1151. താഴെപ്പറയുന്നവയിൽ ഏത് അയൽ രാജ്യവുമായാണ് ഇന്ത്യയ്ക്ക് ഏറ്റവും കുറച്ച് അതിർത്തി ഉള്ളത്?
(A) നേപ്പാൾ
(B) മ്യാൻമർ
(C) ഭൂട്ടാൻ
(D) പാകിസ്താൻ
1152. നെഹ്റു മന്ത്രിസഭക്കെതിരെ ആദ്യമായി അവിശ്വാസം അവതരിപ്പിച്ചത്?
(A) ആചാര്യ കൃപലാനി
(B) അംബേദ്കർ
(C) ശ്യാമപ്രസാദ് മുഖർജി
(D) എ.കെ.ഗോപാലൻ
1153. 'സ്പിരിറ്റ്' എന്നറിയപ്പെടുന്നതിന്റെ രാസനാമം?
(A) ഈഥൈൽ ആൽക്കഹോൾ
(B) അസെറ്റൈൽ സാലിസൈലിക് ആസിഡ്
(C) ഫോർമാൽഡിഹൈഡ്
(D) പൊട്ടാസ്യം ക്ലോറൈഡ്
1154. കൊച്ചി തുറമുഖം രൂപം കൊണ്ട വർഷം?
(A) 1431
(B) 1663
(C) 1341
(D) 1577
1155. താഴെ പറയുന്നവയിൽ ഏത് നഗരങ്ങളിൽകൂടിയാണ് സുവർണ ചതുഷ്കോണംപാത കടന്നുപോകാത്തത്?
(A) കൊൽക്കത്ത
(B) മുംബൈ
(C) ബെംഗളൂരു
(D) ചെന്നെ
1156. ഏതു ശതകത്തിലാണ് മാലിക് ബിൻ ദിനാർ കേരളത്തിലെത്തിയത്?
(A) അഞ്ച്
(B) എട്ട്
(C) ആറ്
(D) ഏഴ്
1157. മാനവേദൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം?
(A) ചാക്യാർകൂത്ത്
(B) കൃഷ്ണനാട്ടം
(C) ഓട്ടൻതുള്ളൽ
(D) മോഹിനിയാട്ടം
1158. ഈസ്റ്റിന്ത്യാക്കമ്പനിയെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യനിയമം?
(A) പിറ്റിന്റെ ഇന്ത്യാനിയമം
(B) 1793-ലെ ചാർട്ടർ ആക്ട്
(C) 1773-ലെ റഗുലേറ്റിങ് ആക്ട്
(D) 1833-ലെ ചാർട്ടർ നിയമം
1159. ഇംഗ്ലണ്ടിൽ 1688-ലെ 'മഹത്തായ വിപ്ലവ' ത്തെ ത്തുടർന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവ്?
(A) ചാൾസ് ഒന്നാമൻ
(B) ചാൾസ് രണ്ടാമൻ
(C) ജെയിംസ് ഒന്നാമൻ
(D) ജെയിംസ് രണ്ടാമൻ
1160. ഏതു പ്രദേശത്താണ് 'ബുഷ്മെൻമാർ' അധിവസിക്കുന്നത്?
(A) കലഹാരി
(B) അലാസ്ക
(C) ഗ്രീൻലാൻഡ്
(D) കാനഡ
ANSWERS
1151. (C) ഭൂട്ടാൻ
1152. (A) ആചാര്യ കൃപലാനി
1153. (A) ഈഥൈൽ ആൽക്കഹോൾ
1154. (C) 1341
1155. (C) ബെംഗളൂരു
1156. (D) ഏഴ്
1157. (B) കൃഷ്ണനാട്ടം
1158. (C) 1773-ലെ റഗുലേറ്റിങ് ആക്ട്
1159. (D) ജെയിംസ് രണ്ടാമൻ
1160. (A) കലഹാരി
Post a Comment