Bookmark

LDC/LGS 10th Level Preliminary Exam Model Questions


 Here are the sample questions and answers for the upcoming LDC/LGS 10th Level Preliminary Exam.


1. 1905-ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു?
(A) ഹാർഡി‍ഞ്ച് പ്രഭു
(B) കഴ്സൺ
(C) റിപ്പൺ
(D) ഡൽഹൗസി

Answer:- (A) ഹാർഡി‍ഞ്ച് പ്രഭു

2. ഇന്ത്യയിൽ ഏറ്റവും അധികം പോഷക നദികൾ ഉള്ളത് ഏതു നദിക്കാണ് ?
(A) സിന്ധു
(B) മഹാനദി
(C) ബ്രഹ്മപുത്ര
(D) ഗംഗ

Answer:- (D) ഗംഗ

3. കേരളത്തിലെ നെതർലാന്‍റ് എന്നറിയപ്പെടുന്നത്?
(A) അമ്പലപ്പുഴ
(B) മൂന്നാർ
(C) കുട്ടനാട്
(D) ആലപ്പുഴ

Answer:- (C) കുട്ടനാട്

4. ലോകപൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ മലനിരകൾ?
(A) പശ്ചിമഘട്ടം
(B) നീലഗിരി
(C) സൈലന്‍റ് വാലി
(D) അഗസ്ത്യമല

Answer:- (A) പശ്ചിമഘട്ടം

5. ഉത്തരേന്ത്യൻ സമതലത്തിൽ മെയ്-ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട കാറ്റ്?
(A) മാംഗോഷവർ
(B) കാൽബൈശാഖി
(C) ലൂ
(D) ചിനൂക്ക്

Answer:- (C) ലൂ

6. കേരളചരിത്രത്തിൽ 'ശീമക്കാർ‍' എന്ന് വിളിച്ചിരുന്നതാരെ?
(A) റോമാക്കാരെ
(B) ഗ്രീക്കുകാരെ
(C) ഡച്ചുകാരെ
(D) ഇംഗ്ലീഷുകാരെ

Answer:- (D) ഇംഗ്ലീഷുകാരെ

7. ചൈനീസ് വിപ്ലവം നടന്ന വർഷമേത്?
(A) 1905
(B) 1907
(C) 1911
(D) 1917

Answer:- (C) 1911

8. ഇന്ത്യയിലെ ആദ്യത്തെ തേനീച്ച പാർക്ക് സ്ഥാപിതമായ ജില്ല?
(A) കോട്ടയം
(B) ഇടുക്കി
(C) ആലപ്പുഴ
(D) വയനാട്

Answer:- (C) ആലപ്പുഴ

9. 1967-ൽ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റിന്‍റെ വില എത്ര രൂപയായിരുന്നു?
(A) 1 രൂപ
(B) 2 രൂപ
(C) 3 രൂപ
(D) 4 രൂപ

Answer:- 1 രൂപ

10. 1973-ൽ പി.ജെ.ആന്‍റണിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത്?
(A) നിറമാല
(B) നിർമ്മാല്യം
(C) കുടുംബിനി
(D) ഓടയിൽ നിന്ന്

Answer:- (B) നിർമ്മാല്യം

11. 1865 ലെ പണ്ടാരപാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ മഹാരാജാവ്?
(A) ശ്രീമൂലം തിരുനാൾ
(B) സ്വാതിതിരുനാൾ
(C) ആയില്യം തിരുനാൾ
(D) ശ്രീ ഉത്രാടം തിരുനാൾ

Answer:- (C) ആയില്യം തിരുനാൾ

12. യുദ്ധ ഭീഷണി നേരിടുന്ന സിറിയ ഏതു വൻകരയിലാണ് സ്ഥിതിചെയ്യുന്നത്?
(A) യൂറോപ്പ്
(B) അമേരിക്ക
(C) ഏഷ്യ
(D) ആസ്ട്രേലിയ

Answer:- (C) ഏഷ്യ

13. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല?
(A) എറണാകുളം
(B) മലപ്പുറം
(C) പാലക്കാട്
(D) കോട്ടയം

Answer:- (B) മലപ്പുറം

14. 'എടയ്ക്കൽ' ഏത് ശിലായുഗത്തിന് ഉദാഹരണമാണ്?
(A) മധ്യശിലായുഗം
(B) നവീനശിലായുഗം
(C) താമ്രശിലായുഗം
(D) പ്രാചീന ശിലായുഗം

Answer:- (B) നവീനശിലായുഗം

15. ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു കുടുംബം, ഒരു ലോകം എന്നു പറഞ്ഞതാര്?
(A) ശ്രീനാരായണ ഗുരു
(B) വൈകുണ്ഠസ്വാമി
(C) മന്നത്ത് പദ്മനാഭൻ
(D) അയ്യങ്കാളി

Answer:- (B) വൈകുണ്ഠസ്വാമി

16. അർത്ഥശാസ്ത്രത്തിന്‍റെ രചയിതാവ്? 
(A) വിശാഖദത്തൻ
(B) അശ്വഘോഷൻ
(C) അമരസിംഹൻ
(D) ചാണക്യൻ

Answer:- (D) ചാണക്യൻ

17. മൺസൂൺ കറസ്പോണ്ടൻസ് എന്ന ഡിജിറ്റൽ ചരിത്രരേഖ ഇന്ത്യക്ക് കൈമാറിയ രാജ്യം? 
(A) സ്പെയിൻ
(B) പോർച്ചുഗൽ
(C) ഫ്രാൻസ്
(D) റഷ്യ

Answer:- (B) പോർച്ചുഗൽ

18. എവിടെ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി ജനഗണമന ആലപിച്ചത്? 
(A) ലാഹോർ
(B) കൊൽക്കത്ത
(C) സൂററ്റ്
(D) ബോബെ

Answer:- (B) കൊൽക്കത്ത

19. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം നിലവിൽ വന്നത്?
(A) 1992
(B) 1991
(C) 1990
(D) 1993

Answer:- (D) 1993

20. നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേര്?
(A) സെസ്
(B) സർചാർജ്
(C) എക്സൈസ് ഡ്യൂട്ടി
(D) സേവന നികുതി

Answer:- (B) സർചാർജ്

21. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി? 
(A) റിപ്പൺ പ്രഭു
(B) ഡൽഹൗസി പ്രഭു
(C) കാനിങ് പ്രഭു
(D) കഴ്സൺ പ്രഭു

Answer:- (C) കാനിങ് പ്രഭു

22. ആനന്ദജാതി എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?
(A) ചട്ടമ്പി സ്വാമികൾ
(B) വാഗ്ഭടാനന്ദൻ
(C) ബ്രഹ്മാനന്ദ ശിവയോഗി
(D) ശ്രീനാരായണ ഗുരു

Answer:- (C) ബ്രഹ്മാനന്ദ ശിവയോഗി

23. കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആണവധാതു? 
(A) യുറേനിയം
(B) തോറിയം
(C) പോളികാർബൺ
(D) ചുണ്ണാമ്പുകല്ല്

Answer:- (B) തോറിയം

24. ഉക്രൈനിൽ നിന്ന് വേർപെട്ട് റഷ്യയുടെ ഭാഗമായ പ്രദേശം? 
(A) ഹംഗറി
(B) ക്രിമിയ
(C) പോളണ്ട്
(D) റൊമാനിയ

Answer:- (B) ക്രിമിയ

25. 'കമ്പ്യുട്ടറിന്റെ തലച്ചോറ് ' എന്നറിയപ്പെടുന്ന യൂണിറ്റ് ?
(A) CPU
(B) RAM
(C) ഓപ്പറേറ്റിംഗ് സിസ്റ്റം
(D) സിസ്റ്റം ബസ്

Answer:- (A) CPU

26. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്‍റെ പിതാവ്? 
(A) പ്ലേറ്റോ
(B) സോക്രട്ടീസ്
(C) അരിസ്റ്റോട്ടിൽ
(D) കൗടില്യൻ

Answer:- (C) അരിസ്റ്റോട്ടിൽ

27. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി?
(A) ഡോ.രാജേന്ദ്ര പ്രസാദ്
(B) ജവഹർലാൽ നെഹ്റു
(C) ഡോ.ബി.ആർ.അംബേദ്കർ
(D) സർദാർ വല്ലഭായ് പട്ടേൽ

Answer:- (D) സർദാർ വല്ലഭായ് പട്ടേൽ

28. ഓരോ പള്ളിക്കും ഒപ്പം ഒരു പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ചത്?
(A) പൊയ്കയിൽ യോഹന്നാൻ
(B) പാലക്കുന്നത്ത് എബ്രഹാം മൽപ്പാൻ
(C) കുര്യാക്കോസ് ചാവറ
(D) പാമ്പാടി ജോൺ ജോസഫ്

Answer:- (C) കുര്യാക്കോസ് ചാവറ

29. ഡൽഹി സുൽത്താനേറ്റ് ഭരണത്തിൽ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ ഭരണാധികാരി?
(A) ജലാലുദ്ദീൻ ഖിൽജി
(B) അലാവുദ്ദീൻ ഖിൽജി
(C) ബാൽബൻ
(D) മുഹമ്മദ് ബിൻ തുഗ്ലക്ക്

Answer:- (B) അലാവുദ്ദീൻ ഖിൽജി

30. ഇന്ത്യയിലെ ആദ്യത്തെ യുറോപ്യൻ കോട്ട?
(A) വില്ല്യം കോട്ട
(B) സെന്‍റ്. ജോർജ്ജ് കോട്ട
(C) ആഞ്ചലോ കോട്ട
(D) മാനുവൽ കോട്ട

Answer:- (D) മാനുവൽ കോട്ട

31. ബ്രിട്ടീഷുകാർ‍ക്കെതിരെ കേരളത്തിലെ ജനങ്ങൾ നടത്തിയ ആദ്യത്തെ സംഘടിതകലാപം?
(A) കുറിച്യർ കലാപം
(B) ആറ്റിങ്ങൽ കലാപം
(C) പഴശ്ശി കലാപം
(D) മാപ്പിള കലാപം

Answer:- (B) ആറ്റിങ്ങൽ കലാപം

32. മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്?
(A) ഭാഗം 3
(B) ഭാഗം 2
(C)  ഭാഗം 4
(D) ഭാഗം 4 എ

Answer:- (A) ഭാഗം 3

33. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല?
(A) കോട്ടയം
(B) കച്ച്
(C) എറണാകുളം
(D) ഐസ്വാൾ

Answer:- (C) എറണാകുളം

34. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
(A) തോന്നയ്ക്കൽ
(B) കാട്ടാക്കട
(C) കുമാരപുരം
(D) വെങ്ങാനൂർ

Answer:- (D) വെങ്ങാനൂർ

35. ലോക ജലദിനം?
(A) മാർച്ച് 20
(B) മാർച്ച് 22
(C) മാർച്ച് 24
(D) മാർച്ച് 26

Answer:- (B) മാർച്ച് 22

36. ബംഗാളിൽ ബ്രിട്ടീഷ് ഭരണത്തെ എതിർത്ത വർ‍ഗ്ഗക്കാര്‍? 
(A) ഗൂർഖകൾ
(B) റൂഹലന്മാർ
(C) സന്താളുകൾ
(D) പിണ്ഡാരികൾ

Answer:- (C) സന്താളുകൾ

37. ഇന്റർനെറ്റ് എഡിഷൻ ആരംഭിച്ച ആദ്യ മലയാള പത്രം?
(A) മലയാള മനോരമ
(B) ദീപിക
(C) മംഗളം
(D) മാതൃഭൂമി

Answer:- (B) ദീപിക

38. രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ?
(A) രാജശേഖര വർമ്മ
(B) കുലശേഖര വർമ്മ
(C) രാമവർമ്മ കുലശേഖര
(D) രാജസിംഹ

Answer:- (B) കുലശേഖര വർമ്മ

39. മഹാത്മാ ഗാന്ധിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക കേരളീയൻ?
(A) ശ്രീനാരായണ ഗുരു
(B) ചട്ടമ്പി സ്വാമികൾ
(C) കെ കേളപ്പൻ
(D) ബാരിസ്റ്റർ ജി പി പിള്ള

Answer:- (D) ബാരിസ്റ്റർ ജി പി പിള്ള

40. അറബ് വസന്തം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) റഷ്യൻ വിപ്ലവം
(B) ഹരിത വിപ്ലവം
(C) ഫ്രഞ്ച് വിപ്ലവം
(D) മുല്ലപ്പൂ വിപ്ലവം

Answer:- (D) മുല്ലപ്പൂ വിപ്ലവം

41. സെപ്റ്റംബർ അഞ്ചിന്റെ പ്രത്യേകത?
(A) അദ്ധ്യാപക ദിനം
(B) മനുഷ്യാവകാശ ദിനം
(C) ലോകാരോഗ്യ ദിനം
(D) ശിശു ദിനം

Answer:- (A) അദ്ധ്യാപക ദിനം

42. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നതേത്?
(A) ഓസിടോക്സിൻ
(B) അഡ്രിനാലിൻ
(C) വാസോപ്രസിൻ
(D) തൈറോയ്ഡ്

Answer:- (B) അഡ്രിനാലിൻ

43. കബനി ഏത് നദിയുടെ പോഷക നദിയാണ് ?
(A) കാവേരി
(B) ഭാരതപ്പുഴ
(C) പെരിയാർ 
(D) കൃഷ്ണ

Answer:- (A) കാവേരി

44. താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത്?
(A) കന്നുകാലി വളർത്തൽ 
(B) മത്സ്യ ബന്ധനം
(C) വന പരിപാലനം
(D) വ്യാപാരം

Answer:- (D) വ്യാപാരം

45. ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം?
(A) ചോളം       
(B) ജോവർ    
(C) നെല്ല് 
(D) ഗോതമ്പ്

Answer:- (C) നെല്ല്

46. ബൊക്കാറോ ഉരുക്ക്ശാല ഏത് സംസ്ഥാനത്താണ്?
(A) മദ്ധ്യപ്രദേശ്                
(B) ഝാർഖണ്ഡ്               
(C) പശ്ചിമ ബംഗാൾ   
(D) ബീഹാർ

Answer:- (B) ഝാർഖണ്ഡ്

47. താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ. പി. കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്?
(A) ഐക്യ കേരള പ്രസ്ഥാനം
(B) യോഗ ക്ഷേമ സഭ
(C) സഹോദര പ്രസ്ഥാനം
(D) അരയ സമാജം

Answer:- (D) അരയ സമാജം

48. ദശാംശ സമ്പ്രദായം ഏത് രാജ്യത്താണ് ആരംഭിച്ചത്?
(A) ജർമ്മനി
(B) നേപ്പാൾ
(C) ഇന്ത്യ
(D) ജപ്പാൻ

Answer:- (C) ഇന്ത്യ

49. മികച്ച കായിക പരിശീലകർക്ക് നൽകുന്ന ദേശീയ അവാർഡ്?
(A) അർജുന അവാർഡ്
(B) ഫാൽക്കേ അവാർഡ്
(C) ദ്രോണാചാര്യ അവാർഡ്
(D) ഗ്രാമി അവാർഡ്

Answer:- (C) ദ്രോണാചാര്യ അവാർഡ്

50. ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉൽപാദിപ്പിക്കുന്ന അവയവം?
(A) ത്വക്ക്
(B) ഹൃദയം
(C) കരൾ
(D) വൃക്ക

Answer:- (C) കരൾ

51. To turn the other cheek' means:
(A) To sulk and suffer
(B) To respond to violence with
violence
(C) To respond to violence with
non-violence
(D) To be indifferent to peace
overtures

Answer:- (C) To respond to violence with non-violence

52. Antonym of 'Covering is:
(A) Excluding
(B) Avoiding
(C) Exhibiting
(D) Hiding

Answer:- (C) Exhibiting

53. Give the one word substitution for 'a narrow piece of land connecting two large masses of land'.
(A) Peninsula
(B) Isthmus
(C) Continent
(D) Gulf

Answer:- (B) Isthmus

54. Synonym of 'Compassion is:
(A) Kindness
(B) Similarity
(C) Contrast
(D) Cruelty

Answer:- (A) Kindness

55. Find the correct spelt word:
(A) Embelis
(B) Embelesh
(C) Embellish
(D) Embelish

Answer:- (C) Embellish

56. The criminal seems to have acted in.......... the three others.
(A) collusion
(B) coalition
(C) collision
(D) cohesion

Answer:- (A) collusion

57. Soft minded individuals are
_______to embrace all kinds
superstitions.
(A) disposal
(B) eager
(C) reluctant
(D) prone

Answer:- (D) prone

58. The stenographer is very
efficient. He is______to his firm.
(A) a boon
(B) a credit
(C) a blessing
(D) an asset

Answer:- (D) an asset

59. The man came in a van to
the television set.
(A) mend
(B) reform
(C) correct
(D) alter

Answer:- (A) mend

60. Nobody can........... me to do anything which I do not want to do.
(A) encourage
(B) request
(C) oppose
(D) compel

Answer:- (D) compel

61. ഏത് രോഗമാണ് ഡാൾട്ടനിസം എന്ന് കൂടി അറിയപ്പെടുന്നത്?
(A) നിശാന്ധത
(B) വർണാന്ധത
(C) അസ്റ്റിഗ്മാറ്റിസം
(D) സീറോഫ്താൽമിയ

Answer:- (B) വർണാന്ധത

62. പിയൂഷഗ്രന്ഥിയുടെ ഹോർമോൺ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ
ഭാഗം ഏതാണ്?
(A) ഹൈപ്പോതലാമസ്
(B) തലാമസ്
(C) മെഡുല്ല ഒബ്ലാംഗേറ്റ
(D) സെറിബല്ലം

Answer:- (A) ഹൈപ്പോതലാമസ്

63. താഴെ നൽകിയവയിൽ
രക്തസമ്മർദ്ദം അളക്കാൻ
ഉപയോഗിക്കുന്ന ഉപകരണം
ഏതാണ്?
(A) റൈനോസ്കോപ്പ്
(B) കെരാറ്റോമീറ്റർ
(C) (Cഫിഗ്മോമാനോമീറ്റർ
(D) നെബുലൈസർ

Answer:- (C) സിഫിഗ്മോമാനോമീറ്റർ

64. ബോമാൻസ് കാപ്സ്യൂൾ
കാണപ്പെടുന്നത് മനുഷ്യ
ശരീരത്തിൽ എവിടെയാണ്?
(A) മൂക്ക്
(B) ചെവി
(C) തൊണ്ട
(D) വൃക്ക

Answer:- (D) വൃക്ക

65. ഏത് ജീവകമാണ് കൊയാഗുലേഷൻ
(Aന്നറിയപ്പെടുന്നത്?
(A) ജീവകം എ
(B) ജീവകം കെ
(C) ജീവകം ഇ
(D) ജീവകം ഡി

Answer:- (B) ജീവകം കെ

66. താഴെ കൊടുത്തവയിൽ
ജലത്തിലൂടെ പകരുന്ന
രോഗങ്ങളിൽ പെടാത്തത്
ഏതാണ്?
(A) കോളറ
(B) ടൈഫോയ്ഡ്
(C) സിഫിലിസ്
(D) ഹെപ്പറ്റൈറ്റിസ്

Answer:- (C) സിഫിലിസ്

67. ഏത് ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് സോറിയാസിസ്?
(A) ത്വക്ക്
(B) തൊണ്ട
(C) ശ്വാസകോശം
(D) നാഡീവ്യവസ്ഥ

Answer:- (A) ത്വക്ക്

68. പുൽത്തൈല ഗവേഷണ
കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെയാണ്?
(A) പാമ്പാടും പാറ
(B) കണ്ണാറ
(C) പാലോട്
(D) ഓടക്കാലി

Answer:- (D) ഓടക്കാലി

69. ഞെള്ളാനി എന്നത്
ഏത് കാർഷികവിളയുടെ
അത്യുൽപ്പാദന ശേഷിയുള്ള
ഇനമാണ്?
(A) എള്ള്
(B) ഏലം
(C) കുരുമുളക്
(D) റബർ

Answer:- (B) ഏലം

70 . ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ
ലോഗോയിൽ കാണുന്ന
പക്ഷി ഏതാണ്?
(A) കാക്ക
(B) മയിൽ
(C) പ്രാവ്
(D) വേഴാമ്പൽ

Answer:- (D) വേഴാമ്പൽ

71. ഒപ്റ്റിക്കൽ ഫൈബറുകൾ
വഴി അതിവേഗം വിവര
വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം
ഏതാണ്?
(A) ഫോട്ടോ ഇലക്ട്രിക്
പ്രഭാവം
(B) പ്രകീർണനം
(C) പൂർണ ആന്തരിക പ്രതിഫലനം
(D) അപവർത്തനം

Answer:- (C) പൂർണ ആന്തരിക പ്രതിഫലനം

72. അതിചാലകത കണ്ടെത്തിയത് ഏത് ശാസ്ത്രജ്ഞനാണ്?
(A) ക്രിസ്റ്റ്യൻ ഡോപ്ലർ
(B) കാമർലിങ് ഓൺസ്
(C) ജയിംസ് മാക്സ് വെൽ
(D) ഹെൻറി ബെക്വറൽ

Answer:- (B) കാമർലിങ് ഓൺസ്

73. 1901 ൽ ഭൗതികശാസ്ത്രത്തിലെ ആദ്യ നൊബേൽ സമ്മാനം ലഭിച്ചതാർക്കായിരുന്നു?
(A) റോൺട്ജൻ
(B) മേരി ക്യൂറി
(C) മാക്സ് പ്ലാങ്ക്
(D) മാർക്കോണി

Answer:- (A) റോൺട്ജൻ

74. ലെൻസിന്റെ പവർ രേഖപ്പെടുത്താൻ ഉപയോഗപ്പെടുത്തുന്ന യൂണിറ്റേതാണ്?
(A) കാൻഡല
(B) ലക്സ്
(C) ലൂമൻ
(D) ഡയോപ്റ്റർ

Answer:- (D) ഡയോപ്റ്റർ

75. മൂലകങ്ങൾക്ക് പേരും
അംഗീകാരവും നൽകുന്ന
ഐയുപിഎസിയുടെ സെക്ട്ടേറിയറ്റ് എവിടെയാണ്?
(A) നോർത്ത് കരോലിന
(B) ജനീവ
(C) വിയന്ന
(D) ലണ്ടൻ

Answer:- (A) നോർത്ത് കരോലിന

76. അറ്റോമിക നമ്പർ 89 മുതൽ 103 വരെയുള്ള മൂലകങ്ങൾ ഏത് പേരിലാണറിയപ്പെടുന്നത്?
(A) ലാന്തനൈഡുകൾ
(B) സംക്രമണ മൂലകങ്ങൾ
(C) ആക്റ്റിനൈഡുകൾ
(D) പ്രാതിനിധ്യ മൂലകങ്ങൾ

Answer:- (C) ആക്റ്റിനൈഡുകൾ

77. അപ്പക്കാരത്തിന്റെ രാസനാമം എന്താണ്?
(A) സോഡിയം കാർബണേറ്റ്
(B) സോഡിയം ബൈകാർബണേറ്റ്
(C) സോഡിയം സിലിക്കേറ്റ്
(D) സോഡിയം ഹൈഡ്രോക്സൈഡ്

Answer:- (B) സോഡിയം ബൈകാർബണേറ്റ്

78. കാസിറ്ററൈറ്റ് ഏത് മൂലകത്തിന്റെ അയിരാണ്?
(A) ടിൻ
(B) ലെഡ്
(C) സിങ്ക്
(D) മെർക്കുറി

Answer:- (A) ടിൻ

79. ചുവടെ തന്നിരിക്കുന്നവയിൽ മിന്നാമിനുങ്ങിന്റെ
തിളക്കത്തിന് കാരണമായ
രാസവസ്തു ഏതാണ്?
(A) ബിലിറൂബിൻ
(B) കുർക്കുമിൻ
(C) ആന്തോസയാനിൻ
(D) ലൂസിഫെറിൻ

Answer:- (D) ലൂസിഫെറിൻ

80. ട്രൈറ്റൺ ഏത് ഗ്രഹത്തിന്റെ പ്രധാന ഉപഗ്രഹമാണ്?
(A) വ്യാഴം
(B) യുറാനസ്
(C) നെപ്റ്റ്യൂൺ
(D) ശനി

Answer:- (C) നെപ്റ്റ്യൂൺ

81. 'മരുഭൂമി' എന്ന കൃതി രചിച്ചത്?
(A) സുഗതകുമാരി
(B) കാക്കനാടൻ
(C) ഒ.എൻ.വി.കുറുപ്പ്
(D) ശ്രീരാമൻ

Answer:- (C) ഒ.എൻ.വി.കുറുപ്പ്

82. താഴെപ്പറയുന്നവയിൽ സ്ത്രീലിംഗപ്രത്യയം അല്ലാത്തതേത്?
(A) ഇ
(B) തു
(C) അൾ
(D) ആൾ

Answer:- (B) തു

83. വപുസ്സ് എന്ന പദത്തിന്റെ ശരിയായ അർഥം?
(A) ശരീരം
(C) നദി
(B) കുതിര
(D) മേഘം

Answer:- (A) ശരീരം

84. 'തൊഴുത്തിൽക്കുത്ത്' എന്ന
ശൈലിയുമായി ബന്ധമുള്ളത്?
(A) സ്വന്തക്കാരോടു കൂടുതൽ കൂറുകാണിക്കുക
(B) ആത്മാർഥതയില്ലാതെ പ്രവർത്തിക്കുക
(C) വേണ്ടപ്പെട്ടവർ തമ്മിലുള്ള കലഹം
(D) വിഷമിപ്പിക്കുക

Answer:- (C) വേണ്ടപ്പെട്ടവർ തമ്മിലുള്ള കലഹം

85. To hit the nail on the head എന്ന പ്രയോഗത്തിന്റെ സമാന അർഥം വരുന്നത്?
(A) പുതിയ തുടക്കം നൽകുക
(B) ഉചിതമായതു പറയുക
(C) ഒരു കാര്യം ആരംഭിക്കുക
(D) മുന്നൊരുക്കം കൂടാതെ തൽസമയം പറയുക

Answer:- (B) ഉചിതമായതു പറയുക

86. 'വാസവദത്ത' ഏതു കൃതിയിലെ
കഥാപാത്രമാണ്?
(A) മരുഭൂമികൾ ഉണ്ടാകുന്നത്
(B) സുന്ദരികളും സുന്ദരന്മാരും
(C) ദൈവത്തിന്റെ വികൃതികൾ
(D) കരുണ

Answer:- (D) കരുണ

87. താഴെ തന്നിരിക്കുന്നവയിൽ കേവലക്രിയ ഏത്?
(A) നടത്തുന്നു      
(B) ഉറക്കുന്നു      
(C) കാട്ടുന്നു     
(D) എഴുതുന്നു

Answer:- (D) എഴുതുന്നു

88. 'പേനകൊണ്ട്' എന്നതിലെ വിഭക്തി ഏത്?
(A) പ്രതിഗ്രാഹിക
(B) സംബന്ധിക
(C) ഉദ്ദേശിക
(D) പ്രയോജിക

Answer:- (D) പ്രയോജിക

89. 'വാഗ്വാദം' എന്ന പദം പിരിച്ചെഴുതിയാൽ?
(A) വാക്ക്+വാദം
(B) വാക്+വാദം
(C) വാഗ്+വാദം
(D) വാ+വാദം

Answer:- (B) വാക്+വാദം

90. 'ജനകീയ കവി' എന്നറിയപ്പെടുന്നതാര്?
(A) കുഞ്ചൻ നമ്പ്യാർ
(B) വള്ളത്തോൾ നാരായണമേനോൻ
(C) വയലാർ രാമവർമ
(D) ചെറുശ്ശേരി

Answer:- (A) കുഞ്ചൻ നമ്പ്യാർ

91. 12 ആളുകൾ 30 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 8 ദിവസംകൊണ്ടു ചെയ്തുതീർക്കാൻ എത്ര ആളുകൾ വേണ്ടി വരും?
(A) 40
(B) 45
(C) 50
(D) 35

Answer:- (B)

 M₁ = 12 M₂ = x

D₁ = 30 D₂ = 8 

M₁D₁ = M₂D₂

12 × 30 = x × 8 

× = 12 × 30/8

x=45


92. 4, x, 8, 10 ഇവ അനു പാതത്തിലായാൽ x ന്റെ വിലയെന്ത്?
(A) 6
(B) 9
(C) 5
(D) 12

Answer:- (C)

 a,b,c,d ഇവ അനുപാതത്തിലായാൽ

a/b=c/d

ആയിരിക്കും.

ഇവിടെ

4/x = 8/10

8 × x = 4 × 10

x = (4 × 10)/8

x = 5

93. 8% നിരക്കിൽ സാധാരണ പലിശയ്ക്കു നിക്ഷേപിച്ചിരുന്ന ഒരു തുക 3 വർഷംകൊണ്ട് 6200 ആകുന്നുവെങ്കിൽ എത്ര രൂപയാണ് നിക്ഷേപിച്ചത്?
(A) 5000
(B) 6000
(C) 6100
(D) 5500

Answer:- (A)

 P+PNR = 6200

P(1+NR)=6200

P(1+3 × (8÷100)) = 6200

P(1+ 24÷100) = 6200

P × 124/100 = 6200

P × 124 = 6200 × 100

P = (6200 × 100)/124

P = 5000 രൂപ


94. 2^(n + 1) = 128 ആയാൽ n എത്ര?
(A) 2
(B) 5
(C) 6
(D) 7

Answer:- (C)

 2^(n+1) = 128

2^(n+1)= 2^7

n+1= 7

n = 7 - 1 = 6


95. 250/√x = 10 ആയാൽ x എത്ര?
(A) 25
(B) 625
(C) 100
(D) 50

Answer:- (B)

 250 / √x =10

250 = 10√x

√x = 250/10

√x = 25

x = 25 × 25

x = 625

96. 17.07 - 10.7 - 6.37 = ?
(A) 0 
(B) 0.7
(C) 1.7
(D) 7.7

Answer:- (A)

 17.07 - 10.7 / 6.37
6.37ൽ നിന്ന് 6.37 കുറച്ചാൽ ഉത്തരം പൂജ്യം.

97. 8 + 3 = 6 , 6+ 4 = 5, 11 + 7 = 13 ആയാൽ 9 + 5 എത്ര?
(A) 7
(B) 9
(C) 11
(D) 4

Answer:- (B)

 തുകയിൽ നിന്ന് 5 കുറയ്ക്കുന്നതാണ് ഉത്തരം

98. ക്യൂവിൽ നിൽക്കുന്ന ഒരാളിന്റെ സ്ഥാനം മുന്നിൽ നിന്ന് 9ഉം പിന്നിൽ നിന്ന് 11ഉം ആണ്. എങ്കിൽ ആ ക്യൂവിൽ എത്ര പേരുണ്ട്?
(A) 20
(B) 19
(C) 21
(D) 18

98.   10       A        8
        ------------------------->

Answer:- (B)

A ആണ് ആൾ നിൽക്കുന്ന സ്ഥാനം. അയാൾക്കു മുന്നിൽ 8 പേരും പിന്നിൽ 10 പേരുമുണ്ട്. ആകെ എണ്ണം 10 + 1 + 8 = 19

99. നിഘണ്ടുവിലേതുപോലെ ക്രമീകരിച്ചാൽ നാലാമതു വരുന്ന വാക്കേത്? 
author, amiable, article, amicable
(A) author
(B) amicable
(C) amiable
(D) article

Answer:- (A)

 author ആണ് നാലാമത്
വരുന്ന വാക്ക്. 

100. + എന്നാൽ x, - എന്നാൽ ÷ ആയാൽ 8 + 6 - 4 + 2 എത്ര?
(A) 6
(B) 12
(C) 24
(D) 4

Answer:- (C)

ആദ്യം ചിഹ്നങ്ങൾ മാറ്റി
എഴുതണം. എന്നിട്ട് ഗുണനവും ഹരണവും അവ വന്നിരിക്കുന്ന മുറയ്ക്ക് ക്രിയ ചെയ്യുക. 

8 + 6 - 4 + 2 = 8 × 6 - 4 × 2 (ഗുണനം) 

= 48 ÷ 4 × 2 (ഹരണം ) 

= 12 × 2 (ഗുണനം) 

= 24 
Post a Comment

Post a Comment