(A) കോട്ടയം
(B) കൊല്ലം
(C) ആലപ്പുഴ
(D) തിരുവനന്തപുരം
1222. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ എവിടെ സ്ഥിതി ചെയ്യുന്നു?
(A) മലമ്പുഴ
(B) നെല്ലിയാമ്പതി
(C) വാഗമൺ
(D) മൂന്നാർ
1223. പേപ്പട്ടിവിഷത്തിനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ചത്?
(A) എഡ്വേർഡ് ജന്നർ
(B) ലൂയി പാസ്റ്റർ
(C) അലക്സാണ്ടർ ഫ്ളെമിങ്
(D) റൊണാൾഡ് റോസ്
1224. ഒന്നാം ലോകമഹായുദ്ധക്കാലത്തെ അമേരിക്കൻ പ്രസിഡന്റ്?
(A) തിയോഡർ റൂസ് വെൽറ്റ്
(B) ഫ്രാങ്ക്ളിൻ ഡി.റൂസ് വെൽറ്റ്
(C) വുഡ്റോ വിൽസൺ
(D) വില്യം ഹൊവാർഡ് താഫ്റ്റ്
1225. വലുപ്പത്തിൽ സൗരയൂഥത്തിൽ ഭൂമിയുടെ സ്ഥാനം?
(A) അഞ്ച്
(B) ആറ്
(C) നാല്
(D) ഏഴ്
1226. ഒക്ടോബർ മുതൽ ഡിസംബർവരെ പെയ്യുന്ന മഴയാണ്?
(A) ഇടവപ്പാതി
(B) തെക്കുപടിഞ്ഞാറൻ മൺസൂൺ
(C) തുലാവർഷം
(D) കാലവർഷം
1227. ഓട്ടോമൻ ടർക്കുകൾ ഏതു വർഷമാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയത്?
(A) 1543
(B) 1453
(C) 1492
(D) 1498
1228. വിയറ്റ്നാം യുദ്ധം അവസാനിച്ച വർഷം?
(A) 1975
(B) 1976
(C) 1971
(D) 1978
1229. വിജയ നഗരസാമ്രാജ്യത്തിലെ നാലു വംശങ്ങളുടെ ശരിയായ ക്രമം?
(A) സംഗമ,സലുവ,തുളുവ, അരാവിഡു
(B) തുളുവ, സംഗമ,സലുവ, അരാവിഡു
(C) സംഗമ,സലുവ, അരാവിഡു,തുളുവ
(D) സലുവ, തുളുവ,സംഗമ, അരാവിഡു
1230. 'സ്റ്റാച്യു ഓഫ് ലിബർട്ടി' ഏതു രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത്?
(A) ഇംഗ്ലണ്ട്
(B) ഫ്രാൻസ്
(C) ചൈന
(D) യു.എസ് .എ.
ANSWERS
1221. (A) കോട്ടയം
1222. (A) മലമ്പുഴ
1223. (B) ലൂയി പാസ്റ്റർ
1224. (C) വുഡ്റോ വിൽസൺ
1225. (B) ആറ്
1226. (C) തുലാവർഷം
1227. (B) 1453
1228. (A) 1975
1229. (A) സംഗമ,സലുവ,തുളുവ, അരാവിഡു
1230. (D) യു.എസ് .എ.
Post a Comment