Bookmark

LDC MODEL QUESTIONS AND ANSWERS PART 20

 

★ ലോക പ്രശസ്തമായ മയൂര സിംഹാസനം നിർമിക്കപ്പെട്ടത് ഏത് മുഗൾ രാജാവിന്റെ കാലത്താണ് ? 

 ഷാജഹാൻ

★ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പീകോക്ക് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ? 

 അസം

★ ഫലങ്ങളുടെ രാജാവ് എന്നറിയപ്പെ ടുന്ന ഫലം ഏതാണ് ? 

 മാങ്ങ

★ ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ലിക് ?

 സാൻ മരീനോ

★ ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ?

 നൗറു

★ ഏത് വർഷം മുതലാണ് സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ടീയ ഏകതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത് ?

 2014 മുതൽ

★ മൗലികാവകാശങ്ങളുടെ ശില്പി?

 സർദാർ വല്ലഭായ് പട്ടേൽ

★ ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ്?

 കോൺവാലീസ് പ്രഭു

★ അഖിലേന്ത്യാ സർവ്വീസിന്റെ പിതാവ്?

 സർദാർ വല്ലഭായ് പട്ടേൽ

★ മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം വിളിച്ച് കൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്?

 അനുച്ഛേദം - 17

★ സർക്കാർ ഉദ്യോഗങ്ങളിൽ അവസര സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ്?

 അനുച്ഛേദം - 16

★ ഫോർത്ത് എസ്റ്റേറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര് ?

 എഡ്മണ്ട് ബുർക്ക്

★ അടിയന്തിരാവസ്ഥ സമയത്ത് പോലും റദ്ദ് ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ?

 അനുച്ഛേദം - 20, 21

★ ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി?

 ഏ. കെ. ഗോപാലൻ

★ അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് ?

 23

★ മരാറ്റസ് വൊലാൻസ് എന്ന ശാസ്ത്രീയ നാമമുള്ള ചിലന്തി ഏത് പേരിലാണ് സാധാരണയായി അറി യപ്പെടുന്നത് ? 

 പീകോക്ക് സ്പൈഡർ

★ ഏതിനം മാമ്പഴമാണ് മാങ്ങകളിലെ രാജാവ് എന്നറിയപ്പെടുന്നത് ?     

 അൽഫോൺസ 

★ മാമ്പഴ ഉൽപ്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏതാണ് ? 

 ഇന്ത്യ

★ ബാലവേല വിരുദ്ധ ദിനം?

 ജൂൺ 12

★ ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നത് ?

 അനുച്ഛേദം - 32

Post a Comment

Post a Comment