5851. അന്നപഥത്തിലൂടെ ഭക്ഷണം ഇറങ്ങന്നതിനു കാരണമാകുന്ന ചലനം?
പെരിസ്റ്റാൾസിസ്
5852. പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് നേതാവ് ?
എ. കെ. ഗോപാലൻ
5853. പുരിയിലെ ജഗന്നാഥ ക്ഷേത്രം പണികഴിപ്പിച്ചത് ?
ആനന്ദവർമൻ ചോഡഗംഗ
5854. ആമാശയത്തിലുള്ള ആസിഡ്?
ഹൈഡ്രോക്ലോറിക് ആസിഡ്
5855. നാസിക് എതു നദിയുടെ തീരത്താണ്?
ഗോദാവരി
5856. നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന വരികൾ രചിച്ചത് ?
കുറ്റിപ്പുറത്തു കേശവൻ നായർ
5857. മാംസ്യത്തിന്റെ വിഘടനത്തിനു സഹായകമായ എൻസൈം?
ട്രിപ്സിൻ
5858. നാണയനിർമാതാക്കളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
മുഹമ്മദ് ബിൻ തുഗ്ലക്
5859. ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലതടാകം?
കൊല്ലേരു
5860. ഫാസിസം എന്ന പ്രസ്ഥാനം ആരംഭിച്ച രാജ്യം?
ഇറ്റലി
5861. കൊഴുപ്പിന്റെ വിഘടനത്തിനു സഹായകമായ എൻസൈം?
ലിപേസ്
5862. ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെടുന്നത്?
ജോസഫ് പ്രീസ്റ്റ്ലി
5863. 874 ദിവസം കൊണ്ട് മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
5864. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സിഗരറ്റുകവറിൽ രേഖപ്പെടുത്തിയ ആദ്യ രാജ്യം?
യു. എസ്. എ.
5865. വിഷങ്ങളുടെ രാജാവ് എന്നു വിശേഷിക്കപ്പെടുന്നത് ?
ആഴ്സെനിക്
5866. പത്മശ്രീ നേടിയ ആദ്യത്തെ മലയാളി കായിക താരം?
പി.ടി. ഉഷ
5867. ശ്രീഭട്ടാരകൻ എന്നറിയപ്പെടുന്നത് ?
ചട്ടമ്പിസ്വാമികൾ
5868. തിരു - കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?
സഹോദരൻ അയ്യപ്പൻ
5869. ശ്രീനാരായണഗുരുവിന്റെ അവസാനത്തെ സന്യാസശിഷ്യൻ ?
ആനന്ദതീർഥ സ്വാമികൾ
5870. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത് ?
പി.ടി. ഉഷ
5871. പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി?
സത്യജിത് റേ
5872. ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗാനദി അറിയപ്പെടുന്നത് ?
പദ്മ
5873. പയോറിയ ബാധിക്കുന്ന അവയവം?
മോണ
5874. പുരാണങ്ങളിൽ താമസ എന്ന പേരിൽ അറിയപ്പെടുന്ന നദി?
ടോൺസ്
5875. ഭക്ഷണത്തിലെ പോക്ഷകഘടകങ്ങൾ ആഗിരണം
ചെയ്യുന്ന ഭാഗം?
ചെറുകുടൽ
5876. പൂക്കളുടെ താഴ്വര ഏതു സംസ്ഥാനത്താണ് ?
ഉത്തരാഘണ്ഡ്
5877. ശിലാലിഖിതങ്ങളിലൂടെ തന്റെ ആശയങ്ങൾ ജനങ്ങൾക്കു പകർന്ന ആദ്യ ഭരണാധികാരി?
അശോകൻ
5878. പുഷ്പിച്ചാൽ വിളവു കുറയുന്ന സസ്യം?
കരിമ്പ്
5879. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
എഴുത്തച്ഛൻ
5880. പൂച്ച വർഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്വാഭാവിക ജീവി?
സൈബീരിയൻ കടുവ
5881. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ?
സംസ്ഥാന നിയമസഭാംഗങ്ങൾ
5882. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത?
ഭാരതി ഉദയഭാനു
5883. പൂന ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദം?
ബാഡ്മിന്റൺ
5884. ദഹിക്കാൻ ഏറ്റവും വിഷമുള്ള ഭക്ഷണ ഘടകം?
കൊഴുപ്പ്
5885. വിഷമുള്ള ഏക സസ്തനം?
ആൺ പ്ലാറ്റിപ്പസ്
5386. പരീക്ഷണാർഥം ലോകത്താദ്യമായി അണുബോംബ് പൊട്ടിച്ച രാജ്യം?
യു. എസ്. എ.
5887. പരുത്തി ഏതു സസ്യകുടുംബത്തിൽപ്പെടുന്നു?
മാൽവേസ്യ
5888. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ അണക്കെട്ട് നിർമിച്ച സംസ്ഥാനം?
ആന്ധ്രപ്രദേശ്
5889. പരുത്തികൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ?
കരിമണ്ണ്
5890. പരുഷ്ണി എന്നറിയപ്പെട്ടിരുന്നത് ഏത് നദിയാണ്?
രവി
5891. ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ്സ് ഹൈവേ ഏതു സംസ്ഥാനത്താണ്?
ഗുജറാത്ത്
5892. പറക്കും സിഖ് എന്നറിയപ്പെടുന്നത് ?
മിൽക്കാസിങ്
5893. 'പഥേർ പാഞ്ചാലി' എന്ന നോവൽ എഴുതിയത് ?
വിഭൂതിഭൂഷൺ ബന്ദോപാധ്യായ
5894. യൂസ്റ്റേഷ്യൻ ട്യൂബ് ഏതെല്ലാം ശരീരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
ചെവിയും തൊണ്ടയും
5895. പീരങ്കി ആദ്യമായി ഉപയോഗിച്ച രാജ്യം?
ചൈന
5896. നാദിർഷായും മുഗളരും തമ്മിൽ യുദ്ധം നടന്ന സ്ഥലം?
കർണാൽ
5897. പൂക്കോട് തടാകം ഏത് ജില്ലയിൽ?
വയനാട്
5898. ഇന്ത്യയിൽ ഫ്രഞ്ചു സംസ്കാരം നിലനിൽക്കുന്ന പ്രദേശം?
പുതുച്ചേരി
5899. യൂണിനോർ ഏത് രാജ്യത്തെ സെൽഫോൺ സർവീസ് പ്രൊവൈഡർ കമ്പനിയാണ് ?
നോർവെ
5900. കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം?
കുമാരകോടി
5901. 'മനസ്സിന്റെ വാതായനം' എന്നറിയപ്പെടുന്നത്?
കണ്ണ്
5902. ബുദ്ധൻ ചിരിക്കുന്നു എന്ന പേരു നൽകി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം?
രാജസ്ഥാൻ
5903. പൂർവമീമാംസയുടെ ഉപജ്ഞാതാവ് ?
ജമിനി
5904. ഭൂമധ്യരേഖയെ രണ്ടു തവണ മുറിച്ചൊഴുകുന്ന നദി?
കോംഗോ
5905. കണ്ണിനെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ?
ഓഫ്താൽമോളജി
5906. പി.വി.സി. കണ്ടുപിടിച്ചത് ?
ഹെൻറി വിക്ടർ റെജിനോൾഡ്
5907. ഇന്ത്യൻ ഹരിതവിപ്ലവം നടന്ന സമയത്ത് കേന്ദ്രകൃഷിമന്ത്രി?
സി. സുബ്രഹ്മണ്യം
5908. നിയമസഭാംഗങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള ഭരണഘടകം?
പോണ്ടിച്ചേരി
5909. പരിണാമത്തിന്റെ പരീക്ഷണശാല എന്നറിയപ്പെടുന്നത് ?
ഗാലപ്പാഗോസ് ദ്വീപ്
5910. പൂർവാർധഗോളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം?
റഷ്യ
5911. ആനന്ദമതം സ്ഥാപിച്ചത് ?
ബ്രഹ്മാനന്ദശിവയോഗി
5912. ബുദ്ധൻ ജനിച്ച കപിലവസ്തു ഇപ്പോൾ ഏതു രാജ്യത്താണ്?
നേപ്പാൾ
5913. പശ്ചിമാർധഗോളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം?
കാനഡ
5914. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത് ?
ഹീമോഫീലിയ
5915. കണ്ണിന്റെ കാവൽക്കാരൻ?
കൺപോളകൾ
5916. കുരുക്ഷേത്രയുദ്ധഭൂമി ഏതു സംസ്ഥാനത്താണ്?
ഹരിയാന
5917. വസ്തുക്കളുടെ പ്രതിബിംബം കണ്ണിന്റെ ഏത് ഭാഗത്താണ് പതിക്കുന്നത്?
റെറ്റിനയിൻ
5918. സംസ്ഥാന വികസന സമിതിയുടെ അദ്ധ്യക്ഷൻ?
മുഖ്യമന്ത്രി
5919. കേരള നിയമസഭയുടെ ആദ്യത്തെ സ്പീക്കർ?
ശങ്കരനാരായണൻ തമ്പി
5920. പടവാളിനേക്കാൾ ശക്തിയുള്ളതാണ് തൂലിക എന്ന് തെളിയിച്ച വിപ്ലവം?
ഫ്രഞ്ച് വിപ്ലവം
5921. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി ജി പി ?
കാഞ്ചൻ ഭട്ടാചാര്യ
5922. ഏറ്റവും കുറച്ചുകാലം സിഖ് ഗുരുവായിരുന്നത് ?
ഹർ കിഷൻ
5923. പൗനാറിലെ സന്ന്യാസി എന്നറിയപ്പെടുന്നത് ?
ആചാര്യ വിനോബഭാവെ
5924. ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
ഗോദാവരി
5925. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?
കോട്ടയം
5926. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ?
കോഴിക്കോട്
5927. പതയുള്ള സോഫ്റ്റ് ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്നത് ?
കാർബോണിക് ആസിഡ്
5928. ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ് ബസ്കാഷി?
അഫ്ഗാനിസ്ഥാൻ
5929. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ യാത്രാവിമാനം?
സരസ്
5930. പതറാതെ മുന്നോട്ട് ആരുടെ ആത്മകഥയാണ് ?
കെ. കരുണാകരൻ
5931. കണ്ണിനുള്ളിലെ പ്രകാശസംവേദന പാളി?
റെറ്റിന
5932. ഏറ്റവും കട്ടികൂടിയ തോടുള്ള മുട്ടയിടുന്ന പക്ഷി?
ഒട്ടകപ്പക്ഷി
5933. റോഡു കോശങ്ങളും കോൺകോശങ്ങളും ഇല്ലാത്ത റെറ്റിനയുടെ ഭാഗം?
ബ്ലൈൻഡ് സ്പോട്ട്
5934. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
11
5935. ഇന്ത്യയിലെ ആദ്യത്തെ ജലമ്യൂസിയം?
കുന്നമംഗലം
5936. ഏറ്റവും കൂടുതൽ ഓണററി ഡോക്ടറേറ്റുകൾ ലഭിച്ച ഇന്ത്യൻ പ്രസിഡന്റ് ?
എ.പി.ജെ അബ്ദുൽ കലാം
5937. പതാകയിൽ ഭൂപടം ആലേഖനം ചെയ്തിട്ടുള്ള രാജ്യങ്ങൾ?
സൈപ്രസ്,കൊസോവോ
5938. പുരാതന നഗരമായ ട്രോയ് യുടെ അവശിഷ്ടങ്ങൾ ഏതു രാജ്യത്താണ് ?
തുർക്കി
5939. കവികളുടെ പിതാവ് എന്നറിയപ്പെടുന്നത് ?
ഹോമർ
5940. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപസമൂഹം?
ഫിലിപ്പെൻസ്
5941. ബ്രിട്ടീഷിന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന നഗരം?
ഷിംല
5942. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
മാലിക് ആസിഡ്
5943. ഏറ്റവും കൂടുതൽ വികസിത രാഷ്ട്രങ്ങൾ ഉള്ള വൻകര?
യൂറോപ്പ്
5944. ബ്രിട്ടീഷുകാർ പാലിയത്തച്ചനെ കൊച്ചിയിൽ നിന്ന് നാടുകടത്തിയത് ഏത് വർഷത്തിൽ?
എ.ഡി. 1809
5945. ഐറിസിന്റെ മധ്യത്തിലുളള സുഷിരം?
കൃഷ്ണമണി
5946. ലോകത്തിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യവും വിസ്തീർണം കുറത്ത രാജ്യവും സ്ഥിതി ചെയ്യുന്ന വൻകര?
യൂറോപ്പ്
5947. പിച്ചളയിലെ ഘടക ലോകങ്ങൾ?
ചെമ്പ്, നാകം
5948. ഏറ്റവും കനത്ത ബോംബിങിന് വിധേയമായിട്ടുള്ള രാജ്യം?
ലാവോസ്
5949. പാലൂട്ടുന്ന പക്ഷി എന്നറിയപ്പെടുന്നത് ?
പ്രാവ്
5950. ഇന്ത്യൻ പൊളിറ്റിക്സിന്റെയും ഇക്കണോമിക്സിന്റെയും പിതാവ് ?
ദാദാഭായ് നവറോജി
5951. ഏറ്റവും വ്യാവസായികമായി പുരോഗതി പ്രാപിച്ച ആഫ്രിക്കൻ രാജ്യം?
ദക്ഷിണാഫ്രിക്ക
5952. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത് ?
സുപ്രീം കോടതി
5953. പാശ്ചാത്യ സംഗീതോപകരണങ്ങളുടെ റാണി?
വയലിൻ
5954. പി.വി.സി. കത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വിഷവാതകം?
ഡയോക്സിൻ
5955. കെരാറ്റോ പ്ലാസ്റ്റി ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്?
കണ്ണ്
5956. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം?
ആനമല
5957. ബുദ്ധന്റെ തേരാളി?
ചന്ന
5958. കേരളത്തിലെ ആദ്യ നിയമസഭയുടെ പ്രോടെം സ്പീക്കർ?
റോസമ്മ പുന്നൂസ്
5959. കേരള ഗവർണ്ണർ പദവി അലങ്കരിച്ച ആദ്യ മലയാളി?
വി. വിശ്വനാഥൻ
5960. ഇന്തോ - നോർവീജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് നടപ്പാക്കിയ സ്ഥലം?
നീണ്ടകര
5961. പൂജ്യം ആദ്യമായി ഉപയോഗിച്ച രാജ്യം?
ഇന്ത്യ
5962. ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം ?
അരുണാചൽപ്രദേശ്
5963. പി.ജെ. ആന്റണി മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ വർഷം?
1973
5964. പതിമൂന്നാം ശതകത്തിൽ കേരളം സന്ദർശിച്ച മാർക്കോ പോളോ എതു രാജ്യക്കാരൻ?
ഇറ്റലി
5965. പുലിറ്റ്സർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരി?
ജുംബാ ലാഹിരി
5966. രാഷ്ട്രപതി നിവാസ് എവിടെയാണ് ?
ഹൈദരാബാദ്
5967. കേരളത്തിന്റെ ഗവർണ്ണർ പദവിയും ഇന്ത്യയുടെ രാഷ്ട്രപതിസ്ഥാനവും അലങ്കരിച്ച വ്യക്തി ആര്?
വി.വി.ഗിരി
5968. ബി.സി.ജി. വാക്സിൻ ഏതു രോഗത്തെയാണ് പ്രതിരോധിക്കുന്നത് ?
ക്ഷയം
5969. ഗ്രാൻഡ് കാന്യൻ ഏത് വൻകരയിലാണ് ?
വടക്കേ അമേരിക്ക
5970. ബിന്ദുസാരന്റെ പിൻഗാമി?
അശോകൻ
5971. പതിനെട്ടരക്കവികൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
മാനവിക്രമദേവൻ
5972. പുരാണങ്ങളുടെ എണ്ണം?
18
5973. രാഷ്ട്രപതി ഭവന്റെ പഴയ പേര് ?
വൈസ് റീഗൽ പാലസ്
5974. പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യം?
ലോസോത്തോ
5975. കേരള സംസ്ഥാനത്തിൽ ആദ്യത്തെ മന്ത്രിസഭ എന്നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്?
1957 ഏപ്രിൽ 5
5976. പൂജ്യം ഉപയോഗിക്കാത്ത ഒരു സംഖ്യാസമ്പ്രദായം?
റോമൻ സംഖ്യ
5977. കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?
എഡിസൺ
5978. പി.ടി. ഉഷ കോച്ചിങ് സെന്റർ എവിടെയാണ് ?
തിരുവനന്തപുരം
5979. ശ്രീലങ്കയുടെ ഔദ്യോഗിക ടി.വി. ചാനൽ?
രൂപവാഹിനി
5978. പൃഥ്വി എന്തുതരം മിസൈലാണ് ?
കരയിൽ നിന്നും കരയിലേക്കുള്ളത്
5979. പിത്തരസം എവിടെ സംഭരിക്കുന്നു?
പിത്താശയത്തിൽ
5980. പത്തൊൻപതാം നൂറ്റാണ്ടിൽ തമിഴ്നാട്ടിൽ ജനിച്ച വിഖ്യാത ഗണിത ശാസ്ത്രജ്ഞൻ?
രാമാനുജൻ
5981. അന്തരീക്ഷത്തിലെ ഏതു പാളിയിലാണ് ഓസോൺ ഉള്ളത് ?
സ്ട്രാറ്റോസ്ഫിസർ
5982. നാണയത്തുട്ടുകളില്ലാത്ത തെക്കേ അമേരിക്കൻ രാജ്യം?
പരാഗ്വേ
5983. ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിട്ട വർഷം?
1959
5984. ആന്ധ്ര സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ നദി?
ഗോദാവരി
5985. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യത്തെ മുഖ്യ
തിരഞ്ഞെടുപ്പ് കമ്മിഷണർ?
എം.എസ്.കെ. രാമസ്വാമി
5986. ഇന്ത്യയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് എവിടെ?
ഭോപ്പാൽ
5987. മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കഥകളി
5988. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം എവിടെയാണ് ?
പാലോട്
5989. കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്ന വർഷം?
1957
5990. ഷഹീദ് ഇ അസം എന്നറിയപ്പെട്ടത് ?
ഭഗത് സിങ്
5991. ബുദ്ധൻ എന്ന വാക്കിനർഥം?
ജ്ഞാനം സിദ്ധിച്ചയാൾ
5992. ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ എത്ര മടങ്ങാണ് ചന്ദ്രന്റേത്?
ആറിലൊന്ന്
5993. ഇന്ത്യയിലെ ആദ്യത്തെ ബയോ ഡീസൽ പ്ലാന്റ് സ്ഥാപിതമായ സംസ്ഥാനം?
ആന്ധ്രാപ്രദേശ്
5994. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്നത് ?
തായ്ലൻഡ്
5995. കേരള വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകിയ മന്ത്രി ആരാണ്?
ജോസഫ് മുണ്ടശ്ശേരി
5996. പുന്നപ്ര- വയലാർ സമരത്തിനു കാരണം?
അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം
5997. ഏറ്റവും വലിയ കടൽപ്പക്ഷി?
ആൽബട്രോസ്
5998. ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി ഡൊമനിക് ലാപിയർ എഴുതിയ പുസ്തകം?
ഇറ്റ് വാസ് ഫൈവ് പാസ്റ്റ് മിഡ്നൈറ്റ്
5999. ബ്രിട്ടീഷുകാർ മദ്രാസിൽ പണികഴിപ്പിച്ച കോട്ട?
സെന്റ് ജോർജ്
6000. മുകുന്ദമാല രചിച്ചത്?
കുലശേഖര ആഴ് വാർ
Post a Comment