Bookmark

Confusing Facts for PSC| Part 3


 
★ നട്ടെല്ലിൽ മരുന്നു കുത്തിവെച്ച ശേഷം എടുക്കുന്ന എക്സ്റേ?

 മൈലോഗ്രാം

★ ശുദ്ധരക്തക്കുഴലുകളിൽ മരുന്നു കുത്തിവെച്ചശേഷം എടുക്കുന്ന എക്സ്റേ?
 
 ആൻജിയോഗ്രാം

★ 'ഇന്ത്യാ ഹൗസ്' എവിടെയാണ്?

ലണ്ടൻ 

★ 'കേരളാ ഹൗസ്' എവിടെയാണ്?

ഡൽഹി 

★ ലോകത്തിൽ ആദ്യമായി 'ചന്ദ്ര പഞ്ചാംഗം' ആവിഷ്കരിച്ചത്? 

മെസപ്പൊട്ടോമിയക്കാർ 

★ ലോകത്തിൽ ആദ്യമായി 'സൗരപഞ്ചാംഗം' ആവിഷ്കരിച്ചത്? 

ഈജിപ്തുകാർ

★ പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം?

ജിന്ധഗഡ (1690 മീ.) 

★ പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം?

 ആനമുടി (2695 മീ.)

★ 'അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി' എന്നു തുടങ്ങുന്ന ഗാനം രചിച്ചതാര്? 

പന്തളം കെ.പി.രാമൻപിള്ള

★ 'ദൈവമേ കൈതൊഴാം കേൾക്കുമാറാകണം' എന്ന ഗാനം രചിച്ചതാര്?

പന്തളം കേരള വർമ

★ വിന്ധ്യാമലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം?

അമർകാണ്ടക് (1048 മീ.) 

★ സാത്പുര മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം?

ധുപ്ഗഢ് (1350 മീ.)

★ കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളിൽ ഏറ്റവും വിസ്തീർണം കൂടിയ ജില്ല?

മലപ്പുറം (3550 ച.കി.മീ)

★ കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല?

 കണ്ണൂർ 

★ ലോകത്തിലെ ആദ്യത്തെ ആന്റിസെപ്റ്റിക്?

ഫിനോൾ

★ ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്?
 
പെനിസെലിൻ

★ നളന്ദ സർവകലാശാലയുടെ സ്ഥാപകനാര്?

കുമാര ഗുപ്തൻ
(ഗുപ്ത വംശം)

★ വിക്രംശിലയുടെ സ്ഥാപകനാര്?

ധർമപാലൻ(പാലവംശം)

★ നളന്ദ സർവകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശരാജാവ് ആര്?

ഹർഷൻ

★ പന്ത്രണ്ടാം നൂറ്റാണ്ടിൽ നളന്ദയെ നശിപ്പിക്കാൻ നേതൃത്വം നൽകിയതാര്?

ബഖ്തിയാർ ഖിൽജി

Post a Comment

Post a Comment