Bookmark

Multiple Choice GK Questions and Answers PART 23



1101. 'ഡച്ച് ഈസ്റ്റ് ഇൻഡീസ്' എന്നറിയപ്പെട്ടിരുന്ന രാജ്യം?

(A) ഫിലിപ്പൈൻസ് 

(B) സുഡാൻ

(C) ഇൻഡൊനേഷ്യ

(D) ജപ്പാൻ



1102. 'ലിയോപോൾഡ് ബ്ളൂം' ആരു സൃഷ്ടിച്ച കഥാപാത്രമാണ്?

(A) ജെയിംസ് ജോയ്സ് 

(B) ജോർജ് ഓർവൽ

(C) ചാൾസ് ഡിക്കൻസ് 

(D) ലിയോ ടോൾസ്റ്റോയ്



1103. 'സമുദ്രത്തിലെ സുന്ദരി' എന്നറിയപ്പെടുന്നത്

(A) കേപ് ടൗൺ 

(B) വെനീസ്

(C) ലണ്ടൻ 

(D) സ്റ്റോക്ക്ഹോം



1104. ഇംഗ്ലണ്ടിൽ ചാൾസ് ഒന്നാമനെ ശിരച്ഛേദം ചെയ്ത വർഷം?

(A) 1659

(B) 1649

(C) 1640 

(D) 1688



1105. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിതമായ വർഷം?

(A) 1613

(B) 1603

(C) 1608

(D) 1600



1106. ഉപദ്വീപീയ നദി അല്ലാത്തത് ഏത്?

(A) ഗോദാവരി 

(B) കൃഷ്ണ

(C) സത്ലജ് 

(D) കാവേരി



1107. ഇന്ത്യയിലെ ഉത്തര പർവത മേഖലയിലെ കിഴക്കൻ മലനിരകളിൽ 
ഉൾപ്പെടാത്തത്?

(A) കാരക്കോറം മലനിര

(B) ഖാസി കുന്നുകൾ

(C) ജയന്തിയ കുന്നുകൾ

(D) ഗാരോ കുന്നുകൾ



1108. ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ 
അനുഭവപ്പെടുന്ന ദിവസം?

(A) മാർച്ച് 21 

(B) ജൂൺ 21

(C) സെപ്തംബർ 23 

(D) ഡിസംബർ 22


1109. ഉഷ്ണജലപ്രവാഹത്തിനുദാഹരണമാണ്?

(A) കുറോഷിയോ 

(B) കാലിഫോർണിയ

(C) ഒയോഷിയോ 

(D) ഹംബോൾട്ട്


1110. എണ്ണൂർ തുറമുഖം ഏത് സംസ്ഥാനത്താണ്?

(A) ആന്ധ്രാപ്രദേശ് 

(B) തമിഴ്നാട്

(C) ഗോവ

(D) കർണാടകം


1111. എവിടെ വച്ചു നടന്ന സമ്മേളനത്തിലാണ് ഐക്യരാഷ്ട്ര പ്രമാണം ഒപ്പുവച്ചത്?

(A) യാൾട്ട

(B) മോസ്കോ

(C) ഡംബാർട്ടൺ ഓക്സ്

(D) സാൻഫ്രാൻസിസ്കോ


1112. ഏറ്റവും ആഴം കൂടിയ സമുദ്രം?

(A) പസഫിക് സമുദ്രം

(B) അറ്റ്ലാന്റിക് സമുദ്രം

(C) ആർടിക് സമുദ്രം

(D) ഇന്ത്യൻ മഹാസമുദ്രം


1113. ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിക്കാൻ കഴിഞ്ഞ രാജ്യമേത്?

(A) സ്പെയിൻ

(B) ഫ്രാൻസ്

(C) പോർച്ചുഗൽ

(D) ബ്രിട്ടൺ


1114. ഏഴാം ഭരണഘടനാ ഭേദഗതി പ്രകാരം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസ്സംഘടനയെത്തുടർന്ന് 1956-ൽ എത്ര സംസ്ഥാനങ്ങൾ നിലവിൽ വന്നു?

(A) 14

(B) 20

(C) 22

(D) 25


1115. 'മൈക്കലാഞ്ജലോ മാപ്പ്' ആര് എഴുതിയ കവിതയാണ്?

(A) കുരീപ്പുഴ ശ്രീകുമാർ

(B) വള്ളത്തോൾ

(C) മുരുകൻ കാട്ടാക്കട

(D) ഒ.എൻ.വി. കുറുപ്പ്


1116. ഏതൊക്കെ സംസ്ഥാനങ്ങളുടെ സംയുക്തസംരംഭമാണ് തുംഗഭദ്ര പദ്ധതി?

(A) തമിഴ്നാടും കർണാടകവും

(B) കർണാടകവും ആന്ധ്രാപ്രദേശും

(C) ആന്ധ്രാപ്രദേശും തമിഴ്നാടും

(D) ആന്ധ്രാപ്രദേശും മഹാരാഷ്ട്രയും


1117. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപം?

(A) രാജസ്ഥാൻ

(B) തമിഴ്നാട്

(C) അസം

(D) കർണാടകം


1118. ആദ്യത്തെ സരസ്വതി സമ്മാനം ലഭിച്ചതാർക്ക്?

(A) ബാലാമണിയമ്മ

(B) ഹരിവംശറായ് ബച്ചൻ

(C) ദേവികാറാണി

(D) താരാശങ്കർ ബാനർജി


1119. 'ഇന്ത്യയുടെ കവാടം' എന്നറിയപ്പെടുന്നത്?

(A) ചെന്നൈ

(B) ന്യൂഡൽഹി

(C) മുംബൈ

(D) കൊൽക്കത്തെ


1120. ഇന്റഗ്രൽ കോച്ച് ഫാക്ടറി എവിടെ സ്ഥിതിചെയ്യുന്നു?

(A) പെരമ്പൂർ

(B) വെല്ലിങ്ടൺ

(C) തൂത്തുക്കുടി

(D) കൂടംകുളം


1121. രണ്ടാം പാനിപ്പട്ടുയുദ്ധത്തിൽ അക്ബർക്കുവേണ്ടി മുഗൾ സൈന്യത്തെ നയിച്ചതാര്?

(A) മാൻ സിങ് 

(B) ബീർബൽ

(C) തോഡർമൽ 

(D) ബൈറാംഖാൻ



1122. 'മരിയാന ട്രഞ്ച്' ഏതു സമുദ്രത്തിലാണ്?

(A) ഇന്ത്യൻ മഹാസമുദ്രം

(B) പസഫിക് സമുദ്രം

(C) അറ്റ്ലാന്റിക് സമുദ്രം

(D) ആർട്ടിക് സമുദ്രം



1123. ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി?

(A) മെഗസ്തനീസ് 

(B) ഹുയാൻസാങ്

(C) നിക്കോളോ കോണ്ടി

(D) ഫാഹിയാൻ



1124. ഏറ്റവും വലിയ അക്ഷാംശരേഖ?

(A) ദക്ഷിണായന രേഖ

(B) ഉത്തരായന രേഖ

(C) ഭൂമധ്യ രേഖ 

(D) ആർട്ടിക് വൃത്തം



1125. ഇന്ത്യയിലെ ഏറ്റവും വലിയ ഉപദ്വീപിയ പീഠഭൂമി നദിയായ 
ഗോദാവരിയുടെ നീളം?

(A) 1465 km

(B) 1312 km

(C) 1400 km

(D) 1575 km



1126. ലോക പൈതൃക ദിനം?

(A) ജൂൺ5 

(B) ഡിസംബർ 1

(C) ഏപ്രിൽ 18 

(D) ജൂലായ് 11



1127. 'അർഥശാസ്ത്രം' രചിച്ചത്?

(A) വിശാഖദത്തൻ 

(B) ചാണക്യൻ

(C) ശൂദ്രകൻ 

(D) അശ്വഘോഷൻ



1128. പൂർണ കുംഭമേള എത്ര വർഷത്തിലൊരിക്കലാണ് നടത്തുന്നത്?

(A) 12 

(B) 6 

(C) 8 

(D) 9



1129. 'ഉറൂസ്' ഏതു മതക്കാരുടെ ഒരു ആഘോഷമാണ്?

(A) ഹിന്ദു മതം

(B) ബുദ്ധ മതം

(C) ഇസ്ലാം മതം 

(D) ക്രിസ്ത്യൻ മതം



1130. ഏതു വർഷമാണ് ലോകജനസംഖ്യ ആറുകോടി തികഞ്ഞത്?

(A) 2000 

(B) 1999 

(C) 2001 

(D) 1998


1131. ഏതാണ് ശരിയായ ജോടി?

(A) നാഗാർജുന സാഗർ - നർമദ

(B) ഭക്രാനംഗൽ - ഗംഗ

(C) ഹിരാക്കുഡ് - കോസി

(D) ഇന്ദിരാഗാന്ധി കനാൽ - ബിയാസ്, സത് ലജ്


1132. ഏതിന്റെ കണ്ടുപിടിത്തമാണ് 'കണ്ടുപിടിത്തങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്നത്?

(A) സ്പിന്നിങ് ജന്നി 

(B) ആവിയന്ത്രം

(C) ബാറ്ററി 

(D) അച്ചടിയന്ത്രം


1133. ഏതു നദിയിലാണ് 'ഖോൺ' വെള്ളച്ചാട്ടം?

(A) സാംബസി 

(B) നൈൽ

(C) കരാവോ 

(D) മെക്കോങ്


1134. ഏതു ഭാഷയിലെ വാക്കാണ് സുനാമി?

(A) ചൈനീസ് 

(B) ജപ്പാനീസ്

(C) റഷ്യൻ 

(D) ജർമൻ


1135. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററിനു തുല്യമാണ്?

(A) 6800 

(B) 6080 

(C) 1852 

(D) 1582


1136. 'ക്ലിയോപാട്ര'യെ കഥാപാത്രമാക്കി രചന നടത്തിയതാര്?

(A) തോമസ് മൂർ 

(B) ടോൾസ്റ്റോയ്

(C) സെർവാന്റിസ് 

(D) ഷേക്സ്പിയർ


1137. നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ സ്ഥാപിതമായ 
വർഷം?

(A) 1945 

(B) 1961 

(C) 1955 

(D) 1949


1138. താഴെപ്പറയുന്നവയിൽ ഏത് അവാർഡാണ് വനിതകൾക്കുമാത്രം 
നൽകുന്നത്?

(A) മൂർത്തിദേവി അവാർഡ്

(B) സരസ്വതി സമ്മാനം

(C) ചമേലിദേവി അവാർഡ്

(D) വ്യാസ സമ്മാനം


1139. 'അജ്ഞത ആനന്ദകരമാകുന്നിടത്ത് ബുദ്ധിമാനാകാൻ 
ശ്രമിക്കുന്നത് മൗഢ്യമാണ്' എന്നു പറഞ്ഞതാര്?

(A) തോമസ് ഗ്രേ 

(B) ഷേക്സ്പിയർ

(C) കീറ്റ്സ് 

(D) ഷെല്ലി


1140. 'രാമകൃഷ്ണമിഷൻ' സ്ഥാപിച്ചത്?

(A) ശ്രീരാമകൃഷ്ണപരമഹംസൻ

(B) വിവേകാനന്ദൻ

(C) ദയാനന്ദ് സരസ്വതി

(D) രാജാറാം മോഹൻ റോയ്


1141. ജനിതകശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നത്?

(A) ഗ്രിഗർ മെൻഡൽ

(B) മെൻഡലിയേവ്

(C) ചാൾസ് ഡാർവിൻ

(D) ജൊഹാൻസൺ


1142. 'ഐബീരിയൻ എയർലൈൻസ്' ഏതു രാജ്യത്താണ് സർവീസ് നടത്തുന്നത്?

(A) ഇറ്റലി

(B) അയർലൻഡ്

(C) സ്പെയിൻ

(D) റഷ്യ


1143. താഴെപ്പറയുന്നവയിൽ ഏതു വ്യവസായത്തിനാണ് അഹമ്മദാബാദ് പ്രസിദ്ധം?

(A) സിമന്റ്

(B) ന്യൂസ് പേപ്പർ

(C) സ്പോർട്സ് സാമഗ്രികൾ

(D) പരുത്തിത്തുണിമിൽ


1144. ഏതു നദിയുടെ തീരത്താണ് തിരുച്ചിറപ്പള്ളി?

(A) കാവേരി

(B) നോയൽ

(C) ഗോദാവരി

(D) അമരാവതി


1145. പാണ്ഡ്യൻമാരുടെ തലസ്ഥാനം?

(A) കാഞ്ചീപുരം

(B) മധുര

(C) തഞ്ചാവൂർ

(D) മുസിരിസ്


1146. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?

(A) 208

(B) 200

(C) 308

(D) 206


1147. വിമ്പിൾഡൺ മത്സരങ്ങൾ നടക്കുന്ന സ്ഥലം?

(A) ലണ്ടൻ

(B) പാരീസ്

(C) മെൽബൺ

(D) എഡിൻബറോ


1148. സംസ്ഥാന പുനസ്സംഘടനയെത്തുടർന്ന് കേരളം നിലവിൽ വന്ന വർഷം?

(A) 1949

(B) 1956

(C) 1957

(D) 1950


1149. യേശു ക്രൂശിതനായ വർഷം?

(A) എ.സി. 33

(B) എ.ഡി.  29

(C) ബി.സി. 4

(D) എ.ഡി. 13


1150. കേരളത്തിലെ ഏറ്റവും വിസ്തീർണം കൂടിയ ജില്ല?

(A) ഇടുക്കി

(B) മലപ്പുറം

(C) പാലക്കാട്

(D) തിരുവനന്തപുരം


ANSWERS

1101. (C) ഇൻഡൊനേഷ്യ

1102. (A) ജെയിംസ് ജോയ്സ്

1103. (D) സ്റ്റോക്ക്ഹോം

1104. (B) 1649

1105. (D) 1600

1106. (C) സത്ലജ് 

1107. (A) കാരക്കോറം മലനിര

1108. (B) ജൂൺ 21

1109. (A) കുറോഷിയോ

1110. (B) തമിഴ്നാട്

1111. (D) സാൻഫ്രാൻസിസ്കോ

1112. (A) പസഫിക് സമുദ്രം

1113. (D) ബ്രിട്ടൺ

1114. (A) 14

1115. (D) ഒ.എൻ.വി. കുറുപ്പ്

1116. (B) കർണാടകവും ആന്ധ്രാപ്രദേശും

1117. (C) അസം

1118. (B) ഹരിവംശറായ് ബച്ചൻ

1119. (C) മുംബൈ

1120. (A) പെരമ്പൂർ

1121. (D) ബൈറാംഖാൻ

1122. (B) പസഫിക് സമുദ്രം

1123. (D) ഫാഹിയാൻ

1124. (C) ഭൂമധ്യ രേഖ

1125. (A) 1465 km

1126. (C) ഏപ്രിൽ 18

1127. (B) ചാണക്യൻ

1128. (A) 12

1129. (C) ഇസ്ലാം മതം

1130. (B) 1999

1131. (D) ഇന്ദിരാഗാന്ധി കനാൽ- ബിയാസ്, സത് ലജ്

1132. (B) ആവിയന്ത്രം

1133. (D) മെക്കോങ്

1134. (B) ജപ്പാനീസ്

1135. (C) 1852

1136. (D) ഷേക്സ്പിയർ

1137. (D) 1949

1138. (C) ചമേലിദേവി അവാർഡ്

1139. (A) തോമസ് ഗ്രേ

1140. (B) വിവേകാനന്ദൻ

1141. (A) ഗ്രിഗർ മെൻഡൽ

1142. (C) സ്പെയിൻ

1143. (D) പരുത്തിത്തുണിമിൽ

1144. (A) കാവേരി

1145. (B) മധുര

1146. (D) 206

1147. (A) ലണ്ടൻ

1148. (B) 1956

1149. (B) എ.ഡി.  29

1150. (C) പാലക്കാട്

Post a Comment

Post a Comment