1481. 'വെള്ളാനകളുടെ നാട്' എന്നറിയപ്പെടുന്നത്?
(A) ഫിൻലൻഡ്
(B) തായ്ലൻഡ്
(C) ഐസ്ലൻഡ്
(D) ലാവോസ്
1482. ഇറാന്റെ പഴയ പേര്?
(A) മെസോപൊട്ടാമിയ
(B) അനറ്റോളിയ
(C) പേർഷ്യ
(D) ഗൗൾ
1483. താഴെപ്പറയുന്നവരിൽ ആരാണ് പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ടത്?
(A) എം.എഫ്. ഹുസൈൻ
(B) അല്ലാ രാഹ
(C) സാലിം അലി
(D) ജമിനി റോയ്
1484. ഏതു കലാരൂപത്തെയാണ് കന്നഡ സാഹിത്യകാരൻ ശിവരാമ കാരന്ത് പുനരുദ്ധരിച്ചത്?
(A) യക്ഷഗാനം
(B) കഥകളി
(C) മോഹിനിയാട്ടം
(D) ഭരതനാട്യം
1485. 'പാട്ടബാക്കി' രചിച്ചതാര്?
(A) എം.ടി. വാസുദേവൻനായർ
(B) കെ.ദാമോദരൻ
(C) തോപ്പിൽ ഭാസി
(D) മുട്ടത്തുവർക്കി
1486. പ്രാചീനകാലത്ത് 'വിതാസ്ത' എന്നറിയപ്പെട്ടിരുന്ന നദി?
(A) ചിനാബ്
(B) രവി
(C) സത്ലജ്
(D) ഝലം
1487. 'ക്വിറ്റിന്ത്യാദിന'മായി ആചരിക്കുന്നത്?
(A) ഓഗസ്റ്റ് 9
(B) ഓഗസ്ത് 8
(C) ഓഗസ്ത് 17
(D) ഓഗസ്ത് 15
1488. 'ഭൂലോകവൈകുണ്ഠം' എന്നു വിശേഷിപ്പിക്കുന്നത് ഏതു നഗരത്തെയാണ്?
(A) കൊച്ചി
(B) കോഴിക്കോട്
(C) തിരുവനന്തപുരം
(D) കൊല്ലം
1489. കേരളത്തിന്റെ വടക്കേയറ്റത്തെ നദി?
(A) ചന്ദ്രഗിരി
(B) കോരപ്പുഴ
(C) കവ്വായി
(D) മഞ്ചേശ്വരം പുഴ
1490. 'കീചകവധം' രചിച്ചതാര്?
(A) സ്വാതി തിരുനാൾ
(B) ഉണ്ണായി വാര്യർ
(C) രാമപുരത്തുവാര്യർ
(D) ഇരയിമ്മൻ തമ്പി
Post a Comment