Bookmark

10000 General Knowledge Questions and Answers PART 46


6751. ഗംഗയുടെ ഉൽഭവസ്ഥാനം?

 ഗംഗോത്രി

6752. കട്ടക് നഗരം ഏതു നദിയുടെ തീരത്താണ് ? 

 മഹാനദി

6753. ഗംഗയുടെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയത് ? 

 യമുന

6754 പ്ലാസിയുദ്ധത്തിൽ വിജയിക്കാൻ റോബർട്ട് ക്ലൈവിനെ സഹായിച്ചത് ? 

 മിർ ജാഫർ

6755. കരിമ്പിൻ ചാറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

 സൂക്രോസ്

6756. ഓർഡിനൻസിന്റെ കാലാവധി?    

 6 മാസം

6757. ഏഴ് ഒളിമ്പിക്സ് ഗെയിമുകളിൽ ഇന്ത്യയെ പ്രധിനിധാനം ചെയ്ത ടെന്നീസ് താരമേത്?

 ലിയാണ്ടർ പേസ്

6758. വനിതകൾ മാത്രമായി ലോകപര്യടനം നടത്തിയ ഇന്ത്യയുടെ ആദ്യ നാവികസേനാ കപ്പലേത്?

 ഐ.എൻ.എസ്.വി. തരിണി

6759. ലാൽ ബഹാദൂർ ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നത് ?

 വിജയ്ഘട്ടിൽ

6760. വി.ടി ഭട്ടതിരിപ്പാടിന്റെ പൂർണനാമം? 

 വെള്ളിത്തിരുത്തി താഴത്തുമനയ്ക്കൽ രാമൻ ഭട്ടതിരിപ്പാട്

ണം കൂടിയ രാജ്യം?   

 കാനഡ

6763. ലാൻസ് ഗിബ്സ് എന്ന ക്രിക്കറ്റർ ഏതു രാജ്യക്കാരനാണ് ?

 വെസ്റ്റ് ഇൻഡീസ്

6764. ആരുടെ ശവകുടീരമാണ് ഗോൽഗുംബാസ്? 

 മുഹമ്മദ് ആദിൽഷാ

6765. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പർ കംമ്പ്യൂട്ടറേത് ?

 പ്രത്യുഷ്

6766. മധ്യകാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ഹജ്ജ് യാത്രികർ പുറപ്പെട്ടിരുന്ന തുറമുഖം? 

 സൂറത്ത്

6767. ഏറ്റവുമൊടുവിൽ ഗാന്ധിജിയെ സന്ദർശിച്ച പ്രമുഖനേതാവ്? 

  സർദാർ പട്ടേൽ

6768. സ്ത്രൈണതയ്ക്കു കാരണമായ ഹോർമോൺ?

 ഈസ്ട്രജൻ

6769. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി? 

 ഹാരോൾഡ് മാക് മില്ലൻ

6770. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയുടെ വകഭേദം?

 ആന്ത്രസൈറ്റ്

6771. അല്ലാമ ഇക്ബാൽ ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്? 

 ലാഹോർ

6772. വടക്കുനോക്കിയന്ത്രം ആദ്യമായി ഉപയോഗിച്ച രാജ്യം?

 ചൈന

6773. ഒപ്പെക്കിന്റെ ആസ്ഥാനം?

 വിയന്ന

6774. വടക്കേ അമേരിക്കയിൽ റോക്കി പർവതത്തിൽ നിന്നു വീശുന്ന ഉഷ്ണക്കാറ്റ്?

 ചിനൂക്

6775. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം? 

 ലെഡ്

6776. മികച്ച നടിക്കുള്ള ദേശീയ അവാർഡ് മരണാനന്തരബഹുമതിയായി നേടിയ ആദ്യത്തെ വ്യക്തിയാര്?

 ശ്രീദേവി

6777. കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ? 

 ഭുവനേശ്വർ

6778. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ സ്വത്രന്ത ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനാര്?

 ശശാങ്ക് മനോഹർ

6779. ഐക്യരാഷ്ട്രസഭയുടെ സമാധാനദൂതനായി നിയമിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര്?

 മലാല യൂസഫ്സായി

6780. അൽഷിമേഴ്സ് രോഗം ഏതവയവത്തെയാണ് ബാധിക്കുന്നത്? 

 മസ്തിഷ്കം

6781. 1840 ലെ കറുപ്പ് യുദ്ധത്തിൽ ചൈനയെ തോൽപിച്ചത് ? 

 ബ്രിട്ടൺ

6782. ഒന്നിലധികം ലോകസഭാംഗങ്ങളുള്ള കേന്ദ്രഭരണപ്രദേശം?

 ഡൽഹി

6783. വന്നു കണ്ടു കീഴടക്കി ഈ വാക്കുകൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? 

 ജൂലിയസ് സീസർ

6784. ഒൻപതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചത് ? 

 ഔറംഗസീബ്

6785. വൻകര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നൽകിയത് ?

 ആർഫ്രഡ് വെഗ്നർ

6786. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?  

 കുരുമുളക്

6787. യു.എന്നിന്റെ പരിസ്ഥിതി പുരസ്കാരമായ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്കാരം നേടിയ ഇന്ത്യയിലെ വിമാനത്താവളമേത്?

 കൊച്ചി അന്തർദേശീയ വിമാനത്താവളം

6788. ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ആസ്ഥാനം? 

 ആലുവ

6789. 1957-ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി?

 കെ.പി. ഗോപാലൻ

6790. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?

 ക്ലിഫ് ഹൗസ്

6791. സാഹിത്യത്തിനുള്ള നൊബേലിനർഹനായ ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞൻ?

 ബെർട്രാൻഡ് റസൽ

6792. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം? 

 1933

6793. ഹിറ്റ്ലറും മുസ്സോളിനിയും മരണമടഞ്ഞ വർഷം? 

 1945

6794. സാഹിത്യ നൊബേൽ സമ്മാനം ലഭിച്ച ആദ്യ റഷ്യക്കാരൻ? 

 ഇവാൻ ബുനിൽ

6795. ഗാന്ധാരകല ഏതൊക്കെ കലകളുടെ സംഗമമാണ് ?

 ഗ്രീക്ക് ഭാരതം

6796. ഹിന്ദു - മുസ്ലീം ഐക്യത്തിന്റെ ഫലമായി രൂപംകൊണ്ട ഭാഷ? 

 ഉർദു

6797. കരീബിയൻ രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും വലുത്? 

 ക്യൂബ

6798. സർദാർ പട്ടേൽ ഇന്റർനാഷണൽ വിമാനത്താവളം എവിടെയാണ് ? 

 അഹമ്മദാബാദ്

6799. സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത? 

 നഗരാസൂത്രണം

6800. ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ ആസ്ഥാനം?

 വാഷിംഗ്ടൺ ഡി.സി.

6801. ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം? 

 കരൾ

6802. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി? 

 തവാങ്

6803. ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ ആസ്ഥാനം? 

 വാഷിംഗ്ടൺ ഡി.സി.

6804. ഇന്ത്യയിലെ ഏറ്റവും വലിയ ഗുരുദ്വാര? 

 സുവർണക്ഷേത്രം

6805. ഓസ്കർ ശില്പം രൂപകൽപന ചെയ്തത് ? 

 സെഡ്റിക് ഗിബ്ബൺസ്

6806. ശരീരത്തിൽ രക്തകോശങ്ങൾ നിർമിക്കുന്നതെവിടെ? 

 മജ്ജയിൽ

6807. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി? 

 ഫാഹിയാൻ

6808. സ്വാമി ചിന്മയാനന്ദന്റെ പൂർവ്വാശ്രമത്തിലെ പേര് ?

 ബാലകൃഷ്ണ മേനോൻ

6809. ഗ്വാളിയോർ മുമ്പു ഭരിച്ചിരുന്ന രാജവംശം? 

 സിന്ധ്യ

6810. നിർവൃതി പഞ്ചകം രചിച്ചത് ?

 ശ്രീനാരായണഗുരു

6811. നിവർത്തനപ്രക്ഷോഭത്തിന്റെ മുഖപത്രമായിരുന്നത്?

  കേരള കേസരി

6812. നായർ സർവീസ് സൊസൈറ്റി എന്ന പേരു നിർദ്ദേശിച്ചത് ? 

 കെ. പരമുപിള്ള

6813. 'എന്റെ ജീവിതസ്മരണകൾ' ആരുടെ ആത്മകഥയാണ്?

 മന്നത്ത് പദ്മനാഭൻ

6814. സംസ്ഥാന ആസൂത്രണ ബോർഡിന്റെ അദ്ധ്യക്ഷൻ?

 മുഖ്യമന്ത്രി

6815. ഏതു രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമാണ് മൗ മൗ? 

 കെനിയ

6816. ഒന്നാം ലോക്സഭയിലെ മണ്ഡലങ്ങൾ? 

 489

6817. ലാൽ ബഹാദൂർ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം? 

 മുസൂറി

6818. ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി? 

 കരിഞ്ചിറകൻ പവിഴക്കാലി

6819. ശരീരത്തിലെ ബയോളജിക്കർ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി?

 പീനിയൽ ഗ്രന്ഥി

6820. സ്വീഡനിലെ പാർലമെന്റ് ? 

 റിക്സ്ഡാഗ്

6821. സ്വാതന്ത്ര്യസമരചരിത്രം അടിസ്ഥാനമാക്കി നിർമിച്ച മോഹൻലാൽ ചിത്രം?

 കാലാപാനി

6822. ഹിന്ദി വാക്കുകൾ രചനയ്ക്ക് ഉപയോഗിച്ച ആദ്യത്തെ മുസ്ലിം എഴുത്തുകാരൻ?

 അമീർ ഖുസ്രു

6823. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ നാട്ടുരാജ്യം?

 തിരുവിതാംകൂർ

6824. ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ആദ്യ ആഫ്രിക്കൻ രാജ്യം?

 ഘാന

6825. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത് ?

 പനമ്പിള്ളി ഗോവിന്ദമേനോൻ

6826. 'കേരളം മണ്ണും മനുഷ്യരും' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?

 ഡോ. തോമസ് ഐസക്

6827. 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന കൃതിയുടെ കർത്താവാര്?

 ഇ.എം.എസ്

6828. ഹിന്ദിയിലെ ആദ്യത്തെ യോഗാത്മക കവി? 

 കബീർ

6829. ഗാന്ധാരം എന്ന പഴയ നഗരത്തിന്റെ പുതിയ പേര് ?

 കാണ്ഡഹാർ

6830. ഹിന്ദുമതം സ്വീകരിച്ച യവന അംബാസഡർ? 

 ഹീലിയോഡോറസ്

6831. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി? 

 സിരിമാവോ ബന്ദാരനായകെ

6832. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? 

 ഏലം

6833. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്? 

 വൃക്ക

6834. ഗാന്ധിജി നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ച വർഷം?

 1894

6835. സുങ് വംശം ഭരിച്ചിരുന്ന രാജ്യം? 

 ചൈന

6836. ഗുജറാത്തിൽ സൂര്യക്ഷേത്രം സ്ഥിതിചെയ്ത സ്ഥലം? 

 മൊധേര

6837. ശരീരം വിയർക്കുന്നതിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ധർമം?  

 താപനില ക്രമീകരിക്കൽ

6838. 'സഖാക്കളെ മുന്നോട്ട്' എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്മ്യൂണിസ്റ്റ് നേതാവ്?

 പി. കൃഷ്ണപിള്ള

6839. ഗുജറാത്തിൽ ജസിയ ഏർപ്പെടുത്തിയ ഏക ഭരണാധികാരി? 

 അഹമ്മദ് ഷാ ഒന്നാമൻ

6840. ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര?

 6

6841. സർദാർ കെ.എം. പണിക്കരുടെ മുഴുവൻ പേര് ?

 കാവാലം മാധവപ്പണിക്കർ

6842. കുര്യാക്കോസ് ഏലിയാസ് ചാവറ 1846-ൽ പ്രസ് ആരംഭിച്ചത്

എവിടെയാണ്?

 മാന്നാനം

6843. 'ഞാനൊരു പുതിയ ലോകം കണ്ടു' എന്ന കൃതി രചിച്ചതാര്?

 എ.കെ. ഗോപാലൻ

6844. എവിടെ നിന്നാണ് വക്കം അബ്ദുൾ ഖാദർ മൗലവി സ്വദേശി പത്രം ആരംഭിച്ചത്?

 അഞ്ചുതെങ്ങ്

6845. വല്ലഭായി പട്ടേലിന് സർദാർ പദവി നൽകിയത് ? 

 ഗാന്ധിജി

6846. ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര്?

 കുഞ്ഞൻപിള്ള

6847. SNDP യോഗത്തിൽ ആദ്യ ജനറൽ സെക്രട്ടറി ആരായിരുന്നു?

 കുമാരനാശാൻ

6848. വിക്രമവർഷം ആരംഭിച്ചതെന്ന് ? 

 ബി.സി. 58

6849. കോശത്തിന്റെ ഊർജസംഭരണി എന്നറിയപ്പെടുന്നത് ? 

 മൈറ്റോകോൺട്രിയ

6850. 'കോസ്റ്റ് ഗാർഡ്' സ്ഥാപിതമായ വർഷം? 

 1978

6851. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളി?  

 രാജാ രവിവർമ

6852. ഗാന്ധിജി 1910-ൽ ട്രാൻസ്വാളിനടുത്ത് സ്ഥാപിച്ച ആശ്രമം? 

 ടോൾസ്റ്റോയ് ഫാം

6853. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം?

 ശിവഗിരി

6854. കോശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം? 

 ന്യൂക്ലിയസ്

6855. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? 

 ഹിരാക്കുഡ്

6856. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം? 

 ഗ്രീസ്

6857. 'മനസ്സാണ് ദൈവം' എന്ന് പ്രഖ്യാപിച്ച കേരളീയ പരിഷ്കർത്താവ് ആര്?

 ബ്രഹ്മാനന്ദ ശിവയോഗി

6858. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ?  

 തെലുങ്ക്

6859. സിനിമാറ്റോഗ്രാഫ് കണ്ടുപിടിച്ചത് ? 

 ലൂമിയർ സഹോദരൻമാർ

6860. ലോകത്തിലെ പ്രമുഖ എണ്ണ ഉൽപാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന?

 ഒപ്പെക്

6861. ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങൾ ഏത് സമുദ്രത്തിന്റെ തീരത്താണ് ?

 അറ്റ്ലാന്റിക് സമുദ്രം

6862. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ 'മുസ്ലിം ഐക്യസംഘം' എന്ന സംഘടന സ്ഥാപിച്ചത് ആര്?

 വക്കം മൗലവി

6863. വജ്രത്തിനു സമാനമായ പരൽ ഘടനയുള്ള മൂലകമേത് ? 

 ജർമേനിയം

6864. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം? 

 തുമ്പ

6865. കുമാരനാശാന്റെ ജന്മസ്ഥലം എവിടെ?

 കായിക്കര

6866. കേരളത്തിലെ ലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ആര്?

 പണ്ഡിറ്റ് കറുപ്പൻ

6867. കേരള കുംഭമേള എന്നറിയപ്പെടുന്നത് ? 

 മകരവിളക്ക്

6868. ഒരു ജാതി, ഒരു മതം ഒരു ദൈവം ഒരു കുടുംബം,ഒരു ലോകം എന്ന് പറഞ്ഞതാര്?

 വൈകുണ്ഠസ്വാമി

6869. ലോകത്തിന്റെ സമാധാന തലസ്ഥാനം എന്നറിയപ്പെടുന്നത് ? 

 ജനീവ

6870. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ?

 സർദാർ കെ.എം. പണിക്കർ

6871. സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ്?

 കാറൽ മാർക്സ്

6872. ഗയയിലെ ബോധിവൃക്ഷത്തെ മുറിച്ച രാജാവ് ? 

 ശശാങ്കൻ

6873. സരസ്വതി സമ്മാനം നൽകുന്നത് ? 

 കെ. കെ. ബിർളാ ഫൗണ്ടേഷൻ

6874. 'വൃത്താന്തപത്രം' എന്ന കൃതിയുടെ രചയിതാവ്?

 കെ.രാമകൃഷ്ണപിള്ള

6875. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്ന വർഷം?

 1964

6876. ചെസ് ഓസ്കർ നേടിയ റഷ്യക്കാരനല്ലാത്ത ആദ്യ താരം?

 വിശ്വനാഥൻ ആനന്ദ്

6877. ലോകത്താദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം? 

 യു.എസ്.എ

6878. കോർബെറ്റ് ദേശിയോദ്യാനത്തിന്റെ പഴയപേര് ? 

 ഹെയ്ലി നാഷണൽ പാർക്ക്

6879. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന ഉദ്ധരണി ഏതു കവിയുടേതാണ്?

 കുമാരനാശാൻ

6880. എ.ആർ.രാജരാജവർമ്മയെ അനുസ്മരിച്ച് കുമാരനാശാൻ രചിച്ച കാവ്യം ?

 പ്രരോദനം

6881. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യം?

 ജപ്പാൻ

6882. ഗോബി മരുഭൂമി ഏത് രാജ്യത്താണ് ? 

 മംഗോളിയ

6883. കോളിഫ്ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ? 

 പുഷ്പമഞ്ജരി

6884. കുമാരനാശാൻ രചിച്ച നാടകം?

 വിചിത്ര വിജയം

6885. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ് ? 

 ജോർജ് അഞ്ചാമൻ

6886. കാൻ ചലച്ചിത്രോത്സവം ഏത് രാജ്യത്താണ് ? 

 ഫ്രാൻസ്

6887. സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന മൃഗം? 

 കുതിര

6888. ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് ? 

 പാൻ അമേരിക്കൻ ഹൈവേ

6889. കറുപ്പ് ലഭിക്കുന്ന സസ്യം? 

 പോപ്പി

6890. കറുത്ത ഇരട്ടകൾ എന്നറിയപ്പെടുന്നത് ? 

 ഇരുമ്പും കൽക്കരിയും

6891. ബുക് ലങ്സ് ഏത് ജീവിയുടെ ശ്വസനാവയവമാണ് ? 

 എട്ടുകാലി

6892 കാറാച്ചി ഏത് നദിയുടെ തീരത്താണ്?

 സിന്ധു

6893. ഡൽഹിയിൽ മോട്ടി മസ്ജിദ് നിർമിച്ചത് ? 

 ഒൗറംഗസീബ്

6894. മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം? 

 ജബൽപൂർ

6895. മിതവാദി പത്രത്തിന്റെ പത്രാധിപൻ?

 സി.കൃഷ്ണൻ

6896. കേരള സൈഗാൾ എന്നറിയപ്പെട്ടത്? 

 പരമേശ്വരൻ നായർ

6897. ജാതക കഥകളുടെ ചിത്രീകരണം കാണാൻ കഴിയുന്ന ഗുഹ? 

 അജന്താ ഗുഹ

6898. സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന മരം?

 ആൽ

6899. കേരള ഹൈക്കോടതിയുടെ ആസ്ഥാനം? 

 എറണാകുളം

6900. ആലുവയിലെ അദ്വൈതാശ്രമം സ്ഥാപിച്ചത് ആര്?

  ശ്രീനാരായണഗുരു

Post a Comment

Post a Comment