Bookmark

10000 MULTIPLE CHOICE QUESTIONS PART 148


1471. അണുപ്രസരണം അളക്കുന്ന ഉപകരണം?

(A) സീസ്മോഗ്രാഫ് 

(B) ക്രെസ്കോഗ്രാഫ് 

(C) ഗീഗർ കൗണ്ടർ 

(D) തിയോഡിലൈറ്റ്


1472. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സംസാ രിക്കപ്പെടുന്ന ഭാഷ? 

(A) തെലുങ്ക് 

(B) തമിഴ് 

(C) മലയാളം 

(D) കന്നഡ


1473. ഇന്ത്യയുടെയും പാകിസ്താന്റെയും പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ പ്രധാനമന്ത്രി? 

(A) ഇന്ദിരാഗാന്ധി 

(B) മൊറാർജി ദേശായി 

(C) ജവാഹർലാൽ നെഹ്റു 

(D) ലാൽ ബഹാദൂർ ശാസ്ത്രി


1474. എത്രാം ശതകത്തിലാണ് ഇസ്ലാംമതം സ്ഥാപിക്കപ്പെട്ടത്? 

(A) ഏഴാം ശതകം 

(B) ആറാം ശതകം

(C) അഞ്ചാം ശതകം 

(D) എട്ടാം ശതകം


1475. സുംഗവംശ സ്ഥാപകൻ?

(A) ബ്രഹദ്രഥൻ 

(B) അഗ്നിമിത്രൻ 

(C) പുഷ്യമിത്രൻ 

(D) വാസുദേവൻ


1476. സംസ്ഥാനത്ത് 'രാഷ്ട്രപതി' ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാവകുപ്പ്?

(A) 360 

(B) 358 

(C) 352 

(D) 356


1477. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ?

(A) വയലാർ രാമവർമ

(B) എൻ.വി.കൃഷ്ണവാര്യർ 

(C) വള്ളത്തോൾ

(D) സർദാർ കെ.എം.പണിക്കർ


1478. കൊച്ചിരാജാക്കൻമാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം? 

(A) പഞ്ചവടി 

(B) നീലഗിരി

(C) തളി 

(D) ചിത്രകൂടം


1479. ആദ്യത്തെ ഏഷ്യൻ ഗെയിംസിനു വേദിയായ നഗരം? 

(A) ന്യൂഡൽഹി 

(B) മുംബൈ 

(C) ബാംഗ്ലൂർ 

(D) കൊൽക്കത്


1480. ചിപ്കോ പ്രസ്ഥാനം എവിടെയാണ് ആരംഭിച്ചത്?

(A) ബസ്താർ

(B) ചമേലി

(C) അഹമ്മദാബാദ്

(D) കാഞ്ചീപുരം

Post a Comment

Post a Comment