Bookmark

10000 MULTIPLE CHOICE QUESTIONS PART 124



1231. ഇരുപതിന പരിപാടി ആവിഷ്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?

(A) നരസിംഹറാവു

(B) രാജീവ് ഗാന്ധി

(C) ഇന്ദിരാ ഗാന്ധി

(D) ജവാഹർലാൽ നെഹ്റു


1232. സമചതുരാകൃതിയിലുള്ള ദേശീയ പതാകയുഉള്ള രാജ്യം?

(A) സ്വിറ്റ്സർലൻഡ്

(B) നേപ്പാൾ

(C) ഇന്ത്യ

(D) യു.എസ്.എ.


1233. കേരളത്തിലെ ഏക കന്റോൺമെന്റ്?

(A) ഇടുക്കി

(B) വർക്കല

(C) ഗുരുവായൂർ

(D) കണ്ണൂർ


1234. 'ഗോവർധന്റെ യാത്രകൾ' രചിച്ചതാര്?

(A) ഒ. വി. വിജയൻ

(B) എം.ടി. വാസുദേവൻ നായർ

(C) എം. മുകുന്ദൻ

(D) ആനന്ദ്


1235. സൗദി അറേബ്യയുടെ തലസ്ഥാനം?

(A) മനാമ

(B) ഖത്തർ

(C) റിയാദ്

(D) ടെഹ്റാൻ


1236. 'സെൻ ബുദ്ധമതവിഭാഗം' ഏതു രാജ്യത്താണ് ഉദ്ഭവിച്ചത്?

(A) ചൈന

(B) ജപ്പാൻ

(C) ഇന്ത്യ

(D) ടിബറ്റ്


1237. 'ശ്രീനാരായണ ധർമ പരിപാലന യോഗം' സ്ഥാപിതമായ വർഷം?

(A) 1914

(B) 1903

(C) 1906

(D) 1904


1238. 'ബെർമൂഡ ത്രികോണം' ഏതു സമുദ്രത്തിലാണ്?

(A) ഉത്തര അറ്റ്ലാന്റിക്

(B) ദക്ഷിണ അറ്റ്ലാന്റിക്

(C) ഉത്തര പസഫിക്

(D) ദക്ഷിണ പസഫിക്


1239. 'ഡൽഹി ഗാന്ധി' എന്നറിയപ്പെട്ടത്?

(A) കെ.കേളപ്പൻ

(B) ജി.രാമചന്ദ്രൻ

(C) സി.കൃഷ്ണൻ നായർ

(D) ഐ.കെ. കുമാരൻ മാസ്റ്റർ


1240. 'മാൽഗുഡി ഡേയ്ക്ക്'ആരുടെ കൃതിയാണ്?

(A) രബീന്ദ്രനാഥ ടാഗോർ

(B) ആർ.കെ.നാരായൺ

(C) വി.എസ്.നയ്പാൾ

(D) അമർത്യാസെൻ


ANSWERS

1231. (C) ഇന്ദിരാ ഗാന്ധി

1232. (A) സ്വിറ്റ്സർലൻഡ്

1233. (D) കണ്ണൂർ

1234. (D) ആനന്ദ്

1235. (C) റിയാദ്

1236. (A) ചൈന

1237. (B) 1903

1238. (A) ഉത്തര അറ്റ്ലാന്റിക്

1239. (C) സി.കൃഷ്ണൻ നായർ

1240. (B) ആർ.കെ.നാരായൺ

Post a Comment

Post a Comment