Bookmark

Kerala PSC Exam: The Ultimate Quiz on Kerala History and Geography


1. കേരളത്തിന്റെ സാംസ്കാരിക ഗാനം രചിച്ചതാര്?
    ബോധേശ്വരൻ

2. കേരളത്തിൽ ആദ്യമായി രാഷ്ട്രപതിഭരണം നിലവിലിരുന്ന കാലയളവേത്?
    1956 മാർച്ച് 23, 1957 ഏപ്രിൽ 5

3. ബാക്ടീരിയ എന്ന വാക്കിന്റെ അർഥം?
    ചെറിയ വടി

4. ഒരു പദാർത്ഥം ആസിഡാണോ ആൽക്കലിയാണോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?
    ലിറ്റ്മസ് പേപ്പർ

5. നീല ലിറ്റ്മസിനെ ചുമപ്പാക്കുന്നത്?
    ആസിഡ്

6. ചുമന്ന ലിറ്റ്മസിനെ നീലയാക്കുന്നത്?
    ആൽക്കലി

7. ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം?
    കേരളത്തിലെ വെച്ചൂർ പശു

8. ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല?
    കേരളം

9. തിരുവിതാംകൂറിലെ ആദ്യത്തെ നിയമനിർമ്മാണസഭ?
    ശ്രീമൂലം പ്രജാസഭ

10. ഒരു ലെജിസ്ലെറ്റീവ്‌ അസംബ്ലിയിൽ അംഗമായ ആദ്യ ഇന്ത്യൻ വനിത?
    തോട്ടക്കാട്ട് മാധവി അമ്മ

11. കേരളത്തിലെ ആദ്യ നിയമസഭ നിലവിൽ വന്നത്?
    1957 ഏപ്രിൽ 1 ന്

12. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത്?
    1957 ഏപ്രിൽ 5 ന്

13. സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീംകോടതി ജഡ്ജിയായ മലയാളി?
    വി.ആർ.കൃഷ്ണയ്യർ

14. ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി?
    എം. ഉമേഷ് റാവു (മഞ്ചേശ്വരം, കാസർഗോഡ്)

15. കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?
    വി.ആർ.കൃഷ്ണയ്യർ

16. കോടതി വിധിയിലൂടെ നിയമാസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?
    റോസമ്മ പുന്നൂസ്

17. മൂന്നാം ഖേലോ ഇന്ത്യ (2020) യൂത്ത് ഗെയിംസ് ജേതാക്കൾ :
    മഹാരാഷ്ട്ര

18. 2019 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വിജയി :
    മഹാരാഷ്ട്ര

19. പ്രഥമ ഖേലോ ഇന്ത്യ(2018)യൂത്ത് ഗെയിംസ് വിജയി :
    ഹരിയാന

20. ഹൃദയത്തിന്റെ ആവരണം?
    പെരികാർഡിയം

21. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം?
    പഞ്ചാബ്

22. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്ടപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?
    മണിപ്പൂർ (10 തവണ)

23. രാഷ്ടപതി ഭരണം ആദ്യമായി പ്രഖ്യാപിച്ചത്?
    പഞ്ചാബ് (1951)

24. ഭരണഘടനയുടെ ആർട്ടിക്കിൾ 356 ഉപയോഗിച്ച് സഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഒരു സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ടപതി ഭരണം ഏർപ്പെടുത്തപ്പെട്ട ആദ്യ സംസ്ഥാനം?
    കേരളം (1959 ജൂലൈ 31 ന് )

25. സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?
    ഹരിലാൽ ജെ കനിയ

26. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?
    ജസ്റ്റിസ് പി. ഗോവിന്ദമേനോൻ

27. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി?
    ജസ്റ്റിസ് കെ. ജി.ബാലകൃഷ്ണൻ

28. ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം?
    ചണ്ഡീഗഡ്

29. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം?
    ജംഷഡ്പൂർ

30. 'ലിറ്റിൽ ലാസ' എന്നറിയപ്പെടുന്നത്?
    ധർമ്മശാല

31. 'ലിറ്റിൽ ടിബറ്റ് ' എന്നറിയപ്പെടുന്നത്?
    ലഡാക്ക് (ജമ്മു കശ്മീർ)

32. ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച സംസ്ഥാനം?
    പഞ്ചാബ്

33. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?
    ഗുജറാത്ത്

34. ഇന്ത്യയിലെ ആദ്യ 100% ശുചിത്വ സംസ്ഥാനം?
    സിക്കിം

35. ഇന്ത്യയിലാദ്യമായി സിമന്റ് ഫാക്‌ടറി സ്ഥാപിച്ചത്?
    ചൈന്നെ (തമിഴ്നാട് )

36. ഇന്ത്യയിലെ ഏറ്റവും പഴയ മുനിസിപ്പൽ കോർപ്പറേഷൻ?
    ചൈന്നെ

37. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം?
    ചൈന്നെ

38. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
    വൂളാർ

39. ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശം?
    ജയ്സാൽമീർ ( രാജസ്ഥാൻ)

40. "ജാതി ഒന്ന് , മതം ഒന്ന് , കുലം ഒന്ന്, ലോകം ഒന്ന് " എന്ന സന്ദേശം നൽകിയത്?
    വൈകുണ്ഠസ്വാമികൾ

41. "ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് "എന്ന സന്ദേശം നൽകിയത്?
     ശ്രീനാരായണഗുരു

42. "ജാതി വേണ്ട , മതം വേണ്ട ദൈവം വേണ്ട മനുഷ്യന് "എന്ന സന്ദേശം നൽകിയത്?
    സഹോദരൻ അയ്യപ്പൻ

43. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
    1891

44. ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
    1896

45. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം?
    1900

46. ഒന്നാം പഴശ്ശി വിപ്ലവം?
    1793 മുതൽ 1797 വരെ

47. രണ്ടാം പഴശ്ശി വിപ്ലവം?
    1800 മുതൽ 1805 വരെ

48. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?
    കാനിങ് പ്രഭു

49. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
    ലൂയി മൗണ്ട് ബാറ്റൺ പ്രഭു

50. സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ ഗവർണ്ണർ ജനറൽ?
    സി.രാജഗോപാലാചാരി

You've now reviewed 50 essential facts and questions that are relevant to the Kerala PSC and other competitive exams. This knowledge is a great start, but make sure you continue to review and practice. Use this list as a foundation for further learning, and remember that consistent study and practice are the keys to success. Keep striving for excellence!"

Post a Comment

Post a Comment