസ്റ്റ് 

(C) ബെൽഗ്രേഡ് 

(D) ബേൺ


445. അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി? 

(A) കെ. കരുണാകരൻ 

(B) സി. അച്യുതമേനോൻ 

(C) പി.കെ. വാസുദേവൻനായർ

(D) പട്ടം താണുപിള്ള 


446. സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു? 

(A) പൂന്നെ 

(B) ദെഹ്റാദൂൺ

(C) ന്യൂഡൽഹി 

(D) മൈസൂർ


447. 'കിളിപ്പാട്ട്' എന്ന കാവ്യരീതിയുടെ ഉപജ്ഞാതാവ് ആര് ?

(A) കുഞ്ചൻനമ്പ്യാർ 

(B) ചെറുശ്ശേരി 

(C) പൂന്താനം 

(D) എഴുത്തച്ഛൻ


448. ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചതാര്? 

(A) ലിനസ് പോളിങ് 

(B) ലിനസ് ടോർവാൾഡ് 

(C) റിച്ചാർഡ് സ്റ്റാൾമാൻ 

(D) ചാൾസ് ബാബേജ്


449. ഏത് പ്രദേശത്തിന്റെ പഴയപേരായിരുന്നു 'ഓടനാട്' ?

(A) പന്തളം

(B) നാഞ്ചിനാട് 

(C) കായംകുളം 

(D) നീലേശ്വരം 


450. ഏത് വിദേശ ശക്തിയുടെ സമ്പർക്കഫലമായാണ് കേരളത്തിൽ 'ചവിട്ടുനാടകം' എന്ന കലാരൂപം ആവിർഭവിച്ചത്? 

(A) ബ്രിട്ടീഷുകാർ 

(B) ഡച്ചുകാർ

(C) ഫ്രഞ്ചുകാർ 

(D) പോർച്ചുഗീസുകാർ


ANSWERS

401. (D) ശ്രീബുദ്ധചരിതം

402. (A) ഒന്നാം ശതകം

403. (B) ശ്രീനാരായണഗുരു

404. (A) 13 

405. (B) ശങ്കരാചാര്യർ

406. (C) സോളമൻ

407. (A) ശ്രീങ്കരൻ

408. (A) ജൂൺ 5

409. (C) മഹോദയപുരം

410. (D) എഡി 1000

411. (A) പുറനാനൂറ്

412. (A) ശ്രീകണ്ഠൻ

413. (A) എഡി ആറാം ശതകം

414. (B) എഡി 800 - 1102

415. (D) 29

416. (A) ന്യൂഡൽഹി

417. (C) എയർ ഹോൺ

418. (B) ക്രിസ്ത്യാനികൾ

419. (B) റഡാർ

420. (C) സ്വാതിതിരുനാൾ

421. (A) കാലടി

422. (A) 1791

423. (B) ടിപ്പുസുൽത്താൻ

424. (D) വടക്കൻ കോട്ടയം തമ്പുരാന്മാർ

425. (B) ഹൈഡ്രജൻ

426. (C) അമൃത്സർ

427. (C) റൗലറ്റ് നിയമം

428. (D) ഇരവിക്കുട്ടിപിള്ള

429. (A) ചോകുർ ശാസനം

430. (C) ക്യൂരിയോസിറ്റി

431. (B) ഓതിരം

432. (A) നാഗ്പൂർ

433. (B) പി എസ് വാര്യർ

434. (C) ജോർജ് ജോസഫ്

435. (A) എൻ വി കൃഷ്ണവാര്യർ

436. (C) ജോൺ നേപിയർ

437. (C) ബി. രാമകൃഷ്ണറാവു

438. (A) വേദാധികാരനിരൂപണം

439. (C) എ ജി വേലായുധൻ

440. (D) കണ്ണൂർ

441. (D) വി.ടി. ഭട്ടതിരിപ്പാട്

442. (A)  റെനെ ദെക്കാർത്തെ

443. (D) കുഞ്ചൻ നമ്പ്യാർ

444. (C) ബെൽഗ്രേഡ്

445. (B) സി. അച്യുതമേനോൻ

446. (D) മൈസൂർ

447. (D) എഴുത്തച്ഛൻ

448. (C) റിച്ചാർഡ് സ്റ്റാൾമാൻ

449. (C) കായംകുളം

450. (D) പോർച്ചുഗീസുകാർ



Post a Comment

Post a Comment