6451. 180 ഡിഗ്രി രേഖാംശം അറിയപ്പെടുന്ന പേര് ?
അന്താരാഷ്ട്ര ദിനരേഖ
6452. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തു പേരിൽ അറിയപ്പെടുന്നു?
റിപ്പബ്ലിക്
6453. ഇന്ത്യയിലെ പരമോന്നത നീതിപീഠം?
സുപ്രീംകോടതി
6454. പുന്നപ്ര വയലാർ സമരം നടന്ന വർഷം?
1946
6455. മണ്ണിരയുടെ ശ്വസനാവയവം?
ത്വക്ക്
6456. അന്നജ നിർമാണത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന ഘടകവർണങ്ങൾ?
ചുവപ്പും പച്ചയും
6457. അമ്പലപ്പുഴയുടെ പഴയപേര് ?
ചെമ്പകശ്ശേരി
6458. ആദ്യമായി റോബട്ട് എന്ന പദം ഉപയോഗിച്ചത് ?
കാൾ ചെപ്പക്
6459. ആദ്യമായി ഡൽഹി പിടിച്ചടക്കിയ വിദേശ ആക്രമണകാരി?
മുഹമ്മദ് ഗോറി
6460. ഇന്ത്യക്കാരനല്ലാത്ത ആദ്യത്തെ കോൺഗ്രസ് പ്രസിഡന്റ് ?
ജോർജ് യൂൾ
6461. ആദ്യത്തെ ഗുപ്തൻ നായർ അവാർഡ് നേടിയത് ?
എം. ലീലാവതി
6462. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചതെന്ന്?
1920
6463. കേരളത്തിന്റെ 'മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
ക്ഷേത്രപ്രവേശന വിളംബരം
6464. ഇന്ത്യയിലെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത് ?
മധ്യപ്രദേശ്
6465. ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി എവിടെയാണ്?
ബാംഗ്ലൂർ
6466. ഇന്ത്യൻ മിലിട്ടറി അക്കാദമി മ്യൂസിയം എവിടെയാണ് ?
ഡെറാഡൂൺ
6467. രാജകീയ രോഗം എന്നറിയപ്പെടുന്നത് ?
ഹീമോഫീലിയ
6468. ഏത് മതവിഭാഗത്തിന്റെ 1896-ൽ ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്?
ഡോ. പൽപ്പുഎം
6469. ദാദാസാഹേബ് ഫാൽക്കേ അവാർഡിനർഹനായ ആദ്യ മലയാളി?
അടൂർ ഗോപാലകൃഷ്ണൻ
6470. ഇന്ത്യയിൽ ആദ്യമായി എ.ടി.എം. സംവിധാനം നിലവിൽ വന്ന നഗരം?
മുംബൈ
6471. ഏറ്റവും കൂടുതൽ പ്രാവശ്യം സിനിമയാക്കിയ ഇന്ത്യൻ നോവൽ?
ദേവദാസ്
6472. ബെർട്രാൻഡ് റസലിന് സാഹിത്യ നൊബേൽ ലഭിച്ച വർഷം?
1950
6473. അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ ആസ്ഥാനം?
മോൺട്രിയൽ
6474. മഗ്സസേ അവാർഡ് ജേതാക്കൾക്ക് സമർപ്പിക്കുന്ന തീയതി?
ആഗസ്ത് 31
6475. പെരുമാൾ തിരുമൊഴി എഴുതിയത് ?
കുലശേഖര ആഴ്വാർ
6476. ഏറ്റവും സാധാരണമായ കരൾ രോഗം?
മഞ്ഞപ്പിത്തം
6477. സാധുജന പരിപാലന സംഘത്തിന് രൂപം നൽകിയതാര് ?
അയ്യങ്കാളി
6478. തെക്കൻ കേരളത്തിലെ അമ്പലങ്ങളിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയതാര്?
റാണി സേതു ലക്ഷ്മി ഭായ്
6479. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
ശ്രീനാരായണ ഗുരു
6480. ആദ്യത്തെ സാഫ് ഗെയിംസ് വേദി?
കാഠ്മണ്ഡു
6481. ഫ്രഷ്ഫുഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത് ?
വിറ്റാമിൻ സി
6482. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത് ?
കുഞ്ചൻ നമ്പ്യാർ
6483. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര് ?
എം.ജി. രാമചന്ദ്രൻ
6484. മലയാളത്തിലെ ആദ്യത്തെ മെഗാഹിറ്റ് സിനിമ?
ജീവിതനൗക
6485. മാഗ്ന കാർട്ട ഒപ്പുവെച്ച സ്ഥലം?
റണ്ണിമീഡ്
6486. മാഗ്ന കാർട്ടയിൽ ഒപ്പുവെച്ച രാജാവ്?
ജോൺ രാജാവ്
6487. ബ്യൂഫോർട്ട് സ്കെയിൽ എന്തളക്കാനാണ് ഉപയോഗിക്കുന്നത് ?
കാറ്റിന്റെ
6488. മുഗൾ മേൽക്കോയ്മ അംഗീകരിച്ച ആദ്യത്തെ രജപുത്ര രാജ്യം?
ആംബർ
6489. മലയാളത്തിലെ ആദ്യത്തെ ശബ്ദസിനിമ?
ബാലൻ
6490. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ വടക്കൻ സംസ്ഥാനങ്ങളെ നയിച്ചത് ?
എബ്രഹാം ലിങ്കൺ
6491. ബദൽ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?
റൈറ്റ് ലെവലിഹുഡ് അവാർഡ്
6492. ആദ്യത്തെ സരസ്വതി സമ്മാനം ലഭിച്ചതാർക്ക് ?
ഹരിവംശ് റായ് ബച്ചൻ
6493. യാക്കിനെ കാണുന്നത് ഏത് വൻകരയിൽ?
ഏഷ്യ
6494. മനുഷ്യനേത്രത്തിൽ പ്രതിബിംബം ഉണ്ടാകുന്ന സ്ഥലം?
റെറ്റിന
6495. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി?
പത്മാ രാമചന്ദ്രൻ
6496. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ?
ഡോ. ജാൻസി ജെയിംസ്
6497. കേരളത്തിലെ ആദ്യ വനിതാ കോളേജ് എവിടെ?
തിരുവനന്തപുരം
6498. കേരളത്തിലെ ആദ്യ ചീഫ് ജസ്റ്റിസ്?
കെ.ടി. കോശി
6499. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടണിൽ അധികാരത്തിലായിരുന്നത് ?
ലേബർ പാർട്ടി
6500. ദില്ലി ചലോ എന്നു പറഞ്ഞത് ?
സുഭാഷ് ചന്ദ്രബോസ്
6501. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?
ഗുജറാത്തിലെ കണ്ട്ല
6502. കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ
6503. കോമൺവെൽത്ത് ഗെയിംസിനു വേദിയായ ആദ്യ വികസ്വര രാജ്യം?
ജമൈക്ക
6504. കേരളത്തിലെ ആദ്യത്തെ നിയമസാക്ഷര വ്യവഹാര വിമുക്ത ഗ്രാമം?
ഒല്ലൂക്കര
6505. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആസ്ഥാനം?
ജനീവ
6506. കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് ?
അകത്തേത്തറ
6507. അൺഹാപ്പി ഇന്ത്യ രചിച്ചത് ?
ലാലാ ലജ്പത് റായി
6508. അഞ്ചുനദികളുടെ നാട് എന്നറിയപ്പെടുന്നത് ?
പഞ്ചാബ്
6509. ഇറ്റാനഗർ ഏതു സംസ്ഥാനത്തിന്റെ തലസ്ഥാനം?
അരുണാചൽ പ്രദേശ്
6510. കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ?
തിരുവനന്തപുരം
6511. കേരളത്തിലെ ഇന്റർനെറ്റ് ഗേറ്റ് വേ?
കൊച്ചി
6512. അഞ്ചുതരം റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
ആർട്ടിക്കിൾ 32
6513. കേരളത്തിലെ രണ്ടാമത്തെ സ്പീക്കർ?
സീതി സാഹിബ്
6514. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം?
ചെമ്പഴന്തി
6515. അഞ്ചുതെങ്ങുകോട്ട നിർമിച്ചതാര് ?
ബ്രിട്ടീഷുകാർ
6516. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?
ജൂബാ രാമകൃഷ്ണപിള്ള
6517. ഇന്ത്യയിലെ പ്രഥമ കംപ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത് ?
ചമ്രവട്ടം
6518. ആത്മവിദ്യാകാഹളം പ്രസിദ്ധീകരിച്ചതാര്?
വാഗ്ഭടാനന്ദൻ
6519. രക്തത്തെക്കുറിച്ചുള്ള പഠനം?
ഹീമറ്റോളജി
6520. കോമൺവെൽത്ത് ഗെയിംസിനു വേദിയായ ആദ്യ ഏഷ്യൻ നഗരം?
ക്വാലാലംപൂർ
6521. ഇടുക്കി ജില്ലയിൽ ഇന്തോ- സ്വിസ് പ്രോജക്ട് സ്ഥാപിക്കപ്പെട്ട സ്ഥലം?
മാട്ടുപ്പെട്ടി
6522. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ?
ഗാന്ധിജി
6523. 1975-ൽ ദേശീയ വനിതാ വർഷത്തിന്റെ ഉദ്ഘാടനത്തിൽ
'മദർ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
അമ്മു സ്വാമിനാഥൻ
6524. രക്തസമ്മർദം കുറഞ്ഞ അവസ്ഥ?
ഹൈപ്പോടെൻഷൻ
6525. പാലിയം സത്യാഗ്രഹത്തിൽ രക്തസാക്ഷിയായ സ്വാതന്ത്ര്യസമര സേനാനി ആര്?
എ.ജി. വേലായുധൻ
6526. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
കാൽസ്യം
6527. അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം?
രണ്ടില
6528. മലയാളത്തിലെ ആദ്യത്തെ കളർ സിനിമ?
കണ്ടം ബെച്ച കോട്ട്
6529 രക്തസാക്ഷിത്വം വരിച്ച ആദ്യ സിഖ് ഗുരു?
അർജുൻ ദേവ്
6530. തലകീഴായി മരത്തിൽനിന്നിറങ്ങാൻ കഴിയുന്ന ഏക സസ്തനി?
അണ്ണാൻ
6531. 1864 - ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായ നഗരം?
ഷിംല
6532. മദ്രാസ് നഗരത്തിന്റെ സ്ഥാപകൻ?
ഫ്രാൻസിസ് ഡേ
6533. ചട്ടമ്പിസ്വാമികൾ ഏത് വിഭാഗത്തിൽ നിന്നുള്ള സാമൂഹിക
പരിഷ്കർത്താവാണ് ?
നായർ
6534. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?
1936 നവംബർ 12
6535. വേളി ടൂറിസ്റ്റ് വില്ലേജ് ഏത് ജില്ലയിലാണ് ?
തിരുവനന്തപുരം
6536. വോൾഗ നദി ഒഴുകുന്ന ഭൂഖണ്ഡം?
യൂറോപ്പ്
6537. ആദ്യമായി ദ്രോണാചാര്യ അവാർഡ് നേടിയത് ?
ഒ.എം. നമ്പ്യാർ
6538. സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സ്ത്രീ വിദ്യാപോഷിണി
എന്ന കവിത എഴുതിയതാര്?
ബ്രഹ്മാനന്ദ ശിവയോഗി
6539. ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പാക്കിയത് ?
കോൺവാലിസ്
6540. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞ അവസരം?
ക്വിറ്റിന്ത്യാ സമരം
6541. ആത്മകഥയിൽ ഇന്ത്യക്കാരെ ഇഷ്ടമല്ല എന്ന് വെളിപ്പെടുത്തുന്ന മുഗൾ ചക്രവർത്തി?
ബാബർ
6542. 1940 ൽ ആൽബർട്ട് ഐൻസ്റ്റൈൻ ഏതു രാജ്യത്തെ പൗരത്വമാണ് സ്വീകരിച്ചത് ?
യു.എസ്.എ.
6543. ബദരീനാഥക്ഷേത്രത്തിലെ ആരാധനാമൂർത്തി?
മഹാവിഷ്ണു
6544. മദ്രാസ് റബർ ഫാക്ടറി എവിടെയാണ് ?
വടവാതൂർ
6545. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
ഒരു വിലാപം
6546. അണുസംഖ്യ 100 ആയ മൂലകം?
ഫെർമിയം
6547 . മനുഷ്യശരീരത്തിൽ ഏറ്റവും കൂടിയ അളവിൽ അടങ്ങിയിരിക്കുന്ന സംയുക്തം?
ജലം
6548. രണ്ടു വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം?
ഇസ്തുമസ്
6549. ബംഗ്റ ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ?
പഞ്ചാബ്
6550. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന് ബാലഗംഗാധരത്തിലകനെ വിശേഷിപ്പിച്ചുകൊണ്ടു പുസ്തകം എഴുതിയ ചരിത്രകാരൻ?
വാലന്റയിൻ ഷിറോൾ
6551. ഇസ്ലാമബാദിനു മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്നത് ?
റാവൽപിണ്ടി
6552. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനർഹമായ ആദ്യ വനിത?
കർണം മല്ലേശ്വരി
6553. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത് ?
ദാദാഭായ് നവറോജി
6554. മൂന്നാറിൽ സംഗമിക്കുന്ന നദികൾ?
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള
6555. അമോണിയ നിർമിക്കുന്ന പ്രക്രിയ?
ഹേബർ പ്രക്രിയ
6556. ഗാന്ധിജിയുടെ പത്രാധിപത്യത്തിൽ യങ് ഇന്ത്യയുടെ ആദ്യ ലക്കം ഇറങ്ങിയത് ?
1919
6557. 'ഉത്തരരാമചരിതം' രചിച്ചത് ?
ഭവഭൂതി
6558. മണ്ടേല തടവനുഭവിച്ചതെവിടെ?
റോബൻ ഐലൻഡ്
6559. ഇന്ത്യയിലെ കേന്ദ്രീയ ബാങ്കിന്റെ പേര് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
6560. അശോകനെ ഏറ്റവും മഹാനായ രാജാവെന്നു വിശേഷിപ്പിച്ചത് ?
എച്ച്.ജി. വെൽസ്
6561. മലേറിയ പരത്തുന്നത് ?
അനോഫിലസ് പെൺകൊതുക്
6562. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്റെ തലവൻ?
സദാശിവറാവു
6563. രണ്ടു വിരലുകളുള്ള പക്ഷി?
ഒട്ടകപ്പക്ഷി
6564. അലോഹങ്ങളിൽ വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം?
ഗ്രാഫൈറ്റ്
6565. ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യൻ ആക്രമണകാരി?
അലക്സാണ്ടർ
6566. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?
എസ്. രാധാകൃഷ്ണൻ
6567. മൂത്രത്തിന്റെ മഞ്ഞ നിറത്തിനു കാരണം?
യൂറോക്രോം
6568. കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
തമിഴ്നാട്
6569. ശതസഹസ്രസംഹിത എന്ന പേരിലറിയപ്പെടുന്ന കൃതി?
മഹാഭാരതം
6570. 1947 ഓഗസ്റ്റ് 15 ന് അന്തരിച്ച സ്വാതന്ത്ര്യസമരസേനാനി?
അജിത് സിങ്
6571. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെട്ടത് ?
ബംഗാൾ
6572. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ?
കാട്ടാക്കട
6573. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?
കോൺവാലിസ് പ്രഭു
6574. ശാശ്വത ഭൂനികുതി വ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ?
ജോൺ ഷോർ
6575. 'റയട്ട്' എന്ന വാക്കിനർത്ഥം?
കർഷകർ
6576. 'മഹൽ' എന്ന വാക്കിനർഥം?
ഗ്രാമം
6577. സിസ്റ്റർ നിവേദിത ആരുടെ പ്രസിദ്ധശിഷ്യയാണ് ?
സ്വാമി വിവേകാനന്ദൻ
6578. ഇടിമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘങ്ങളുടെ പേര് ?
കുമുലോനിംബസ് മേഘങ്ങൾ
6579. ഇന്റർനാഷണൽ അറ്റോമിക് എനർജി കമ്മീഷന്റെ ആസ്ഥാനം?
വിയന്ന
6580. ഇന്റർനാഷണൽ റൈസ് റിസർച്ച് സ്റ്റേഷൻ എവിടെ?
മനില
6581. സഞ്ജയ് ഗാന്ധി ദേശീയ പാർക്ക് ഏതു സംസ്ഥാനത്താണ് ?
മഹാരാഷ്ട്ര
6582. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ അസംബ്ലി മണ്ഡലം?
നെയ്യാറ്റിൻകര
6583. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു?
സി. ആർ. ദാസ്
6584. ഇന്ത്യയിലെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത് ?
ജംഷഡ്പൂർ
6585. തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി?
താടിയെല്ല്
6586. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?
ലീല
6587. 'നിഴൽതങ്ങൾ' എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?
അയ്യാവൈകുണ്ഠർ
6588. ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?
ചട്ടമ്പി സ്വാമികൾ
6589. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ചത് ?
മലയാളം
6590. കേരളത്തിലെ ജലഗതാഗതവകുപ്പിന്റെ ആസ്ഥാനം?
ആലപ്പുഴ
6591. സുവർണ നഗരകവാടം എന്നറിയപ്പെടുന്നത് ?
സാൻഫ്രാൻസിസ്കോ
6592. ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയ വർഷം?
1975
6593. മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത് ?
എ.കെ. കുമാരൻ മാസ്റ്റർ
6594. രക്തചംക്രമണം കണ്ടുപിടിച്ചത് ?
വില്യം ഹാർവി
6595. മുഗൾ സാമ്രാജ്യ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്?
ഷാജഹാൻ
6596. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത് ?
ഗ്വാളിയോർ
6597. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി?
ചാവറ കുര്യാക്കോസ് ഏലിയാസ്
6598. മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കിമാറ്റിയ വർഷം?
1969
6599. 'സംഘടനകൊണ്ട് ശക്തരാകൂ വിദ്യകൊണ്ട് പ്രബുദ്ധരാകൂ' എന്ന സന്ദേശം ആരാണ് നൽകിയത്?
ശ്രീ നാരായണഗുരു
6600. 'യുഗപുരുഷൻ' എന്ന സിനിമ ആരുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ്?
ശ്രീനാരായണഗുരു
Post a Comment