1461. താഴെപ്പറയുന്നവയിൽ ഏറ്റവും പഴക്കമുള്ള വകുപ്പ്?
(A) സർവേ ഓഫ് ഇന്ത്യ
(B) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
(C) ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
(D) ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ
1462. താഴെപ്പറയുന്നവയിൽ ഏതാണ് ശുദ്ധജലതടാകം അല്ലാത്തത്?
(A) വെള്ളായണി
(B) ശാസ്താംകോട്ട
(C) പൂക്കോട്
(D) അഷ്ടമുടി
1463. തിരുവനന്തപുരത്ത് ചാലക്കമ്പോളം പണിതീർത്ത ദിവാൻ?
(A) ഉമ്മിണിത്തമ്പി
(B) രാജാ കേശവദാസ്
(C) വേലുത്തമ്പി
(D) കേണൽ മൺറോ
1464. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ച ഭരണാധികാരി?
(A) സ്വാതി തിരുനാൾ
(B) ആയില്യം തിരുനാൾ
(C) ധർമരാജാവ്
(D) റാണി ലക്ഷ്മീഭായി
1465. തിരുവിതാംകൂറിനെ ബ്രിട്ടീഷുകാരുടെ പൂർണ
വിധേയത്വത്തിലാക്കിയ ഉടമ്പടി ഏതു വർഷമാണ് ഒപ്പുവെച്ചത്?
(A) 1795
(B) 1805
(C) 1811
(D) 1815
1466. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതാര്?
(A) പാർലമെന്റ്
(B) ചീഫ് ജസ്റ്റിസ്
(C) രാഷ്ട്രപതി
(D) പ്രധാനമന്ത്രി
1467. തീരമില്ലാത്ത കടൽ എന്നറിയപ്പെടുന്നത്?
(A) ദക്ഷിണചൈനാക്കടൽ
(B) മെഡിറ്ററേനിയൻ കടൽ
(C) ചെങ്കടൽ
(D) സർഗാസോ കടൽ
1468. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
(A) ദോഡാബേട്ട
(B) മഹേന്ദ്രഗിരി
(C) ആനമുടി
(D) കുദ്രമുഖ്
1469. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി ഏത്?
(A) അളകനന്ദ
(B) സിന്ധു
(C) യമുന
(D) കാവേരി
1470. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?
(A) കയർ
(B) കശുവണ്ടി
(C) നെയ്ത്ത്
(D) തുണി
Post a Comment