Bookmark

വൃക്ക



◆ ശരീരത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കംചെയ്യുന്ന അവയവം 

◆ നെഫ്രോൺ കുഴലുകൾ സ്ഥിതി ചെയ്യുന്ന അവയവം 

◆ 'ശരീരത്തിലെ അരിപ്പ' എന്നറിയപ്പെടുന്ന അവയവം

◆ ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന അവയവം

★ ബോവ്മാൻസ് ക്യാപ്സൂൾ എന്തിന്റെ ഭാഗമാണ്?

നെഫ്രോൺ കുഴലുകളുടെ 

★ വൃക്കയിലെ കല്ല് രാസപരമായി എന്താണ്?

കാൽസ്യം ഓക്സലേറ്റ്

 ★ വൃക്കയിൽ കല്ലുണ്ടാവുന്നതിനെത്തുടർന്ന് അനുഭവപ്പെടുന്ന വേദന ഏതു പേരിൽ അറിയപ്പെടുന്നു? 

റീനൽ കോളിക്ക്

 ★ വൃക്കയുടെ പ്രവർത്തനം തകരാറിലാക്കുന്നത് ഏതിനം പാമ്പുകളുടെ വിഷമാണ്? 

അണലി

★ വൃക്കകൾ പ്രവർത്തനരഹിതമാകുന്ന രോഗാവസ്ഥ ഏത്?

 യുറീമിയ 

★ വൃക്കകൾക്ക് വീക്കമുണ്ടാവുന്ന രോഗാവസ്ഥ ഏത്? 

 നെഫ്രിറ്റിസ് 

★ വൃക്കകൾ പ്രവർത്തനരഹിതമാവുന്ന തിനെ തുടർന്ന് ജീവൻ നിലനിർത്താൻ സ്വീകരിക്കുന്ന രക്ഷാനടപടി ഏത്? 

ഡയാലിസിസ്

Post a Comment

Post a Comment