Kerala PSC GK Quiz: Test Your Knowledge of Kerala with These Questions
AK TIPS
... minute read
Lisent
1. കടൽത്തീരമുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഏതൊക്കെ?
9 (ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ)
2. ഇന്ത്യയിൽ ഏറ്റവും കടൽത്തീരം കൂടിയ സംസ്ഥാനം?
ഗുജറാത്ത്
3. ഇന്ത്യയിൽ കടൽത്തീരം ഏറ്റവും കുറവുള്ള സംസ്ഥാനം?
ഗോവ
4. ദി പഞ്ചാബി, ദി പീപ്പിൾ എന്നീ പ്രസിദ്ധീകരണങ്ങൾ ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ലാലാ ലജ്‌പത് റായ്
5. ഇടക്കാല ഗവൺമെന്റിലെ അംഗങ്ങളുടെ എണ്ണം?
12
6. ഇന്റർ പാർലമെൻററി യൂണിയൻറെ ആജീവനാന്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?
നജ്മ ഹൈപ്തുള്ള
7. പാർലമെൻറ് മന്ദിരം ഉദ്‌ഘാടനം ചെയ്ത വൈസ്രോയി?
ഇർവിൻ പ്രഭു
8. 1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ന് കാരണമായിത്തീർന്ന വട്ടമേശ സമ്മേളനം?
മൂന്നാം വട്ടമേശ സമ്മേളനം
9. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്?
വാരണാസി (കാശി)
10. തമിഴ്‌നാട്ടിൽ സി രാജഗോപാലാചാരി വേദാരണ്യം കടപ്പുറത്തേക്ക് ഉപ്പുസത്യാഗ്രഹത്തിന് യാത്ര തുടങ്ങിയത് എവിടെ നിന്നും?
തൃശ്ശിനാപ്പള്ളിയിൽ നിന്നും
11. 1857 ലെ വിപ്ലവാനന്തരം പിൻവലിക്കപ്പെട്ട നിയമം?
ദത്തവകാശ നിരോധന നയം
12. INC യുടെയും ഹിന്ദു മഹാസഭയുടെയും പ്രസിഡന്റായ ഏക വ്യക്തി?
മദൻ മോഹൻ മാളവ്യ
13. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി എന്ന് അറിയപ്പെടുന്നത്?
ബുദിറാം ബോസ്
14. 2016-17 SAARC സാംസ്കാരിക തലസ്ഥാനം?
ധാക്ക
15. ജർമ്മൻ ഗാന്ധി?
ജെറാൾഡ് ഫിഷർ
16. ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വൈസ്രോയി?
ഹാർഡിഞ്ച് II
17. ആധുനിക കാലത്തെ മഹാത്ഭുതമെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ക്ഷേത്രപ്രവേശന വിളംബരത്തെ
18. ഗാന്ധിജിക്ക് ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീതം?
വൈഷ്ണവ ജനതോ (എഴുതിയത് ഭഗത് നരസിംഹ മേത്ത)
19. ശരീരവളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ ?
സെമാറ്റോ ട്രോഫിൻ
20. ഇന്ത്യയിലെ ആദ്യത്തെ അണുശക്തിനിലയം സ്ഥാപിതമായത്?
താരാപ്പുർ (മഹാരാഷ്ട്ര) 1969
21. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാന ബഹുജനസമരമേത്?
ക്വിറ്റ് ഇന്ത്യാ സമരം
22. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം എവിടെയാണ്?
പയ്യന്നൂർ (കണ്ണൂർ )
23. ചൗരി ചൗര ഏത് സംസ്ഥാനത്താണ്?
ഉത്തർപ്രദേശ്
24. ഗാന്ധിജി ഏത് സംഭവത്തിന്റെ പേരിലാണ് നിസ്സഹകരണ സമരം നിർത്തിവെച്ചത്?
ചൗരി ചൗരയിലെ പോലീസ് സ്റ്റേഷൻ ആക്രമണം
25. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ശ്യാം ബെനഗൽ നിർമിച്ച ചലച്ചിത്രം?
മേക്കിങ് ഓഫ് മഹാത്മാ
26. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് എന്ന്?
1962 ഒക്ടോബർ 26
27. 1971-ലെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ കാരണം?
ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം
28. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്ടപതിഭരണം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം?
മണിപ്പൂർ
29. കേരളത്തിൽ രാഷ്ടപതിഭരണം പ്രഖ്യാപിക്കപ്പെട്ടത് എത്ര തവണ?
ഏഴ് തവണ
30. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മികച്ചപ്രവർത്തനതിനുള്ള ദേശീയ പുരസ്‌കാരം നേടിയ കേരളത്തിലെ ഗ്രാമപഞ്ചായത്ത്?
ആറാട്ടുപുഴ (ആലപ്പുഴ)
31. വട്ടമേശസമ്മേളനങ്ങൾ നടന്ന വർഷങ്ങൾ ?
1930,1931,1932
32. സൂര്യപ്രകാശം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം?
സോളാർ സെൽ
33. ക്ലോക്കിന്റെ പെൻഡുലത്തിന്റെ ചലനം അറിയപ്പെടുന്നത്?
ദേലനം
34. ജഡത്വനിയമം ആവിഷ്‌ക്കരിച്ചത്?
ഗലീലിയോ
35. പച്ചയും നീലയും വർണങ്ങൾ ചേർന്നുണ്ടാക്കുന്ന ദ്വിതീയവർണം?
സിയാൻ
36. ആകാശം നീലനിറത്തിൽ കാണപ്പെടാൻ കാരണം?
പ്രകാശത്തിന്റെ വിസരണം
37. കപ്പാസിറ്റൻസിന്റെ യൂണിറ്റ്?
ഫാരഡ് (F)
38. പ്രാഥമിക വർണങ്ങൾ (Primary Colours)?
ചുവപ്പ്, പച്ച, നീല
39. ദ്വിതീയ വർണങ്ങൾ (Secondary Colours)?
മഞ്ഞ, സിയാൻ, മജന്ത
40. ഇന്ത്യയിൽ ഔദ്യോഗിക ഭാഷാ പദവി ലഭിച്ച ആകെ എത്ര ഭാഷകളാണ് ഉള്ളത്?
22
41. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി?
ഗോവ
42. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുള്ള ഭാഷാകൾ ഏതെല്ലാം?
ആറെണ്ണം (തമിഴ്,സംസ്‌കൃതം,തെലുഗു,കന്നഡ,മലയാളം,ഒഡിയ)
43. 'ലിപികളുടെ റാണി' എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യൻ ഭാഷ ഏത്?
കന്നഡ
44. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയാണ് നേപ്പാളി?
സിക്കിം
45. ജി.എസ്.ടി. നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
അസം
46. സെറിബ്രത്തിന് താഴെ കാണപ്പെടുന്ന മസ്തിഷക ഭാഗം?
തലാമസ്
47. നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കേശങ്ങൾ?
കോൺ കോശങ്ങൾ
48. നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അസുഖം?
വർണാന്ധത
49. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
കോൺവെക്സ് ലെൻസ്
50. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
കോൺകേവ് ലെൻസ്
Post a Comment