Bookmark

Confusing Facts for PSC| Part 5

★ പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്?

ബ്രിട്ടൺ

★ ലോകത്തിലെ ഏറ്റവും അംഗബലമുള്ള പാർലമെന്റ് ഏത്?

ചൈന

★ പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്ടോസ്

★ പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം?

കേസീൻ

★ പാനിപ്പട്ടു യുദ്ധങ്ങൾ നടന്ന വർഷങ്ങൾ?

1526, 1556, 1761

★ താനേശ്വർ യുദ്ധങ്ങൾ നടന്ന വർഷങ്ങൾ?

1191, 1192

★ പാവങ്ങളുടെ താജ്മഹൽ എന്നറിയപ്പെടുന്നത്?

ബീബി കാമ ഖ്ബരാ (ഔറംഗബാദ്)

★ ഇരുപതാം നൂറ്റാണ്ടിലെ താജ് മഹൽ എന്നറിയപ്പെടുന്നത്?

ലോട്ടസ് ടെമ്പിൾ (ഡെൽഹി)

★ പഴങ്ങളുടെ രാജാവ്?

മാമ്പഴം

★ പഴങ്ങളുടെ റാണി?

മാങ്കോസ്റ്റൈൻ

★ മോഹൻജൊദാരൊ ഏത് ജില്ലയിലാണ്?

ലാർഖാന

★ ഹാരപ്പ ഏത് ജില്ലയിലാണ്?

സഹിവാൾ

★ പാകിസ്താൻ ദേശീയതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?

റഹ്മത്ത് അലി

★ ഇന്ത്യൻ ദേശീയതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?

രാജ് നാരായൺ ബോസ്

★ ഏറ്റവും കൂടിയ പ്രായത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?

മൊറാർജി ദേശായി

★ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?

രാജീവ് ഗാന്ധി

★ പരിസ്ഥിതി നൊബേൽ എന്നറിയപ്പെടുന്നത്?

Goldman Prize

★ ഗണിതത്തിലെ നൊബേൽ എന്നറിയപ്പെടുന്നത്

Abel Prize

★ പഹാരി ഭാഷ ഏതു സംസ്ഥാനത്താണ് ഉപയോഗത്തിലുള്ളത്?

ഹിമാചൽ പ്രദേശ്

★ ഹിമാചൽ പ്രദേശിലെ പ്രധാനഭാഷ ഏത്?

ഹിന്ദി

Post a Comment

Post a Comment