1301. ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമാകാൻവേണ്ട ഏറ്റവും കുറഞ്ഞ പ്രായം?
(A) 25
(B) 30
(C) 35
(D) 21
1302. ഗാന്ധി വധവുമായി ബന്ധപ്പെട്ട് "രണ്ടാമത്തെ ക്രിസ്തുവും കുരിശിൽ തറയ്ക്കപ്പെട്ടു"എന്ന് അഭിപ്രായപെട്ടതാര്?
(A) പേൾ എസ് ബക്ക്
(B) ജോർജ് ബെർണാഡ്ഷാ
(C) മാർട്ടിൻ ലൂഥർ കിങ്
(D) റിച്ചാർഡ് ആറ്റൻബറോ
1303. ബുദ്ധൻ ആദ്യമായി മതപ്രഭാഷണം നടത്തിയ സാരനാഥ് എന്ന സ്ഥലം ഇപ്പോൾ ഏത് സംസ്ഥാനത്തിലാണ്?
(A) ബിഹാർ
(B) ഒറീസ
(C) ഉത്തർപ്രദേശ്
(D) ബംഗാൾ
1304. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം?
(A) വിയറ്റ്നാം യുദ്ധം
(B) കൊറിയൻ യുദ്ധം
(C) ഇറാഖ് യുദ്ധം
(D) അഫ്ഗാനിസ്താൻ യുദ്ധം
1305. മഹാഭാരതത്തിന്റെ ഭാഗങ്ങൾ എന്തുപേരിൽ അറിയപ്പെടുന്നു?
(A) കാണ്ഡം
(B) മണ്ഡലം
(C) പർവം
(D) ശ്ലോകം
1306. സിന്ധു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽ ഏതു സ്ഥലത്താണ് ഉഴുതുമറിച്ച നിലത്തിന്റെ അവശിഷ്ടങ്ങൾ ഉള്ളത്?
(A) ലോത്തൽ
(B) കലിബംഗൻ
(C) റോപർ
(D) ഹാരപ്പ
1307. കൊച്ചിയിലെ അവസാനത്തെ ദിവാൻ?
(A) സി.പി.രാമസ്വാമി അയ്യർ
(B) ആർ.കെ.ഷൺമുഖം ചെട്ടി
(C) സി.പി.കരുണാകരമേനോൻ
(D) പി.രാജഗോപാലാചാരി
1308. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി?
(A) ഇക്കണ്ട വാര്യർ
(B) ടി.കെ.നായർ
(C) അമ്പാട്ട് ശിവരാമമേനോൻ
(D) ഡോ.എ.ആർ.മേനോൻ
1309. കൊല്ലത്തെ തിരുനെൽവേലിയുമായി ബന്ധിപ്പിക്കുന്ന ചുരം?
(A) പേരമ്പാടി
(B) ബോഡിനായ്ക്കന്നൂർ
(C) ആര്യങ്കാവ് ചുരം
(D) ആരുവാമൊഴി ചുരം
1310. ഹെർമൻ ഗുണ്ടർട്ടിന്റെ നിഘണ്ടു പ്രസിദ്ധീകരിച്ച വർഷം?
(A) 1780
(B) 1782
(C) 1872
(D) 1880
ANSWERS
1301. (B) 30
1302. (A) പേൾ എസ് ബക്ക്
1303. (C) ഉത്തർപ്രദേശ്
1304. (B) കൊറിയൻ യുദ്ധം
1305. (C) പർവം
1306. (B) കലിബംഗൻ
1307. (C) സി.പി.കരുണാകരമേനോൻ
1308. (C) അമ്പാട്ട് ശിവരാമമേനോൻ
1309. (C) ആര്യങ്കാവ് ചുരം
1310. (C) 1872
Post a Comment